പശുക്കൾ മക്കളെപ്പോലെ ; ഉറക്കവും ഉഷാദേവിക്കൊപ്പം

പശുക്കൾ മക്കളെപ്പോലെ ;  ഉറക്കവും ഉഷാദേവിക്കൊപ്പം

ചേർത്തല: മോളേ കല്ലൂ.... ഇവിടെ വരു.. ബിസ്കറ്റ് കഴിച്ചോ....കാറ്റേറ്റ് ടി.വി കാണാം ... വരു. .. കിടന്നുറങ്ങാം എന്നൊക്കെ വീടിനകത്തുനിന്ന് കേൾക്കുമ്പോൾ കുട്ടികളോട് പറയുന്നതായിരിക്കുമെന്ന് തോന്നുന്നുവെങ്കിൽ തെറ്റി. പശുക്കളെയും കിടാരികളെയും മക്കളെ പോലെ വളർത്തുകയും അവക്കൊപ്പം കിടപ്പുമുറിയിൽതന്നെ കഴിയുന്നതും ചേർത്തല തെക്ക്...

Read moreDetails

വിദ്യാഭ്യാസമന്ത്രിക്കെതിരെ അധ്യാപക സംഘടനകൾ , ‘ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത് ‘

വിദ്യാഭ്യാസമന്ത്രിക്കെതിരെ അധ്യാപക സംഘടനകൾ  ,  ‘  അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത്  ‘

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തിൽ പ്രതികരിച്ച അധ്യാപകരെ വിമർശിച്ച വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകൾ. അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ രംഗത്തെത്തി. സർവീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാർ...

Read moreDetails

കൊച്ചി രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളം

കൊച്ചി രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളം

നെടുമ്പാശ്ശേരി: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 2021 ഡിസംബറിലും കൊച്ചിക്ക് (സിയാൽ) മൂന്നാം സ്ഥാനം. കോവിഡ്കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളും സർവിസ് വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും സിയാലിനെ തുണച്ചു. ഇതോടെ 2021 മുഴുവനും കൊച്ചിക്ക് മൂന്നാം സ്ഥാനം നിലനിർത്താനായി. എയർപോർട്ട് അതോറിറ്റി...

Read moreDetails

കശുവണ്ടി ശേഖരിക്കുന്നതിനിടെ കടന്നൽകുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

കശുവണ്ടി ശേഖരിക്കുന്നതിനിടെ കടന്നൽകുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

കേളകം: കണ്ണൂർ കേളകത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ ഗൃഹനാഥൻ കടന്നൽകുത്തേറ്റു മരിച്ചു. കേളകം ഇല്ലിമുക്കിലെ ചന്ദ്രേടത്ത് തോമസ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വീടിനോട് ചേർന്ന കൃഷിയിടത്തിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് തോമസിന് കടന്നൽകുത്തേറ്റത്. ഉടൻ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ...

Read moreDetails

സി.പി.ഐ മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയെ ഭയം – രമേശ്​ ചെന്നിത്തല

സി.പി.ഐ മന്ത്രിമാർക്ക്​ മുഖ്യമന്ത്രിയെ ഭയം –  രമേശ്​ ചെന്നിത്തല

ആലപ്പുഴ: സി.പി.ഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണുള്ളത്. ലോകായുക്തയുടെ സുപ്രധാന ഓർഡിനൻസ് വന്നപ്പോൾ സി.പി.ഐ മന്ത്രിമാർ ആരും മിണ്ടിയില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് അവരോട്...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2275 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 222718 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12901 പേര്‍ രോഗികളായിട്ടുണ്ട്. 12622 പേര്‍ ജില്ലയിലും 279 പേര്‍ ജില്ലയ്ക്ക്...

Read moreDetails

മൂന്നാറിൽ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണു മരിച്ചു

മൂന്നാറിൽ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണു മരിച്ചു

അടിമാലി: കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ്‌ മരിച്ചത്. ഞായർ രാവിലെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്‌ക്ക്‌ പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം...

Read moreDetails

ഫോണുകളിൽ കൃത്രിമം നടത്താൻ സാധ്യതകളേറെ ; ആശങ്കയിൽ അന്വേഷകസംഘം

നടിയെ ആക്രമിച്ച കേസ് ;  പൾസർ സുനിയെ ചോദ്യം ചെയ്തു  , നിർണായകം

കൊച്ചി : കോടതിയിൽ ഹാജരാക്കാൻ വൈകുംതോറും ഫോണുകളിൽ കൃത്രിമം നടത്താൻ ദിലീപും കൂട്ടുപ്രതികളും ശ്രമിക്കുമെന്ന ആശങ്കയിൽ അന്വേഷകസംഘം. നാലു ഫോണുകളാണ്‌ ദിലീപിനോട്‌ ആവശ്യപ്പെട്ടത്‌. മൂന്നെണ്ണം ആപ്പിൾ ഐഫോണും ഒന്ന്‌ വിവോ ഫോണുമാണ്‌. ഫോണിലെ ശബ്ദസന്ദേശങ്ങൾ, കൈമാറിയ ചിത്രങ്ങൾ, ദൃശ്യങ്ങൾ മറ്റു രേഖകൾ...

Read moreDetails

കോവിഡ്‌ വ്യാപനം ; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി

കോവിഡ്‌ വ്യാപനം  ; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി

കോഴിക്കോട്‌: കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നാല്‌ തീവണ്ടികൾ കൂടി തിങ്കൾ മുതൽ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. മംഗ്ലൂരുസെൻട്രൽ–--കോഴിക്കോട്‌ എക്‌സ്‌ പ്രസ്‌, കോഴിക്കോട്‌ –-കണ്ണൂർ എക്‌സ്‌പ്രസ്‌, കണ്ണൂർ–- ചെറുവത്തുർ എക്‌സ്‌പ്രസ്‌, ചെറുവത്തൂർ–-മംഗ്ലൂരുസെൻട്രൽ എന്നീ വണ്ടികളാണ്‌ നിർത്തിയത്‌. ഫെബ്രുവരി 15 വരെയാണ്‌ സർവ്വീസ്‌ ഒഴിവാക്കിയത്‌.

Read moreDetails

യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയന്‍

യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയന്‍

കൊച്ചി : യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയനാണെന്ന് വ്യക്തമാകുന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ഇയാളുടെ വാടക വീട്ടില്‍ രാപകല്‍ ഭേദമെന്യേ വന്നുപോകുന്നത് മുന്തിയ കാറുകള്‍. കറുത്ത ഫിലിം ഒട്ടിച്ച കാറുകളില്‍ വന്നുപോകുന്നവര്‍ ആരാണെന്ന് വ്യക്തമല്ല. ഫാത്തിമാ...

Read moreDetails
Page 4738 of 5016 1 4,737 4,738 4,739 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.