ആലുവയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ വെട്ടിപരിക്കേൽപ്പിച്ചു

ആലുവയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ വെട്ടിപരിക്കേൽപ്പിച്ചു

ആലുവ : ​എറണാകുളം ആലുവ മാട്ടുപ്പുറത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു. മാട്ടുപ്പറം സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവർക്കാണ് വെട്ടേറ്റത്. രാത്രി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ ഒരു സംഘം ഇരുവരെയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന്...

Read moreDetails

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : നടിയെ ആക്രമിച്ച സംഭവത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ടി. തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടിയിരുന്നെന്നും മുല്ലപ്പളളി പറഞ്ഞു. കോഴിക്കോട്ട്...

Read moreDetails

സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ നല്ല തോതില്‍ കുറയുമെന്ന് ആരോഗ്യമന്ത്രി

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

തിരുവനന്തുപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ നല്ല തോതില്‍ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്. നിലവിലെ തീവ്ര കൊവിഡ്...

Read moreDetails

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

മലപ്പുറം : ലോകായുക്തയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാവും. പിണറായി സര്‍ക്കാരിനെ പിന്നില്‍നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു....

Read moreDetails

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മീഡിയ & ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മീഡിയ & ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍

കൊച്ചി : കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പുതിയ യൂണിയന്‍ . ദൃശ്യ ശ്രവ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് പുതിയ യൂണിയന്‍ രൂപീകരിച്ചതെന്നും മുഴുവന്‍ അംഗങ്ങള്‍ക്കും സൌജന്യമായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും മീഡിയ & ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ്...

Read moreDetails

സിപിഐ മന്ത്രിമാർ മൗനത്തിൽ ; ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ല : രമേശ് ചെന്നിത്തല

സിപിഐ മന്ത്രിമാർ മൗനത്തിൽ ; ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐ മന്ത്രിമാരെ പരിഹസിച്ച് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മൗനത്തിൽ, മുഖ്യമന്ത്രിയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. മന്ത്രിമാരെ കേസുകളിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലോകായുക്തയുടെ ഗൗരവം കുറയ്ക്കാൻ ശ്രമമെന്നും രമേശ്...

Read moreDetails

ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില കുറഞ്ഞതിന് ശേഷം ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണവിലയില്‍ കുറവുണ്ടായത്. 4500 രൂപയായിരുന്നു ഇന്നലത്തെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന്റെ വില. ഇന്നും ഇതേ...

Read moreDetails

ഞായർ നിയന്ത്രണം ; ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി പോലീസ്

ഞായർ നിയന്ത്രണം ; ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി പോലീസ്

ഇടുക്കി : കൊവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയി നിയന്ത്രണത്തിന്റെ ഭാഗമായി ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന ശക്തമാക്കി. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് വ്യത്യസ്തമായി തമിഴ് നാട്ടിൽ നിന്ന് വരുന്ന...

Read moreDetails

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്നത് സമയോചിതമായ പരിഷ്‌കരണത്തിനുള്ള പ്രഖ്യാപനങ്ങള്‍

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്നത് സമയോചിതമായ പരിഷ്‌കരണത്തിനുള്ള പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം : മേഖലയ്ക്ക് കരുത്തേകാനുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. കൊവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളെ നേരിടാനുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ സമ്പ്രദായത്തിന് ഊന്നല്‍ നല്‍കുന്ന പരിഷ്‌കാരങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ പശ്ചാത്തലത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ എട്ട് മുതല്‍...

Read moreDetails

ലക്ഷ്യം ആഫ്രിക്ക, പിന്നിടേണ്ടത് 32 രാജ്യങ്ങൾ ; മലപ്പുറത്ത് നിന്നും ദിൽഷാദിന്റെ ബൈക്ക് യാത്ര

ലക്ഷ്യം ആഫ്രിക്ക, പിന്നിടേണ്ടത് 32 രാജ്യങ്ങൾ ; മലപ്പുറത്ത് നിന്നും ദിൽഷാദിന്റെ ബൈക്ക് യാത്ര

ചേലേമ്പ്ര : യാത്ര ഇഷ്ടവിനോദമാക്കിയ ദിൽഷാദ് ബൈക്കിൽ ലോകയാത്രയ്ക്കിറങ്ങി. ആഫ്രിക്ക ലക്ഷ്യമാക്കിയുള്ള യാത്രപുറപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിലൂടെയാണ് യാത്ര. ഇടിമുഴിക്കലിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എ. യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യം ബുള്ളറ്റിൽ മുംബൈ വരെ എത്തും. പിന്നീട്...

Read moreDetails
Page 4741 of 5016 1 4,740 4,741 4,742 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.