നെടുങ്കണ്ടം : ടൂറിസ്റ്റ് ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ബസിന്റെ പിൻവശത്തെ ടയർ ഘടിപ്പിച്ചിരിക്കുന്ന എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെ ഡ്രൈവർ പൂർണമായും ബസിനടിയിലായി. അഗ്നിരക്ഷാസേനയെത്തി ബസ് ഉയർത്തിയാണ് അപകടം കൂടാതെ ഡ്രൈവറെ പുറത്തെടുത്തത്. രാമക്കൽമെട്ട് തോവാളപ്പടിയിലാണ്...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം ഇന്നു കോടതിയിൽ അപേക്ഷ നൽകും. പൾസർ സുനിക്ക് ദിലീപുമായും ബാലചന്ദ്രകുമാറുമായും ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന ഓഡിയോ പുറത്തു...
Read moreപാലക്കാട് : പുതുപരിയാരത്ത് ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുപരിയാരം പ്രതീക്ഷനഗർ സ്വദേശികളായ ചന്ദ്രൻ(60) ഭാര്യ ദേവി(50) എന്നിവരാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവരുടെ രണ്ടാമത്തെ മകനായ സനലിനെ വീട്ടിൽനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു....
Read moreയമന്‍ : യമന്‍ പൗരനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കെപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയ സമര്‍പ്പിച്ച അപ്പീല്‍ സനായിലെ കോടതി ഇന്ന് പരിഗണിക്കും. അപ്പീലിലെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഹര്‍ജിക്കാരിക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുളള അവസരമാണ് കോടതി നല്‍കിയിരിക്കുന്നത്. 2017ല്‍...
Read moreതിരുവനന്തപുരം : മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും...
Read moreകൊല്ലം : കെ.എസ്.ആർ.ടി.സി. കണ്ടക്ടർ ഡോമി ബിയർലിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ബാബു വല്ലരിയാൻ കൊലപ്പെടുത്തിയ കേസിൽ വിധി തിങ്കളാഴ്ച. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.വി.ജയകുമാറാണ് വിധി പറയുന്നത്. 2016 ഓഗസ്റ്റ് 18-നായിരുന്നു ഡോമി ബിയർലിയുടെ കൊലപാതകം. രാത്രി 1.30-ന് ജോലി...
Read moreതിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളെയും സ്വകാര്യബസുകളെയും ജിപിഎസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. ബസിന്റെ വരവും പോക്കും മൊബൈലിലെ ആപ്പില്‍ തെളിയും. സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍...
Read moreകോട്ടയം : സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പരാതി നൽകിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ആറുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ്...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനല്‍കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കും. എന്നാല്‍ രോഗം തീവ്രമാകാന്‍ സാധ്യത കുറവാണെന്നും ഐഎംഎ...
Read moreപാലക്കാട് : പുതുപ്പരിയാരത്ത് പുരുഷനും സ്ത്രീയും വെട്ടേറ്റ് മരിച്ചനിലയിൽ. ചന്ദ്രൻ (60), ദേവി (50) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാള്‍ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
Read moreCopyright © 2021