നാളെ നിയന്ത്രണങ്ങള്‍ ലോക്ഡൗണ്‍ സമാനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി...

Read moreDetails

ജോലി വാഗ്ദാനം ചെയ്ത് 1.22 കോടി തട്ടി ; യുവതി പിടിയില്‍

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ചേര്‍ത്തല : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35) നെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു...

Read moreDetails

മുഖ്യമന്ത്രി നാളെ കേരളത്തിലെത്തില്ല ; മടക്കം ഒരാഴ്ചത്തെ ദുബായ് സന്ദർശനത്തിന് ശേഷം

സിൽവർ ലൈനിനായി കേരളം കടമെടുക്കുന്നത് 33,700 കോടി ,  പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തിൽ തിരിച്ചെത്തില്ല. അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയില വിവിധ...

Read moreDetails

കാറുമായി കൂട്ടിയിടിച്ച് ബസിന് മുന്നിലേക്ക് തെറിച്ചുവീണു ; യുവാവിന് ദാരുണാന്ത്യം

കാറുമായി കൂട്ടിയിടിച്ച് ബസിന് മുന്നിലേക്ക് തെറിച്ചുവീണു ;  യുവാവിന് ദാരുണാന്ത്യം

ഇടുക്കി: നെടുങ്കണ്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സന്യാസിയോട സ്വദേശി ജിമ്മി ജോര്‍ജാണ് മരിച്ചത്. ജിമ്മി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെ നെടുങ്കണ്ടം എസ്എന്‍ഡിപി ജങ്്ഷനിലാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ...

Read moreDetails

കോവിഡ് പ്രതിരോധം : തദ്ദേശ സ്ഥാപന തലത്തിലും വാര്‍ റൂമുകൾ ഊർജ്ജിതമാക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദന്‍

കോവിഡ് പ്രതിരോധം :  തദ്ദേശ സ്ഥാപന തലത്തിലും വാര്‍ റൂമുകൾ ഊർജ്ജിതമാക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാൻ സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

Read moreDetails

കാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍ : മന്ത്രി വീണാ ജോർജ്‌

കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് മന്ത്രി ;  സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളും

തിരുവനന്തപുരം: കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളുടെ ചികിത്സയ്‌ക്കായുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കാൻ കഴിയുന്ന തരത്തിൽ 24 സര്‍ക്കാര്‍ ആശുപത്രികളിൽ സംവിധാനം സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട്...

Read moreDetails

‘ ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത് ‘ ; കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി

‘ ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത് ‘ ;  കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ കെ സി ബി സി. സർക്കാർ നീക്കം യുക്തിസഹമല്ലെന്ന നിലപാടിലാണ് കെസിബിസി. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ കൊവിഡ്...

Read moreDetails

ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കൊച്ചി: ആലുവയിലെ രണ്ട് റെയില്‍വേ ട്രാക്കുകളു ഗതാഗത സജ്ജമായി. ഇരുദിശയിലേക്കും വാഹനങ്ങള്‍ ഒരേസമയം കടത്തി വിട്ടു. പാളം തെറ്റിയ നാല് ബോഗികളും ട്രാക്കില്‍ നിന്ന് നീക്കി. ആര്‍ ഇ കേബിളുകള്‍ ഉള്ളതിനാല്‍ യന്ത്രസഹായത്താല്‍ മുറിച്ച് മാറ്റിയാണ് ബോഗികള്‍ നീക്കിയത്. ദീര്‍ഘദൂര ട്രെയിനുകള്‍...

Read moreDetails

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് കള്ളവോട്ട് തടയാൻ സഹായിക്കും – രാജ്മോഹൻ ഉണ്ണിത്താൻ എം.പി

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് കള്ളവോട്ട് തടയാൻ സഹായിക്കും – രാജ്മോഹൻ ഉണ്ണിത്താൻ എം.പി

പയ്യന്നൂർ: ഒരു രാജ്യം, ഒരു വോട്ടർ പട്ടിക, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ നമ്മൾ എതിർക്കുകയാണെങ്കിലും കള്ളവോട്ട് തടയാൻ വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് ഒരു പരിധി വരെ സഹായകമാണെന്ന് സമ്മതിച്ചേ മതിയാകൂവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം...

Read moreDetails

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാർക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാർക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം

എറണാകുളം: പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാരുടെ നേര്‍ക്ക് അജ്ഞാതന്‍റെ ആക്രമണം. വെള്ളിയാഴ്ച്ച വെളുപ്പിന് നാലരയോടെ നഗരമധ്യത്തിലെ പുതുശേരി റോഡിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശികളായ പാലയ്ക്കല്‍ ബേബിയുടെ ഭാര്യ റീത്ത, ജോയിയുടെ ഭാര്യ ഷൈനി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ദിവസേന പുലര്‍ച്ചെ പുതുശേരി...

Read moreDetails
Page 4751 of 5016 1 4,750 4,751 4,752 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.