കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണമില്ലാതെ ജനക്കൂട്ടം ; എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്

കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണമില്ലാതെ ജനക്കൂട്ടം ;  എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്. ഒപി വിഭാഗത്തില്‍ മാത്രം അഞ്ഞൂറിലേറെ പേരാണ് ഇന്ന് രാവിലെ മുതലെത്തിയത്. രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. 11 മണി ആയപ്പോഴേക്കും തിരക്ക് വലിയ തോതില്‍ വര്‍ധിച്ചു. ഒപിയിലെ...

Read moreDetails

ചില്‍ഡ്രന്‍സ് ഹോം കേസ് ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചില്‍ഡ്രന്‍സ് ഹോം കേസ് ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രണ്ട് പേർക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച്...

Read moreDetails

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു.സുരക്ഷ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്. 

Read moreDetails

ബാറുകളും മാളുകളും തുറന്നിട്ട് തീയേറ്ററുകൾ അടയ്ക്കുന്നത് എന്തിനെന്ന് ഫെഫ്ക

ബാറുകളും മാളുകളും തുറന്നിട്ട് തീയേറ്ററുകൾ അടയ്ക്കുന്നത് എന്തിനെന്ന് ഫെഫ്ക

കൊച്ചി : കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഫെഫ്ക. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാളുകളും...

Read moreDetails

എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു

എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം : എ.പി.ജെ. അബ്ദുൽകലാം സാങ്കേതികസർവ്വകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു. ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയ്യതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചത്. കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും വിദ്യാർത്ഥിസംഘടനകളുടെയും പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുവാൻ പരീക്ഷാ...

Read moreDetails

ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ് ; ലോകായുക്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍

ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ് ; ലോകായുക്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ മന്ത്രി കെ.ടി ജലീലിന്റെ വിമർശനത്തിൽ പ്രതികരണവുമായി സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് കാനത്തിന്റെ പ്രതികരണം. ജലീൽ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും...

Read moreDetails

ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ചയാള്‍ അപകടത്തില്‍ മരിച്ച കേസ് ; അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കി....

Read moreDetails

പ്രതി ചാടിപ്പോയ സംഭവം ; 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതി ചാടിപ്പോയ സംഭവം ; 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : ഗവ.ചില്‍ഡ്രന്‍സ് (ഗേള്‍സ്) ഹോമില്‍നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. ചേവായൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ സജി, സിവില്‍ പോലീസ് ഓഫിസര്‍ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

Read moreDetails

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് ; എഐസിസി നിരീക്ഷകനായി രമേശ് ചെന്നിത്തല

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എഐസിസിയുടെ സീനിയര്‍ നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല രമേശിനായിരിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല നേരത്തെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്....

Read moreDetails

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം

തിരുവനന്തപുരം : ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം...

Read moreDetails
Page 4734 of 5016 1 4,733 4,734 4,735 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.