മകനെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം ; പിന്നാലെ പിതാവ് ജീവനൊടുക്കി

മകനെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം ; പിന്നാലെ പിതാവ് ജീവനൊടുക്കി

മാപ്രാണം : മകനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്തു. തളിയക്കോളം തൈവളപ്പിൽ കൊച്ചാപ്പുവിന്റെ മകൻ ശശിധരനെ(73)യാണ് ആൾത്താമസമില്ലാത്ത വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മകൻ നിധിൻ കിടന്നുറങ്ങുന്ന മുറിയുടെ ജനൽ തുറന്ന് ശശിധരൻ അകത്തേക്ക് പെട്രോളൊഴിച്ച് ലൈറ്റർ...

Read moreDetails

ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കുറ്റം നിലനില്‍ക്കും ; പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കുറ്റം നിലനില്‍ക്കും ; പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

കുന്നംകുളം : പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 27 വർഷത്തെ കഠിനതടവിനും 2.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കുന്നംകുളം അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന്...

Read moreDetails

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള അവഗണന തുടരുന്നു ; ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം വാഗ്ദാനത്തിലൊതുങ്ങി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള അവഗണന തുടരുന്നു ; ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം വാഗ്ദാനത്തിലൊതുങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവഗണന തുടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയാ സൗകര്യം ഒരുക്കുമെന്ന വാഗ്ദാനം ഇതുവരെയും നടപ്പായില്ല. ശസ്ത്രക്രിയയ്ക്കുശേഷം ലഭിക്കേണ്ട ആനുകൂല്യം സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ലെന്നാണ് പരാതി. തുടര്‍ ചികിത്സ കൃത്യമായി ലഭിക്കാത്തതില്‍ പ്രതിസന്ധിയെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്...

Read moreDetails

ആർട്ടിക്കിൾ 164നെ മന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു : വി ഡി സതീശൻ

ആർട്ടിക്കിൾ 164നെ മന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു : വി ഡി സതീശൻ

തിരുവനന്തപുരം : ലോകയുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു, ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള...

Read moreDetails

ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണം : കെ സുരേന്ദ്രന്‍

ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണം : കെ സുരേന്ദ്രന്‍

കോഴിക്കോട് : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാസര്‍കോട്...

Read moreDetails

പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന ; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ കേസില്‍ പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് അന്വേഷണ സംഘം. ഫോണിലെ രേഖകള്‍ നശിപ്പിക്കാനാണ് സാധ്യത. ഫോണുകള്‍ അഭിഭാഷകന് കൈമാറിയെന്നാണ് പ്രതികളില്‍ ഒരാളുടെ മൊഴി. നാളെ ഇക്കാര്യം...

Read moreDetails

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

കാസർകോട് : റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് എംപി രാജ് മോഹൻ ഉണ്ണിത്താൻ. റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം...

Read moreDetails

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അനക്കമില്ല ; പരിശോധനാസമിതി കടലാസിലും

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അനക്കമില്ല ; പരിശോധനാസമിതി കടലാസിലും

തിരുവനന്തപുരം : സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ നിയമിച്ച റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ തത്കാലം ഒരു നടപടിയും ഉണ്ടാവില്ല. റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗസമിതി രൂപവത്കരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. നിയമ, സാംസ്കാരിക വകുപ്പുകളിലെ ഓരോ...

Read moreDetails

തോട്ടുവ പള്ളിയിൽ അനിശ്ചിതകാല നിരാഹാരവുമായി മതബോധന അധ്യാപിക

തോട്ടുവ പള്ളിയിൽ അനിശ്ചിതകാല നിരാഹാരവുമായി മതബോധന അധ്യാപിക

കൊച്ചി : വല്ലം സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ ജനാഭിമുഖ കുർബാന തുടരാത്തതിനെതിരേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് മതബോധന അധ്യാപിക. പാരിഷ് കൗൺസിൽ അംഗം കൂടിയായ അൽഫോൺസ വർഗീസാണ് ഇടവകയെ ആത്മീയ അധഃപതനത്തിൽനിന്നു രക്ഷിക്കാൻ വികാരിയച്ചനെ എത്രയും പെട്ടെന്ന് തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പള്ളി...

Read moreDetails

കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

കണ്ണൂർ : മകളെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പ്ലസ്ടു വിദ്യാർഥിനിയായ കുട്ടി സ്കൂളിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് വിവരം പുറത്തായത്. അധ്യാപികമാരെയാണ് കുട്ടി പീഡനവിവരം ആദ്യം അറിയിച്ചത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി....

Read moreDetails
Page 4767 of 5016 1 4,766 4,767 4,768 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.