കേന്ദ്ര ബജറ്റ് ; സില്‍വര്‍ ലൈനില്‍ പ്രതീക്ഷ കൈവിടാതെ കേരളം

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

തിരുവനന്തപുരം : രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നു പോകുന്നതിനിടെ സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കും. കടമെടുപ്പ് പരിധി ഉയര്‍ത്തണം തുടങ്ങിയ...

Read moreDetails

ദിലീപിന്റെ അടക്കം പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കും ; കോടതി നിലപാട് നിര്‍ണായകം

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടി...

Read moreDetails

ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി

മറ്റക്കര : കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് കെ.ആര്‍. സുരേന്ദ്രനാണ്(60) മരിച്ചത്. ഭാര്യ പുഷ്പമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സുരേന്ദ്രന്‍ വീട്ടിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ...

Read moreDetails

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇന്നുമുതല്‍

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി പരീക്ഷ 31 മുതല്‍ തന്നെ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 1955 കേന്ദ്രങ്ങളിലായി ആകെ 3,20,067 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഗള്‍ഫില്‍ 41 പേരും ലക്ഷദ്വീപില്‍ 1023 പേരും മാഹിയില്‍ 414 പേരും പരീക്ഷ എഴുതുന്നുണ്ട്.  

Read moreDetails

കൊവിഡ് വ്യാപനം ; ഇന്ന് അവലോകന യോഗം

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : കൊവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കാന്‍ അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളര്‍ച്ചാ നിരക്ക് കുറയുന്നതും, തിരുവനന്തപുരത്ത് ആശങ്ക കുറയുന്നതും വിലയിരുത്തിയാകും പുതിയ തീരുമാനങ്ങള്‍. ഞായറാഴ്ച നിയന്ത്രണം തുടരണോ എന്നതും, സി കാറ്റഗറി നിയന്ത്രണം ഉള്ള...

Read moreDetails

നിരക്ക് വര്‍ധന വേണമെന്നാവശ്യം ; സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് : സ്വകാര്യ ബസ് ഉടമകള്‍

പാലക്കാട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു....

Read moreDetails

നികേഷിനെതിരായ കേസ്‌ പിൻവലിക്കണം : പത്രപ്രവർത്തക യൂണിയൻ

നികേഷിനെതിരായ കേസ്‌ പിൻവലിക്കണം :  പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ചാനലിനും ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനുമെതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വാർത്തകളു​ടെ പേരിൽ മാധ്യമങ്ങൾക്കും മാധ്യമ...

Read moreDetails

കുടുംബവഴക്ക് , ഭർത്താവ് ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി

കുടുംബവഴക്ക് ,   ഭർത്താവ് ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി

കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ അറുപതുകാരനായ സുരേന്ദ്രനാണ് ഭാര്യ പുഷ്പമ്മയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ പുഷ്പമ്മയെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് സുരേന്ദ്രൻ തൂങ്ങിമരിച്ചത്. എൽഐസി ഏജന്‍റായ...

Read moreDetails

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ;  യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമാണ് സംഭവത്തിൽ അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പിന്നീട് പ്രതിയെ മഞ്ചേരിയിലെ പോക്സോ കോടതിയിൽ ഹാജരാക്കിയ...

Read moreDetails

ജനവാസ മേഖലയിൽ മാലിന്യമൊഴുക്കിയയാൾ പിടിയിൽ

ജനവാസ മേഖലയിൽ മാലിന്യമൊഴുക്കിയയാൾ പിടിയിൽ

കിളിമാനൂർ: ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം ടാങ്കർ ലോറിയിൽ ശേഖരിച്ച് റോഡരികിൽ ഒഴുക്കിയ കേസിൽ ഡ്രൈവറെ കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ ചുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം തറയിൽ പടിയാട്ടത്തിൽ വീട്ടിൽ അജിത് സലിം (25) ആണ് അറസ്റ്റിലായത്. പഴയകുന്നുമ്മേൽ ഗ്രാമ...

Read moreDetails
Page 4737 of 5016 1 4,736 4,737 4,738 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.