കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ; എങ്ങനെ ബുക്ക് ചെയ്യാം ?

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ; എങ്ങനെ ബുക്ക് ചെയ്യാം ?

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍...

Read moreDetails

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ജനുവരി 9ന് മലപ്പുറത്ത്

പ്രവാസി ഭാരതീയ ദിവസ്   സമ്മേളനം ജനുവരി 9ന്   മലപ്പുറത്ത്

മലപ്പുറം: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി ഭാരത് ദിവസ് സമ്മേളനം ജനുവരി 9 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ടൗൺ ഹാളിൽ...

Read moreDetails

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ; കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോര്‍ച്ച ;  കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

കോന്നി: കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധനം ചോരുന്ന സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടും കാരണം കണ്ടെത്തുവാന്‍ അധികൃതര്‍ക്കും വാഹനവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കും കഴിയുന്നില്ല. വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് പോകുന്ന പൈപ്പില്‍ സുഷിരങ്ങള്‍ വീണാണ് പെട്രോള്‍ ചോര്‍ച്ചയുണ്ടാകുന്നത് എന്നാണ് കോന്നിയിലെ...

Read moreDetails

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന : ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് വഞ്ചന  :  ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചെത്തുമ്പോൾ ക്വാറൻ്റെെന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തീരുമാനം തികച്ചും അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പത്രക്കുറിപ്പിൽ അറിയിച്ചു. മുഴുവൻ ടെസ്റ്റുകളും രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തയാളുകൾ ഏഴു ദിവസം...

Read moreDetails

230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

വെള്ളറട: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരിയെ തമിഴ്നാട് പോലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിയോട് ചേര്‍ന്ന പളുകല്‍ വില്ലേജിലെ കന്നു മാമൂട്ടില്‍ വ്യാപാര സ്ഥാപനം നടത്തി വരുന്ന ഗോപാലനാണ് (57) പിടിയിലായത്. ഒമിക്രോണ്‍...

Read moreDetails

ക്വാറികളില്‍ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധന ; 120 കോടി രൂപയുടെ ബിനാമി നിക്ഷേപം

ക്വാറികളില്‍ നടന്ന ആദായനികുതിവകുപ്പിന്റെ പരിശോധന ;  120 കോടി രൂപയുടെ ബിനാമി നിക്ഷേപം

കൊച്ചി: എറണാകുളം, കോട്ടയം ജില്ലകളിലെ ക്വാറികളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. മൂന്ന് ദിവസങ്ങളിലായി നാല് പ്രധാന ക്വാറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുമാണ് കണ്ടെത്തിയത്.റെയ്ഡിനിടെ കള്ളപ്പണ...

Read moreDetails

പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ ആവശ്യകത വിലയിരുത്തി വിദഗ്ധ സമിതി സമർപ്പിച്ച അനുകൂല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടനബാധ്യതയുണ്ടെന്ന് ഹൈകോടതി. ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവ് കണ്ടെത്താൻ കോടതി നിർദേശപ്രകാരം സംസ്ഥാന - മേഖല തലങ്ങളിൽ സർക്കാർ...

Read moreDetails

വാളയാർ കൈക്കൂലി : എല്ലാവരെയും സസ്‌പെൻഡ് ചെയ്തു ; അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു

വാളയാർ കൈക്കൂലി :  എല്ലാവരെയും സസ്‌പെൻഡ് ചെയ്തു ;  അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു

ആലപ്പുഴ: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി ആന്റണി രാജു. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അഴിമതിയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. ചെക്ക് പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്നും അദ്ദേഹം...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്ക ;   പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ്...

Read moreDetails

തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച ; മൂന്നാം മുന്നണി സാധ്യത ചർച്ചയായി

തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച  ;  മൂന്നാം മുന്നണി സാധ്യത ചർച്ചയായി

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ മൂന്നാം മുന്നണി സാധ്യത ചർച്ചയായി എന്നാണ് വിവരം....

Read moreDetails
Page 4893 of 5016 1 4,892 4,893 4,894 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.