ദില്ലി : മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നുൾപ്പടെയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. എതൊക്കെ വിഷയങ്ങളിൽ വാദം കേൾക്കണം എന്ന കാര്യത്തിൽ അഭിഭാഷകർ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചതിനെ തുടർന്നാണിത്. മുല്ലപ്പെരിയാർ ഡാമിന്‍റെ മേൽനോട്ട സമിതിക്കെതിരായ ഹർജിയാണ് ആദ്യം...
Read moreകൊല്ലം : സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെടാത്തതിന്റെയും സ്വർണം കുറഞ്ഞുപോയതിന്റെയും പേരിൽ വിസ്മയയെ ഭർത്താവ് കിരൺ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. വിസ്മയ ഭർത്തൃഗൃഹത്തിൽ മരിച്ച കേസിലെ വിചാരണയിൽ മൊഴിനൽകുകയായിരുന്നു ഒന്നാം സാക്ഷിയായ പിതാവ്. കൊല്ലം ഒന്നാം അഡീഷണൽ...
Read moreകണ്ണൂർ : അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കേരളത്തിലെ അക്രമസംഭവങ്ങളിൽ മറ്റൊരു പാർട്ടിയേയും കുറ്റപ്പെടുത്താൻ ധാർമികമായ അവകാശമില്ലെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ...
Read moreചെങ്ങമനാട് : പറമ്പിലെ കരിയിലയും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടർന്ന് സമീപത്തെ ഷെഡ്ഡിലുണ്ടായിരുന്ന വാനും സ്കൂട്ടറും സൈക്കിളും മറ്റും കത്തിനശിച്ചു. ചെങ്ങമനാട് കുണ്ടൂർ വീട്ടിൽ ലളിതാ രാജന്‍റെ വാഹനങ്ങളാണ് കത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ കരിയിലയും മറ്റും കൂട്ടിയിട്ട് കത്തിച്ചു....
Read moreകോഴിക്കോട് : സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ വിമർശനം. സർക്കാർ നയത്തിനെതിരെയാണ് പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് വിമർശനമുയർന്നു. അലൻ താഹ, ശുഹൈബ് എൻഐഎ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പോലീസ് വകുപ്പിനും എതിരെ രൂക്ഷവിമർശനമാണ് പ്രതിനിധികളിൽ നിന്നുണ്ടായത്....
Read moreദില്ലി : രാജ്യ തലസ്ഥാനത്തെ എല്ലാ സ്വകാര്യ ഓഫീസുകളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കും. ഡൽഹിയിലെ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ സമിതിയാണ് നിബന്ധന മുന്നോട്ടുവെച്ചത്. അടിയന്തിരാവശ്യങ്ങൾക്കുള്ള ഓഫീസുകൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും വർക്ക് ഫ്രം ഹോം ആവും....
Read moreപത്തനംതിട്ട : പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അച്ഛന് മദ്യം നൽകി ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് യുവാക്കൾ ഉൾപ്പെടെയാണ് പെൺകുട്ടിയെ നിരന്തരം പിഡീപ്പിച്ചത്. ജയകൃഷ്ണൻ, രാമകണ്ണൻ, കണ്ണൻ ദാസൻ എന്നിവരെയാണ് പോലീസ് അറസ്റ്റ്...
Read moreകോട്ടയം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത വിദേശിയെ പിടിച്ചിറക്കി ആരോഗ്യ കേന്ദ്രത്തിലെത്തിച്ച കോവിഡിന്റെ തുടക്കകാലം. നാട് തോറും കൈകഴുകൽ സംവിധാനം. കടകളിൽ അകലം പാലിക്കാൻ അടയാളപ്പെടുത്തൽ.കോവിഡിന്റെ ഒമിക്രോൺ വകഭേദം അടക്കം നാടാകെ പരക്കുന്ന ഇന്ന് കോവിഡിനെയും ഒരു സാധാരണ പനിയായി കണ്ട്...
Read moreചാവക്കാട് : ഏതാനും വർഷം മുമ്പു വരെ മയിലിനെ കാണാൻ തീരവാസികൾക്ക് കാഴ്ചബംഗ്ലാവിൽ പോകണമായിരുന്നു. എന്നാൽ കടലോരമേഖലയിലെ വീട്ടുമുറ്റങ്ങളിൽ പോലും ഇവയെ ഇപ്പോൾ കാണാം. ചേറ്റുവ, കടപ്പുറം, മന്ദലാംകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ. ആൺമയിലുകൾക്ക് ശരാശരി നാല് മുതൽ ആറ് കിലോഗ്രാം...
Read moreതിരുവനന്തപുരം : ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർക്കൻ ധീരജിന്റെ കൊലപാതകം അപലപനീയമാണെന്നും കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ലെന്നും രമേശ് ചെന്നിത്തല. എന്നും അക്രമങ്ങൾക്ക് ഇരയാണ് കെ.എസ്.യു. അക്രമങ്ങൾ തടയുന്നതിൽ പോലീസിന്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായതായും ചെന്നിത്തല പറഞ്ഞു....
Read moreCopyright © 2021