ദില്ലി: കേരളത്തിലെ കോവിഡ് വ്യാപന കണക്കുകളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതിലാണ് കേന്ദ്ര സർക്കാർ ആശങ്ക രേഖപ്പെടുത്തിയത്. കേരളത്തിലെ ടിപിആർ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രം...
Read moreDetailsകോഴിക്കോട് : ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,816 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 45 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 23 പേർക്കും 7...
Read moreDetailsകൊച്ചി : കാലടി സർവ്വകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ നിയമിക്കാൻ ഗവ൪ണ൪ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്. അക്കാദമിക് കൗൺസില൪ അ൦ഗങ്ങളും വകുപ്പ് മേധാവികളുമായി 18 പേരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണറ്‍ക്ക് കത്ത് അയച്ചത്. കഴിഞ്ഞ വർഷം നവംബർ മുതൽ സർവ്വകലാശാലയിൽ...
Read moreDetailsആലപ്പുഴ : കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയിൽ വീട്ടിൽ ബെന്നിയുടെ മകൻ 21 വയസുള്ള സെബാൻ ബെന്നി ആണ് മരിച്ചത് . സഹയാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലിക്കാട്ടിൽ...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670,...
Read moreDetailsഇടുക്കി : നികുതിയടക്കാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിന് പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ദേവികുളം താലൂക്കില്‍ സര്‍വീസ് നടത്തുന്ന സപ്ലൈകോയുടെ വാഹനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് 17500 രൂപ പിഴ ഈടാക്കിയത്. 2021 മാര്‍ച്ചോടെ ദേവികുളം താലൂക്കില്‍ സര്‍വീസ് നടത്തുന്ന...
Read moreDetailsഇടുക്കി : രാജാക്കാട് പന്നിയാർകുട്ടിക്കു സമീപം കുളത്രക്കുഴിയിൽ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ രാജകുമാരി സ്വദേശി പട്ടരുമടത്തിൽ സനു വർഗ്ഗീസാണ് മരിച്ചത്. അടിമാലി ഭാഗത്തുനിന്ന് വന്ന സനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബൊലേറോയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ...
Read moreDetailsദില്ലി: രാജ്ത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി വിദ്യാഭ്യാസ മന്ത്രാലയം. രക്ഷിതാക്കളുടെ സമ്മത പത്രം നിർബന്ധമാക്കണോ എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം എന്ന...
Read moreDetailsവർക്കല: ഉപഭോക്താക്കൾക്ക് മോശം സാധനങ്ങൾ വിതരണം ചെയ്ത റേഷൻ കട റദ്ദ് ചെയ്തു. ഊന്നിന്മൂട് പുതുവലിൽ മണിയൻചെട്ടിയർ ലൈസൻസി ആയിട്ടുള്ള എ.ആർ.ഡി 43 റേഷൻ കടയുടെ ലൈസൻസാണ് അധികൃതർ റദ്ദ് ചെയതത്. ഇവിടെ നിന്നും ഉപയോഗശൂന്യമായ റേഷൻ സാധങ്ങൾ വിതരണം നടത്തുന്നുവെന്ന...
Read moreDetailsറാന്നി: ചത്ത നായയെ ജീവനുള്ള നായയുടെ അരയിലെ ചങ്ങലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ ചാത്തന്‍തറയ്ക്ക് സമീപം പതിനഞ്ചാംപടിയിലാണ് സംഭവം. ഇതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.വയറു മുറുകി വേദന കൊണ്ട് പുളയുന്ന ജീവനുള്ള നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. രക്ഷിക്കാൻ...
Read moreDetails