ലോകായുക്തയ്ക്ക് എതിരായ ആരോപണം ; കെടി ജലീൽ ഒറ്റപ്പെടുന്നു ; അധിക്ഷേപം വേണ്ടെന്ന് സിപിഎം

ലോകായുക്തയ്ക്ക് എതിരായ ആരോപണം ; കെടി ജലീൽ ഒറ്റപ്പെടുന്നു ; അധിക്ഷേപം വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : ജസ്റ്റിക്ക് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ കെടി ജലീൽ ഒറ്റപ്പെടുന്നു. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാട്. ഇതോടെ ജലീൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വരും. ഇന്നലെ ലോകായുക്തയുടെ പേരെടുത്ത് പറയാതെ ഗുരുതര ആരോപണങ്ങൾ ജലീൽ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത്...

Read moreDetails

സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസ് ; പ്രതികള്‍ പടിയില്‍

സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസ് ; പ്രതികള്‍ പടിയില്‍

തിരുവനന്തപുരം : തിരവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുൽ റഹ്മാൻ, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ്...

Read moreDetails

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടിക്കൊന്നത്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു....

Read moreDetails

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

തിരുവനന്തപുരം : എംജി സർവകലാശാല ആസ്ഥാനത്ത് എംബിഎ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരി എൽസി അടക്കമുള്ള ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്നെന്ന് റിപ്പോർട്ട്. താഴേ തസ്തികയിൽ ഉള്ളവർക്കുള്ള രണ്ട് ശതമാനം സംവരണ സ്ഥാനക്കയറ്റം നാല് ശതമാനമാക്കി...

Read moreDetails

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട് : വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി...

Read moreDetails

മികച്ച ആലിംഗനമെന്ന് ശോഭന – വിലമതിക്കാനാവാത്തതെന്ന് മഞ്ജു ; സൂപ്പര്‍ സ്റ്റാറുകൾ കണ്ടുമുട്ടിയപ്പോള്‍

മികച്ച ആലിംഗനമെന്ന് ശോഭന – വിലമതിക്കാനാവാത്തതെന്ന് മഞ്ജു ; സൂപ്പര്‍ സ്റ്റാറുകൾ കണ്ടുമുട്ടിയപ്പോള്‍

നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല. അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താരം തന്റെ...

Read moreDetails

എംജി യൂണിവേഴ്സിറ്റി കൈക്കൂലി ; സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്

എംജി യൂണിവേഴ്സിറ്റി കൈക്കൂലി ; സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം : എം.ജി സർവകലാശാല ആസ്ഥാനത്ത് എം.ബി.എ വിദ്യാർത്ഥിയിൽ നിന്ന് പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ രണ്ട് അംഗ അന്വേഷണ സമിതിയെ നിശ്ചയിക്കുകയും. ജീവനക്കാരിയുടെ നിയമവും കൈക്കൂലി സംഭവവും സിൻഡിക്കേറ്റിൽ...

Read moreDetails

കൊടകരയില്‍ 5 കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി ; 3 പേര്‍ അറസ്റ്റില്‍

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍ : കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. ടെംപോ ലോറിയില്‍ കടത്തുകയായിരുന്ന 460 കിലോ (200 പായ്ക്കറ്റ് ) കഞ്ചാവാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍(33), പൊന്നാനി സ്വദേശി സലിം (37) എന്നിവരെ അറസ്റ്റു ചെയ്തു....

Read moreDetails

ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു ; ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് : ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളില്‍ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട രക്ഷിതാവിനൊപ്പം ഒരു കുട്ടിയെ വിട്ടു. കുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു....

Read moreDetails

യുവാക്കള്‍ നിരപരാധികള്‍ ; പോലീസിന്റേത് കള്ളക്കേസെന്ന് പെണ്‍കുട്ടികള്‍

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് : ഗവ. ചില്‍ഡ്രന്‍സ് (ഗേള്‍സ്) ഹോമില്‍ നിന്ന് കാണാതായതിനു ശേഷം തിരികെയെത്തിച്ച ആറു പെണ്‍കുട്ടികള്‍ പൊലീസിനും ഹോം അധികൃതര്‍ക്കുമെതിരെ പ്രതിഷേധത്തില്‍. തങ്ങള്‍ക്കൊപ്പം ബെംഗളൂരുവില്‍ നിന്ന് പിടികൂടിയ ടോം തോമസ്, ഫെബിന്‍ റാഫി എന്നിവര്‍ നിരപരാധികളാണെന്നും അവര്‍ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു....

Read moreDetails
Page 4736 of 5016 1 4,735 4,736 4,737 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.