വെള്ളിമാടുകുന്ന് സംഭവം ; സ്ഥാപനത്തിന്‍റെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും : സിഡബ്ല്യുസി ചെയര്‍മാന്‍

വെള്ളിമാടുകുന്ന് സംഭവം ;  സ്ഥാപനത്തിന്‍റെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും :  സിഡബ്ല്യുസി ചെയര്‍മാന്‍

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കുട്ടികള്‍ക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടിയായിരുന്നു ഇന്നത്തെ സിറ്റിംഗെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍. കുട്ടികളുടെ താല്‍പര്യം സംരക്ഷിച്ചാവും മുന്നോട് പോവുകയെന്നും സ്ഥാപനത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട്...

Read moreDetails

പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു ; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു ;  ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

പാലക്കാട്: വീടിനുള്ളിൽ 20കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യൻ - ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ...

Read moreDetails

ചിൽഡ്രൻസ് ഹോമിൽ നിന്നും പോയ പെൺകുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു

ചിൽഡ്രൻസ് ഹോമിൽ നിന്നും പോയ പെൺകുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പോകാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾ വിലയിരുത്താൻ...

Read moreDetails

‘ ആ ശബ്ദം ഇപ്പോഴത്തേതല്ല , നാല് വർഷം മുമ്പുള്ളത് ‘ ; ഓഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതിനെതിരെ ലാൽ

‘  ആ ശബ്ദം ഇപ്പോഴത്തേതല്ല , നാല് വർഷം മുമ്പുള്ളത് ‘  ;  ഓഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതിനെതിരെ ലാൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാല് വർഷം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ പുതിയതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ലാൽ. സംഭവത്തിന് പിന്നിൽ ദിലീപ് ആകാൻ സാധ്യതയില്ലെന്നാണ് തന്‍റെ വിശ്വാസമെന്ന് ലാൽ പറയുന്നതാണ് ഇപ്പോൾ പുതിയ സംഭവമാണെന്ന രീതിയിൽ വീണ്ടും പ്രചരിപ്പിക്കുന്നത്....

Read moreDetails

അവർ രക്ഷിക്കാൻ ശ്രമിച്ചു ; പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ ;  ഒരാൾ പിടിയിൽ ,  5 പേര്‍ രക്ഷപ്പെട്ടു ,  2 യുവാക്കളും കസ്റ്റഡിയിൽ

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഫെബിന്‍ റാഫിയും ടോം തോമസും കുറ്റക്കാരല്ലെന്ന് പെണ്‍കുട്ടികള്‍. യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി.ഡബ്ല്യൂ.സി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ...

Read moreDetails

ഏറ്റുമാനൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറന്നു ; പണം കിട്ടാതെ മടക്കം ; ഒരാൾ കസ്റ്റഡിയിൽ

ഏറ്റുമാനൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറന്നു ; പണം കിട്ടാതെ മടക്കം ; ഒരാൾ കസ്റ്റഡിയിൽ

കോട്ടയം : ഏറ്റുമാനൂരിൽ എടിഎം കുത്തിത്തുറന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. അന്യ സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് പേരൂർ പുളിമൂട് കവലയിലെ എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം നടന്നത്. കമ്പിപ്പാര...

Read moreDetails

അട്ടപ്പാടിയിൽ ആദിവാസി ബാലൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവം ; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ കുടുംബം

അട്ടപ്പാടിയിൽ ആദിവാസി ബാലൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവം ;  കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ കുടുംബം

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി ബാലൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മടക്കി അയച്ചുവെന്നാണ് കുടംബം പറയുന്നത്.  എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കോട്ടത്തറ ട്രൈബൽ...

Read moreDetails

പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ മധുവിന് വേണ്ടി ഏർപ്പാടാക്കും ; മമ്മൂട്ടിക്ക് ഉറപ്പ് നൽകി നിയമമന്ത്രി

പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ മധുവിന് വേണ്ടി ഏർപ്പാടാക്കും   ;  മമ്മൂട്ടിക്ക് ഉറപ്പ് നൽകി നിയമമന്ത്രി

പാലക്കാട് : അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് സിനിമതാരം മമ്മുട്ടി. കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബേർട്ട് കുര്യാക്കോസ് അറിയിച്ചു....

Read moreDetails

സിറിയക് ജോസഫിനെതിരെ ആരോപണവുമായി ജലീൽ ; വിമർശനവുമായി പ്രതിപക്ഷം

സിറിയക് ജോസഫിനെതിരെ ആരോപണവുമായി ജലീൽ  ; വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം : ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപവുമായി മുൻമന്ത്രി കെടി ജലീൽ. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ആക്ഷേപം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി വിസി...

Read moreDetails

ചെക്കൻ വീട്ടുകാരായ പെൺസംഘം കതകടച്ച് ഇന്റർവ്യൂ ചെയ്തു ; അവശയായ യുവതി ആശുപത്രിയിൽ

ചെക്കൻ വീട്ടുകാരായ പെൺസംഘം കതകടച്ച് ഇന്റർവ്യൂ ചെയ്തു ;  അവശയായ യുവതി ആശുപത്രിയിൽ

കോഴിക്കോട് : പെണ്ണുകാണാൻ വന്ന ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂ മണിക്കൂറുകളോളം നീണ്ടതോടെ യുവതി അവശയായി ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് നാദാപുരം വാണിൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്താണ് സംഭവം. ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയതിന് പിന്നാലെയാണ് ചെറുക്കന്റെ വീട്ടിൽ...

Read moreDetails
Page 4740 of 5016 1 4,739 4,740 4,741 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.