• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ചയാള്‍ അപകടത്തില്‍ മരിച്ച കേസ് ; അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

by Web Desk 06 - News Kerala 24
January 31, 2022 : 2:00 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കി. തൃശൂര്‍ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടില്‍ (42) ആണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നു സംവിധായകന്‍ ബൈജു കൊട്ടാരക്കര, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട സലീഷിന്റെ ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം സഹോദരന്‍ ശിവദാസ് വെട്ടിയാട്ടിലാണ് അപകടമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയതായി അങ്കമാലി പൊലീസ് അറിയിച്ചു.

സലീഷ് ഉറങ്ങിപ്പോയതു കൊണ്ടാണ് അപകടമുണ്ടായതെന്ന അനുമാനത്തില്‍ അപകടമരണത്തിനാണ് അന്നു കേസ് റജിസ്റ്റര്‍ ചെയ്തതെന്നും അങ്കമാലി പൊലീസ് പറഞ്ഞു. സാധാരണ അപകടമെന്ന നിലയില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി ലോക്കല്‍ പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസായതിനാല്‍ കേസിന്റെ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ പൊലീസ് നിയമോപദേശം തേടി. സലീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടന്‍ ദിലീപിന്റെ ഐഫോണ്‍ സര്‍വീസ് ചെയ്തിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം 2020 ഓഗസ്റ്റ് 30നാണു അങ്കമാലി ടെല്‍ക്കിനു സമീപം സലീഷ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവോണത്തിനു തലേന്ന് ഓണസദ്യക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങും വഴിയാണു സലീഷ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്.

സലീഷിന്റെ കാറിന് അടുത്തു കൂടി അമിതവേഗത്തില്‍ പാഞ്ഞുപോയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സ്റ്റിയറിങ് വെട്ടിച്ചപ്പോഴാണു നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് അന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നെങ്കിലും പൊലീസിന് അതില്‍ അസ്വാഭാവികത തോന്നിയില്ല. സംഭവത്തില്‍ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നില്ല. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും അടുത്ത ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസ് റജിസ്റ്റര്‍ ചെയ്തതിനു ശേഷം സിനിമാരംഗത്തുള്ളവര്‍ തന്നെ സലീഷിന്റെ അപകടത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണു മരണത്തില്‍ വ്യക്തത വരുത്താനായി അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വന്നത്. കേസുമായി ബന്ധപ്പെട്ടു സലീഷിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും സലീഷ് സംവിധാനം ചെയ്തിരുന്ന ഷോര്‍ട് ഫിലിമിന്റെ ഷൂട്ടിങിനു ശേഷം സഹോദരന്റെ കുട്ടിയെ കുടുംബവീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതി ചാടിപ്പോയ സംഭവം ; 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Next Post

ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ് ; ലോകായുക്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ് ; ലോകായുക്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍

ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ് ; ലോകായുക്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍

എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു

എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു

ബാറുകളും മാളുകളും തുറന്നിട്ട് തീയേറ്ററുകൾ അടയ്ക്കുന്നത് എന്തിനെന്ന് ഫെഫ്ക

ബാറുകളും മാളുകളും തുറന്നിട്ട് തീയേറ്ററുകൾ അടയ്ക്കുന്നത് എന്തിനെന്ന് ഫെഫ്ക

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

പ്രജ്ഞാ സിംഗിനു കൊവിഡ് സ്ഥിരീകരിച്ചു

പ്രജ്ഞാ സിംഗിനു കൊവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021