ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജി.കെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആന്റ്...

Read more

പേട്ട കൊലപാതകം മുന്‍വൈരാഗ്യം മൂലം ; കുത്തിയത് കൊലപ്പെടുത്താൻ തന്നെ , പ്രതി കുറ്റം സമ്മതിച്ചു

പേട്ട കൊലപാതകം മുന്‍വൈരാഗ്യം മൂലം ; കുത്തിയത് കൊലപ്പെടുത്താൻ തന്നെ ,  പ്രതി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത്...

Read more

ഒമിക്രോൺ അതിവേഗം പടർന്ന് മുംബൈ ; 198 പുതിയ കേസുകൾ

ഒമിക്രോൺ അതിവേഗം പടർന്ന് മുംബൈ ; 198 പുതിയ കേസുകൾ

മുംബൈ: കോവിഡ് മഹാമാരിയുടെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത് മഹാരാഷ്ട്രയിൽ ആണ്. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണും ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്നത് മഹാരാഷ്ട്രയിലാണ്. മുംബൈ നഗരത്തിൽ മാത്രം 198 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപന...

Read more

ചാൻസലർ പദവി ഒഴിയുമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല : പ്രതിപക്ഷ നേതാവ്

ചാൻസലർ പദവി ഒഴിയുമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല : പ്രതിപക്ഷ നേതാവ്

കൊച്ചി: സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കാനാകില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭ പാസാക്കിയ നിയമത്തിന് അതീതനല്ല ഗവർണർ. ചാൻസലർ പദവി ഗവർണറിൽ നിന്ന് എടുക്കണമെങ്കിൽ നിയമസഭയിൽ നിയമ ഭേദഗതി കൊണ്ടു വരണമെന്നും...

Read more

15-18 പ്രായക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : 15 മുതല്‍ 18 വരെ പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിനേഷന്‍ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. വാക്‌സിനേഷന് അര്‍ഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം...

Read more

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33.5 വർഷം തടവ്

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33.5 വർഷം തടവ്

മലപ്പുറം: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും. പൊന്നാനി കൊല്ലംപടി സ്വദേശിയും കപ്പൂര്‍ വട്ടകുന്ന് കോളനിയില്‍ താമസക്കാരനുമായ അറയിൽ ഹുസൈനെയാണ് (42) ശിക്ഷിച്ചത്. 33.5 വർഷം തടവും രണ്ടുലക്ഷം പിഴയുമാണ് ശിക്ഷ. പട്ടികജാതി വിഭാഗത്തിൽപെട്ട ബാലനെ 2019ല്‍...

Read more

മുന്നേറാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം : മുഖ്യമന്ത്രി

മുന്നേറാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം :  മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 89-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read more

പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു

പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ...

Read more

പുതുവർഷ ആഘോഷ നിയന്ത്രണം ; കോഴിക്കോട്ടും തൃശ്ശൂരും നടപടികൾ കടുപ്പിച്ച് പോലീസ്

പുതുവർഷ ആഘോഷ നിയന്ത്രണം ;  കോഴിക്കോട്ടും തൃശ്ശൂരും നടപടികൾ കടുപ്പിച്ച് പോലീസ്

കോഴിക്കോട്: പുതുവർഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും പോലീസ് നടപടികൾ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബീച്ച് ഭാഗത്തേക്കുളള പാതകൾ വൈകീട്ടോടെ അടയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബാറുകളുടെ പ്രവർത്തി സമയം രാവിലെ 11 മുതൽ...

Read more

കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

കൊച്ചി : കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയില്‍ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ആദ്യം പോകുന്നത്. ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്...

Read more
Page 4760 of 4832 1 4,759 4,760 4,761 4,832

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.