മദ്യലഹരിയില്‍ ഭാര്യയെയും മകനെയും ആക്രമിച്ചയാൾ അറസ്റ്റിൽ

മദ്യലഹരിയില്‍ ഭാര്യയെയും മകനെയും ആക്രമിച്ചയാൾ അറസ്റ്റിൽ

കൊല്ലം: മദ്യലഹരിയില്‍ ഭാര്യയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍. തഴത്തല പേരയം എസ്.എസ് ഭവനില്‍ സുകേഷ് (41) ആണ് പിടിയിലായത്. ഇയാള്‍ നിരന്തരമായി മര്‍ദിക്കുന്നതിനാല്‍ കഴിഞ്ഞ നാലുമാസമായി ഭാര്യ തുഷാര ത‍ന്‍റെ സ്വന്തം വീട്ടിലായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് കുടുംബ കോടതിയില്‍ കേസ്...

Read moreDetails

എഫ്.സി.ഐ കൊല്ലം ഡിപ്പോ ; 12 തൊഴിലാളികളെ പിരിച്ചുവിടാൻ നോട്ടീസ്

എഫ്.സി.ഐ കൊല്ലം ഡിപ്പോ ;  12 തൊഴിലാളികളെ പിരിച്ചുവിടാൻ നോട്ടീസ്

കൊല്ലം: എഫ്.സി.ഐ കൊല്ലം മെയിൻ ഡിപ്പോയിലെ 12 തൊഴിലാളികളെ പിരിച്ചുവിടാൻ നോട്ടീസ്. തുടർച്ചയായ ദിവസങ്ങളിൽ ജോലിക്കെത്തിയില്ലെന്ന് കാട്ടി പിരിച്ചുവിടുന്നതിനുള്ള നോട്ടീസ് തൊഴിലാളികളുടെ വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് തൊഴിലാളി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. വീണ്ടെടുപ്പ് കൂലിയുമായി ബന്ധപ്പെട്ട് എഫ്.സി.ഐ ഗോഡൗണിൽ തൊഴിലാളികൾ സമരത്തിലായിരുന്നു. ഇതേതുടർന്ന്...

Read moreDetails

പെൻഷൻ മസ്റ്ററിങ് : ഫെബ്രുവരി 20 വരെ

പെൻഷൻ മസ്റ്ററിങ് : ഫെബ്രുവരി 20 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക്‌ ഫെബ്രുവരി ഒന്നുമുതൽ 20 വരെ സമയം അനുവദിച്ചു. അർഹതയുള്ളവർ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താനും കിടപ്പു രോഗികളായ പെൻഷൻ...

Read moreDetails

ഫോണുകള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്ന് ദിലീപ് ; അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല

ഫോണുകള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്ന് ദിലീപ് ;  അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈൽ ഫോണുകൾ ബുധനാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം. ബുധനാഴ്ച മൂന്ന്...

Read moreDetails

കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ തട്ടിയെടുക്കാന്‍ ശ്രമം ; സഹോദരങ്ങള്‍ അറസ്റ്റില്‍

കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ തട്ടിയെടുക്കാന്‍ ശ്രമം ;  സഹോദരങ്ങള്‍ അറസ്റ്റില്‍

കാട്ടൂർ : സ്കൂട്ടർ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ച സഹോദരങ്ങളെ കാട്ടൂർ പോലീസ് അറസ്റ്റുചെയ്തു. വെള്ളാനി കോഴിക്കുന്ന് സ്വദേശികളായ ജിബിൻ രാജ് (24), ബിബിൻ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെയാണ്...

Read moreDetails

അട്ടപ്പാടി മധു കൊലപാതകം ; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും

അട്ടപ്പാടി മധു കൊലപാതകം ;  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും

തിരുവനന്തപുരം : അട്ടപ്പാടി മധു കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പ്രോസിക്യൂട്ടറായി നിയമിക്കാനായി താത്പര്യമുള്ള മൂന്ന് പേരെ നിര്‍ദേശിക്കാന്‍ മധുവിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മധുവിന്റെ കുടുംബാംഗങ്ങളോട് നിര്‍ദേശം തേടിയിട്ടുണ്ട്....

Read moreDetails

ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവം ; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി , അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവം ;  ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ,  അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാസർകോട് : ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ പോലീസ് മേധാവിയെയും എ.ഡി.എമ്മിനെയും വിളിച്ചുവരുത്തിയ ശേഷമാണ് അന്വേഷണം നടത്താൻ മന്ത്രി ആവശ്യപ്പെട്ടത്. സംഭവത്തിൽ റവന്യൂ വകുപ്പും പോലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ...

Read moreDetails

വീട്ടമ്മയുടെ ആത്മഹത്യ ; സുഹൃത്തായ യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ ആത്മഹത്യ ;  സുഹൃത്തായ യുവാവ് അറസ്റ്റില്‍

വെള്ളറട : കുന്നത്തുകാൽ ചീരംകോടിനു സമീപം വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച യുവതിയുടെ സുഹൃത്തിനെ വെള്ളറട പോലീസ് അറസ്റ്റു ചെയ്തു. കരകുളം നങ്ങ്യാടി പുത്തൻവീട്ടിൽ വിഷ്ണുപ്രസാദാണ് (വിഷ്ണു-26) അറസ്റ്റിലായത്. കോട്ടുകോണം ചീരംകോട് പള്ളിവാതുക്കൽ ഹൗസിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപികയാണ്...

Read moreDetails

ആശങ്കയോടെ വടക്കന്‍ കേരളം : രോഗികളുടെ എണ്ണം കൂടുന്നു , കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

തലസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ,  ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി ;  കടുത്ത നിയന്ത്രണം

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ചികിത്സ സൗകര്യങ്ങളുടെ പ്രതിസന്ധി പരിഹരിച്ചെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവാണ് വടക്കന്‍ ജില്ലകള്‍ നേരിടുന്ന വെല്ലുവിളി. കോഴിക്കോട് മെഡിക്കല്‍...

Read moreDetails

‘സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ‘ ; നഷ്ടപരിഹാരം സമൂഹനന്മക്ക് ഉപയോ​ഗിക്കുമെന്നും ഉമ്മൻചാണ്ടി

‘സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ‘ ;  നഷ്ടപരിഹാരം സമൂഹനന്മക്ക് ഉപയോ​ഗിക്കുമെന്നും ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് സംബന്ധിച്ച് വിഎസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ ആ തുക സമൂഹനന്മക്കായി ഉപയോ​ഗിക്കുമെന്നും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആരോപണങ്ങൾ മാനസികമായി വളരെയധികം വേദനിപ്പിച്ചെന്നും അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും...

Read moreDetails
Page 4765 of 5016 1 4,764 4,765 4,766 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.