ദില്ലി : ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശാസ്ത്രജ്ഞന്‍ നമ്പി...
Read moreDetailsകോഴിക്കോട് : കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക്. പെൺകുട്ടികളെ ഗോവയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷനർ കെ സുദർശനൻ പറഞ്ഞു. കുട്ടികൾക്ക് കേരളം വിടാൻ പണം ഗൂഗിൾ പേ വഴി പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 7.32 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ഇപോസ് സംവിധാനത്തിലെ സെര്‍വര്‍ തകരാര്‍ മൂലം പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ നിയന്ത്രണം പിന്‍വലിച്ചു കടകള്‍ സാധാരണ പ്രവര്‍ത്തനത്തിലേക്കു തിരിച്ചെത്തിയ ആദ്യ ദിനത്തിലാണു വന്‍ വില്‍പന. സാധാരണ...
Read moreDetailsതിരുവനന്തപുരം : 3.2 ലക്ഷം കുട്ടികള്‍ എഴുതുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ കോവിഡ് മൂന്നാം തരംഗത്തിനിടയിലും മുന്‍ നിശ്ചയപ്രകാരം ഈമാസം 31 മുതല്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. കോവിഡ് ബാധിച്ച കുട്ടികള്‍ക്കു പരീക്ഷയ്ക്കു പ്രത്യേക...
Read moreDetailsകോഴിക്കോട് : വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ പോലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മൈസൂരുവില്‍ നിന്ന്...
Read moreDetailsതിരുവനന്തപുരം : സ്റ്റുഡന്റ് പോലീസ് കെഡറ്റ് യൂണിഫോമില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നു സര്‍ക്കാര്‍ ഉത്തരവ്.യൂണിഫോം ധരിക്കുമ്പോള്‍ ഹിജാബ് (തല മൂടുന്ന സ്‌കാര്‍ഫ്) അനുവദിക്കണമെന്ന ഒരു വിദ്യാര്‍ഥിനിയുടെ ആവശ്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. മതപരമായ വസ്ത്രങ്ങള്‍ സംസ്ഥാനത്തിന്റെ മതനിരപേക്ഷ നിലപാടിനു തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍...
Read moreDetailsതിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിനും കാനം രാജേന്ദ്രനും മറുപടിയായാണ് കോടിയേരിയുടെ ലേഖനം. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോള്‍. സംസ്ഥാനഭരണം കേന്ദ്രം അസ്ഥിരപ്പെടുത്താം. ഈ ഭരണത്തിന്റെ മുഖമുദ്ര അഴിമതി...
Read moreDetailsകോഴിക്കോട് : കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കൊയിലാണ്ടി ഗോപിനിവാസ് സുനില്‍ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീര്‍ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എസ്.ഐ എം.എന്‍. അനൂപും സംഘവും പട്രോളിംങ്ങ് നടത്തവെയാണ് 110 ഗ്രാം...
Read moreDetailsകൊച്ചി : ആലുവയില്‍ ചരക്ക് തീവണ്ടി അര്‍ധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തില്‍ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. യെരഗുന്റലയില്‍ (ഗുണ്ടക്കല്‍ ഡിവിഷന്‍, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയില്‍ ഇന്നലെ(27.1.22) രാത്രി 10.30ന് പാളം തെറ്റിയത്. കൊല്ലത്തേക്ക് 42...
Read moreDetailsകൊച്ചി : കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകള്‍ ഭാഗികമായി അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ചകളില്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 %...
Read moreDetails