തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യു.സി.സി) ഫയല്‍ ചെയ്ത റിട്ട് ഹരജികളില്‍ കക്ഷി ചേരാനുള്ള കേരള വനിതാ കമീഷന്‍റെ ഹരജി ഹൈകോടതി അനുവദിച്ചു. ഡബ്ല്യു.സി.സി ഫയല്‍ ചെയ്ത രണ്ട് പൊതുതാൽപ്പര്യ...
Read moreDetailsകൊച്ചി : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി പരിശോധിച്ചു. കേസില്‍ എഫ്‌ഐആര്‍ ചോദ്യം ചെയ്ത ദിലീപ് ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിക്കരുതെന്ന് ദിലീപിന്റെ...
Read moreDetailsഅഹമ്മദാബാദ്: ഗുജറാത്തിലെ നര്‍മ്മദയില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നര്‍മ്മദ ജില്ലയിലെ ഡേഡിയാ പാഡയിലാണ് സംഭവം നടന്നത്. കൗമാരക്കാരാണ് പ്രതികൾ എന്ന് പോലീസ് അറിയിച്ചു.സ്‌കൂളില്‍ നിന്ന് വിദ്യാർഥിനിയെ...
Read moreDetailsകൊച്ചി : നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. നിലവില്‍ വന്നിരിക്കുന്ന മൊഴി വിശ്വാസത്തിലെടുക്കരുത്. പരാതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ത്ത്...
Read moreDetailsതിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് തടസമുണ്ടാകില്ല. പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു....
Read moreDetailsകൊച്ചി: കോതമംഗലം പള്ളി തർക്കത്തിൽ സർക്കാരിന് നിർദേശവുമായി ഹൈക്കോടതി. ഓർത്തഡോക്സ് വിഭാഗത്തിന് പളളി കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതെങ്ങനെയെന്ന് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാൻ നേരത്തെ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ്...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉയർത്തിക്കാട്ടിയ ചോദ്യങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടുണ്ട്. 2019 ൽ റെയിൽവേയിൽ നിന്ന് ഇൻ -പ്രിൻസിപ്പൽ...
Read moreDetailsതൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധം. പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആറ് പഞ്ചായത്തിലെ...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ സുധാകരനെ തിരുത്തി എം എം ഹസൻ. പദ്ധതിയെ കുറിച്ച് തങ്ങളെ ഇനി ആരും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. കെ റെയിൽ പദ്ധതി അപ്രായോഗികമാണ്,...
Read moreDetailsതിരുവനന്തപുരം : പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ ഡിപിആറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സർക്കാർ പുറത്തുവിട്ട സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന പരാതിയുമായി അൻവർ സാദത്ത് എംഎൽഎ രംഗത്തെത്തി. അൻവർ സാദത്ത് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതിന്...
Read moreDetails