അസ്ഥി മരവിപ്പിക്കുന്ന തണുപ്പിലും റിപ്പബ്ലിക് ദിനം ആഘോഷിച്ച് കശ്മീരിലെ സുരക്ഷാസേന

അസ്ഥി മരവിപ്പിക്കുന്ന തണുപ്പിലും റിപ്പബ്ലിക് ദിനം ആഘോഷിച്ച് കശ്മീരിലെ സുരക്ഷാസേന

ശ്രീനഗർ: പ്രതികൂല കാലാവസ്ഥയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും കശ്മീരിലെ പോലീസും അർധ സൈനിക വിഭാഗങ്ങളും രാജ്യത്തിന്‍റെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അതീവ സുരക്ഷയുള്ള സോനാവർ ഏരിയയിലെ ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ, ജമ്മു...

Read moreDetails

ഫോണുകൾ കേസുമായി ബന്ധമുള്ളതല്ല , ഹാജരാക്കാനാവില്ല ; ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മറുപടി

ഫോണുകൾ കേസുമായി ബന്ധമുള്ളതല്ല , ഹാജരാക്കാനാവില്ല ;   ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മറുപടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ വധഭീഷണി കേസിൽ തന്റെ ഫോണുകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ദിലീപ് ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ...

Read moreDetails

വയനാട് ജില്ലയില്‍ 1368 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  1368 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന്  1368 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1362 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്തു നിന്ന് വന്ന 2 പേർക്കും ഇതര സംസ്ഥാന...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2039 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2039 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 625 പേര്‍ രോഗ മുക്തരായി. ഇതുവരെ  228947 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ രോഗ മുക്തരായവരുടെ എണ്ണം 215129 ആണ്. പത്തനംതിട്ട ജില്ലക്കാരായ  12308 പേര്‍ രോഗികളായിട്ടുണ്ട്....

Read moreDetails

കോട്ടയം ജില്ലയില്‍ 3922 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 3922 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം :  ജില്ലയില്‍ 3922 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 112 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2364 പേര്‍ രോഗമുക്തരായി. 6878 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1790 പുരുഷന്‍മാരും 1724 സ്ത്രീകളും...

Read moreDetails

സംസ്ഥാനത്ത് 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 2,921 പേര്‍ക്ക് കൂടി കൊവിഡ്  ;  മൂന്ന് മരണം

തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039,...

Read moreDetails

കാസർകോട്ട് ദേശീയ പതാക തലകീഴായി കെട്ടിയ സംഭവം ; കര്‍ശന നടപടി വേണമെന്ന് ഐഎന്‍എല്‍

കാസർകോട്ട് ദേശീയ പതാക തലകീഴായി കെട്ടിയ സംഭവം ;  കര്‍ശന നടപടി വേണമെന്ന് ഐഎന്‍എല്‍

കോഴിക്കോട്: കാസര്‍ക്കോട്ട് തുറമുറ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നിൽ മന:പൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന്...

Read moreDetails

ലോകായുക്ത ഭേദഗതി: പോരാട്ടം കടുപ്പിക്കാൻ പ്രതിപക്ഷം ; യുഡിഎഫ് നേതാക്കൾ നാളെ ഗവര്‍ണറെ കാണും

ലോകായുക്ത ഭേദഗതി: പോരാട്ടം കടുപ്പിക്കാൻ പ്രതിപക്ഷം ;  യുഡിഎഫ് നേതാക്കൾ നാളെ ഗവര്‍ണറെ കാണും

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിക്കെതിരായ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ തീരുമാനം. ഓര്‍ഡിനന്‍സിൽ ഒപ്പ് വയ്ക്കരുതെന്നെവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ നാളെ രാവിലെ 11:30- നാണ്  യു ഡി എഫ് പ്രതിനിധി സംഘം രാജ്ഭവനില്‍...

Read moreDetails

തൃശ്ശൂർ ചിമ്മിനിക്കാട്ടിൽ ആനക്കുട്ടി അവശനിലയിൽ ; ചികിത്സ നൽകി വനപാലകർ

തൃശ്ശൂർ ചിമ്മിനിക്കാട്ടിൽ ആനക്കുട്ടി അവശനിലയിൽ ;  ചികിത്സ നൽകി വനപാലകർ

തൃശൂർ: തൃശൂർ ചിമ്മിനി കാട്ടിൽ  ആനക്കുട്ടിയെ  അവശനിലയിൽ കണ്ടെത്തി. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്ന് രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്. നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയുള്ളത്. വനപാലകർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് വെറ്റിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ആനക്കുട്ടിയുടെ മോശം...

Read moreDetails

റിഹേഴ്സലില്ലാതെ പതാക ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരം ; നടപടി വേണം – രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

റിഹേഴ്സലില്ലാതെ പതാക ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരം ;  നടപടി വേണം –  രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

കാസര്‍കോട് : കാസര്‍കോട് പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്സല്‍ റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. ഇന്ത്യൻ ദേശിയ പതാകയെ അവഹേളിച്ചവർക്കെതിരെ നടപടി വേണം , അവരെ വെറുതെ വിടാൻ പാടില്ല. മാതൃകാപരമായ ശിക്ഷ അവർക്ക്...

Read moreDetails
Page 4764 of 5016 1 4,763 4,764 4,765 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.