മുല്ലപ്പെരിയാർ , റൂൾ കർവ് അടക്കം നാല് വിഷയങ്ങളിൽ കേരളവും തമിഴ്നാടും യോജിപ്പിൽ

മുല്ലപ്പെരിയാർ  ,  റൂൾ കർവ് അടക്കം നാല് വിഷയങ്ങളിൽ കേരളവും തമിഴ്നാടും യോജിപ്പിൽ

ദില്ലി: മുല്ലപ്പെരിയാർ ഹ‍ർജികളില്‍ സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ തീരുമാനം. കേരളത്തിനും തമിഴ്നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. റൂള്‍ കർവ്, ഗെയ്റ്റ് ഓപ്പറേഷൻ അടക്കമുള്ള നാല് വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും യോജിപ്പുണ്ട്. അതേസമയം,...

Read moreDetails

അട്ടപ്പാടി മധു കേസ് ; പോലീസ് മധുവിന്റെ കുടുംബത്തെ സന്ദർശിച്ചു

അട്ടപ്പാടി മധു കേസ് ;  പോലീസ് മധുവിന്റെ കുടുംബത്തെ സന്ദർശിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ പൊലീസ് സന്ദർശിച്ചു. പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. അഗളി ഡിവൈ.എസ്.പി ഓഫീസിൽ നിന്നാണ് ഉദ്യോഗസ്ഥർ മധുവിന്റെ വീട്ടിലെത്തിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിർദേശ പ്രകാരമാണ്...

Read moreDetails

വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം

വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മ്യതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. വലിയതുറ ഗോഡൗണിൽ താമസിക്കുന്ന ഒരു സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ചതാണോയെന്ന സംശയം പ്രദേശവാസികൾ പ്രകടിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി ഒരു സ്ത്രീയെ ചോദ്യം ചെയ്യുകയാണ്.

Read moreDetails

പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കഞ്ചാവ് കടത്ത് : രണ്ട് പേർ പിടിയിൽ

പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കഞ്ചാവ് കടത്ത് :  രണ്ട് പേർ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്ന് ആംബുലൻസിൽ കൊണ്ടുവന്ന അമ്പതു കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ആംബുലൻസിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട്...

Read moreDetails

‘ പാചകത്തിന് ബ്രാഹ്മണര്‍ ‘ ; ദേവസ്വത്തിന്റെ പരസ്യം മന്ത്രി ഇടപെട്ട് റദ്ദാക്കി

‘ പാചകത്തിന് ബ്രാഹ്മണര്‍ ‘ ;  ദേവസ്വത്തിന്റെ പരസ്യം മന്ത്രി ഇടപെട്ട് റദ്ദാക്കി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോര്‍ഡ് പരസ്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായാണ് ക്വട്ടേഷന്‍ വിളിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതായും ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും...

Read moreDetails

കേരള , മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

കേരള ,  മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കേരള , മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിയെ ചോദ്യം ചെയ്തു , നിർണായകം

നടിയെ ആക്രമിച്ച കേസ് ;  പൾസർ സുനിയെ ചോദ്യം ചെയ്തു  , നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെഅന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെ (സുനിൽ കുമാർ) ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തിയാണ് ഇയാളുടെ മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്....

Read moreDetails

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,766 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 102 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 47 പേർക്കും 20...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1783 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 233031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 217682 ആണ്. പത്തനംതിട്ട ജില്ലക്കാരായ 13833 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read moreDetails

കോട്ടയം ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം  : ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4181 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 105 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3290 പേർ രോഗമുക്തരായി. 7994 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1851 പുരുഷൻമാരും 1879 സ്ത്രീകളും...

Read moreDetails
Page 4752 of 5016 1 4,751 4,752 4,753 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.