മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനുമെതിരായ ഹര്‍ജി പരിഗണനയ്ക്ക്‌ ; ലോകായുക്തയെ പൂട്ടാന്‍ സര്‍ക്കാര്‍

മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനുമെതിരായ ഹര്‍ജി പരിഗണനയ്ക്ക്‌ ; ലോകായുക്തയെ പൂട്ടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം കവരുന്ന നിയമനിർമാണത്തിന് സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ലോകയുക്ത ഉടൻ പരിഗണിക്കാനിരിക്കുന്ന ചില ഹർജികളാണ് പ്രതിപക്ഷം കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനുമെതിരെയുള്ള ഹർജികളാണ് ഇതിൽ പ്രധാനം. ലോകായുക്തയുടെ തീർപ്പ്...

Read moreDetails

മധു കേസ് ; പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് ഗൗരവമായി കാണുന്നെന്ന് മന്ത്രി പി രാജീവ്

മധു കേസ് ; പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് ഗൗരവമായി കാണുന്നെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം : അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ്. മധുവിന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കേസിന്റെ തുടര്‍ നടപടികള്‍ക്ക് തടസ്സപ്പെടാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും. പ്രോസിക്യൂട്ടറെ...

Read moreDetails

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാക ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബദ്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.  

Read moreDetails

വിഎസിന്റെ ആരോപണങ്ങള്‍ വേദനിപ്പിച്ചു ; നഷ്ടപരിഹാരം സമൂഹ നന്മയ്ക്കായി : ഉമ്മന്‍ ചാണ്ടി

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സോളര്‍ പാനല്‍ ഇടപാടില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയര്‍ത്തിയെന്നു കുറ്റപ്പെടുത്തി നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുക മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനില്‍നിന്നു ലഭിച്ചാല്‍ അതു സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വന്തം ആവശ്യത്തിന്...

Read moreDetails

കൊവിഡ് സ്പെഷൽ ലീവ് നൽകുന്നില്ല ; ശ്രീചിത്ര ആശുപത്രിക്കെതിരെ ജീവനക്കാരുടെ പരാതി

കൊവിഡ് സ്പെഷൽ ലീവ് നൽകുന്നില്ല ; ശ്രീചിത്ര ആശുപത്രിക്കെതിരെ ജീവനക്കാരുടെ പരാതി

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതരായ ജീവനക്കാർക്ക് കൊവിഡ് സ്പെഷൽ ലീവ് നൽകുന്നില്ലെന്ന് പരാതി. കൊവിഡ് ലീവ് നൽകണമെങ്കിൽ ആശുപത്രിയിൽ നിന്നാണ് രോഗം ബാധിച്ചതെന്ന് തെളിയിക്കണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. അതല്ലെങ്കിൽ മെഡിക്കൽ ലീവ് എടുക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം. എയിംസ്...

Read moreDetails

കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

തിരുവനന്തപുരം : കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി കൃഷ്ണചന്ദ്ര സോയിനാണ് രക്ഷപ്പെട്ടത്. രാത്രി ഒരു മണിയോടു കൂടി ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങ് അഴിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ...

Read moreDetails

കോൺഗ്രസിൽ നിന്ന് വന്ന മന്ത്രിമാർ തിരിച്ചുപോകാനുള്ള നീക്കത്തിലെന്ന് ബി.ജെ.പി. എം.എൽ.എ

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

ബെംഗളുരു : കർണാടകത്തിൽ 2019-ൽ ബി.ജെ.പി. ഭരണം പിടിച്ച ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസിൽ നിന്ന് രാജിവെച്ച് വന്ന് മന്ത്രിമാരായവർ തിരിച്ചുപോകാനുള്ള നീക്കം തുടങ്ങിയതായി മുതിർന്ന ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ. അദ്ദേഹത്തിന്റെ പ്രസ്താവന വന്നതതിനു പിന്നാലെ പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിനായി...

Read moreDetails

ഓർഡിനൻസിൽ നിയമോപദേശം തേടി ഗവർണർ ; മന്ത്രിമാർ പോലും അറിഞ്ഞില്ല!

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

തിരുവനന്തപുരം : പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം വിവാദമാകുന്നു. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. ഗവർണറുടെ നിയമോപദേഷ്ടാവിനു പുറമേ, ആവശ്യമെങ്കിൽ ഡൽഹിയിലെ നിയമവിദഗ്ധരുമായും...

Read moreDetails

137 രൂപ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത് രാഹുല്‍ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം : പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാനുള്ള കെപിസിസിയുടെ 137 രൂപ ചാലഞ്ചിലേക്കു സംഭാവന ചെയ്തു രാഹുല്‍ ഗാന്ധി. 1370 രൂപയാണു രാഹുലിന്റെ സംഭാവന. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രാഹുല്‍ഗാന്ധിക്കു നന്ദി അറിയിച്ചു.  

Read moreDetails

ഥാര്‍ ലേലം : വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ വാഹനം ഥാറിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങളും ലേല നടപടികളും അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കി. ലേല നടപടികള്‍ ഗുരുവായൂര്‍ ദേവസ്വം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹിന്ദു സേവാകേന്ദ്രം...

Read moreDetails
Page 4768 of 5016 1 4,767 4,768 4,769 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.