കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണ...
Read moreDetailsതിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സംബന്ധിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കാന്‍ വൈകും. ഇന്നലെ വൈകുന്നേരത്തോടെ ട്രെയിനില്‍ കൊച്ചിയിലേക്കു പോയ ഗവര്‍ണര്‍ ഇന്നു ലക്ഷദ്വീപിലേക്കു തിരിക്കും. ഒന്നാം തീയതി മടങ്ങിയെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. ഓര്‍ഡിനന്‍സ് സംബന്ധിച്ചു...
Read moreDetailsതിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 17 തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും 5 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. കോട്ടയം ജില്ലയില്‍ എന്‍സിസി/ സൈനികക്ഷേമ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍ - പട്ടിക വര്‍ഗം), ജില്ലകളില്‍ സൈനികക്ഷേമ...
Read moreDetailsതിരുവനന്തപുരം : മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരായ ഹര്‍ജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ ഇവ രണ്ടും ശ്രദ്ധേയമാണ്. കണ്ണൂര്‍ സര്‍വകലാശാല വൈസ്...
Read moreDetailsതിരുവനന്തപുരം : യുഎസിലെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അവിടെനിന്നു പുറപ്പെടും. താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ നാളെ മടങ്ങിയെത്തുമെന്നും അദ്ദേഹം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. 14ന്...
Read moreDetailsദില്ലി : രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലെന്നത് ഗൗരവതരമാണെന്നും അതിനാലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്....
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടി കാവ്യ മാധവനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തിൽ ദിലീപുമായി അടുപ്പമുള്ള കൂടുതൽ പേരെയും...
Read moreDetailsതിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവന സന്ദർശനത്തിലൂടെയും രണ്ടുദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ല കലക്ടർമാർക്ക് കർശന നിർദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കാൻ സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. നിലവിൽ...
Read moreDetailsതലയോലപ്പറമ്പ്: മത്സ്യബന്ധനത്തിനിടെ തൊഴിലാളി മുങ്ങി മരിച്ചു. ഇടവട്ടം ചൊള്ളംവേലിൽ മാധവന്റെ മകൻ ബിജു (50) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 4.30 ന് മറവൻതുരുത്ത് പഞ്ചായത്തിൽ പാലാംകടവ് തുരുത്തേൽ ഭാഗത്ത് മുവാറ്റുപുഴ ആറ്റിലാണ് സംഭവം. സുഹൃത്തിനോടൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെ വെള്ളത്തിലേക്കു വീഴുകയായിരുന്നു....
Read moreDetailsതിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിൽ ആക്കണം എന്നാവശ്യപ്പട്ട് അഡ്വക്കേറ്റ് ജനറലിന് ഡിജിപിയുടെ കത്ത്. അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. തെളിവുകൾ എല്ലാം ഹാജരാക്കിയിട്ടും വിചാരണ കോടതി ബിഷപ്പിനെ വെറുതെ...
Read moreDetails