ഇടുക്കി : ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം വന്നേക്കും. സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഉന്നത ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ പ്രത്യക സംഘം വരുന്നത്. ഇതിനിടെ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
Read moreആലപ്പുഴ : കായംകുളം കറ്റാനത്ത് വിവാഹശേഷം വധുവരന്മാർ വീട്ടിലേക്കെത്തിയത് ആംബുലൻസിൽ. സാമൂഹികമാധ്യമത്തിൽ വീഡിയോ വൈറലായതോടെ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർകൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്....
Read moreപഴയങ്ങാടി : ചെങ്ങൽ കൊവ്വപ്രത്ത് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. പി.ഉത്തമൻ (54) ബുധനാഴ്ച രാവിലെയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭാര്യ പി.പ്രേമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read moreപാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനലുമായി പോലീസ് തെളിവെളുപ്പ് നടത്തി. ചന്ദ്രനും ദേവിയും കൊല്ലപ്പെട്ട വീട്ടിലാണ് തെളിവെടുപ്പ് ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും 26 വെട്ടുകള്‍ ചന്ദ്രന്റെ...
Read moreപാലക്കാട് : അകത്തേത്തറ ഉമ്മിനിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് രണ്ടുദിവസംമുമ്പ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല. പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ തിങ്കളാഴ്ച രാത്രി കൊണ്ടുപോയത്. രണ്ടാമത്തെ...
Read moreകല്പറ്റ : ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുന്നതിൽ നേരിട്ട് പങ്കെടുത്ത കിർമാണി മനോജിന് ജയിലും ശിക്ഷയും വിവാദങ്ങളും പുത്തരിയില്ല. ക്വട്ടേഷൻ ആക്രമണങ്ങൾക്കിടെ പരിചയപ്പെട്ട സുഹൃത്തുകൂടിയായ കമ്പളക്കാട് മുഹസിന്റെ വിവാഹവാർഷികാഘോഷത്തിനെത്തിയത് സൗഹൃദത്തെ മാത്രം മുൻനിർത്തി. എന്നാൽ എൻ.ഡി.എം.എ.യും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തതോടെ ചെറിയ...
Read moreതിരുവനന്തപുരം : നാലാമത് പ്രേം നസീർ ദൃശ്യ അച്ചടി മാധ്യമ അവാർഡിൽ മികച്ച ചലച്ചിത്ര റിപ്പോർട്ടർക്കുള്ള അവാർഡ് മലയാള സിനിമാ പി ആർ ഓയും മാധ്യമ പ്രവർത്തകനുമായ പ്രതീഷ് ശേഖറിനു തിരുവന്തപുരത്തു ഇന്നലെ നടന്ന ചടങ്ങിൽ പ്രശസ്ത അഭിനേത്രി കെ. ആർ....
Read moreതിരുവനന്തപുരം : നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം. ആവശ്യമായ സുരക്ഷയും എസ്കോർട്ടും പൈലറ്റും നൽകാനാണ് എല്ലാ ജില്ലാ പോലീസ് മേധാവികളോടും നിർദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും....
Read moreകോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിമാത്രം പിരിച്ചുവിട്ടതിൽ മുസ്‌ലിം ലീഗിൽ അമർഷം പുകയുന്നു. വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്ന് കണ്ടെത്തിയ മറ്റ് മണ്ഡലങ്ങളിൽ പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിച്ചപ്പോൾ എന്തുകൊണ്ടാണ് സൗത്ത് കമ്മിറ്റി മാത്രം പിരിച്ചുവിട്ടതെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്....
Read moreതിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കമാന്‍ഡോകള്‍ അടക്കമുള്ള സുരക്ഷയാണ് കെപിസിസി പ്രസിഡന്റിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുധാകരന് നിലവില്‍ രണ്ടു ഗണ്‍മാന്‍മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളുടെ സുരക്ഷ കൂടാതെ ലോക്കല്‍ പോലീസിന്റെ സുരക്ഷാ...
Read moreCopyright © 2021