കോഴിക്കോട് : പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മടവൂർ സ്വദേശികളായ ദമ്പതികളായ കൃഷ്ണൻ കുട്ടിയും(54), സുധ(42)യുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
Read moreകോഴിക്കോട് : നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതൽ വിരങ്ങൾ പുറത്ത്. മുഖ്യപ്രതി പൾസർ സുനിയുടെ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍...
Read moreകോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടൽ. തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവർക്കൊപ്പം ഒരു ആൺകുട്ടിയും...
Read moreകൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്‌ണയ്യരുടെ എറണാകുളത്തെ വീട് ഏറ്റെടുത്ത് അദ്ദേഹത്തിനു സ്മാരകം നിര്‍മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വി ആര്‍ കൃഷ്‌ണയ്യര്‍ വിശ്രമജീവിതം നയിച്ച എറണാകുളം എം ജി റോഡിന് സമീപത്തെ...
Read moreതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന മുഖ്യമന്തി തുടക്കം മുതല്‍ക്കെ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോയതെന്ന് പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി....
Read moreകൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമെന്ന് ഹർജിക്കാർ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന നാല് ഭൂവുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ്...
Read moreതിരുവനന്തപുരം: എം. ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഒന്നര വർഷത്തിന് ശേഷമാണ് എം. ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് ശിവശങ്കറിനെ തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാൻ എം. ശിവശങ്കർ ഇന്ന് സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു. നയതന്ത്രചാനൽ വഴിയുള്ള സ്വർണ...
Read moreതിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. വികസന കാര്യത്തിൽ പ്രതിപക്ഷം പുറംതിരിഞ്ഞുനിൽക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി എൻസിപി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഴഞ്ഞു നീങ്ങുന്ന കേരളത്തിലെ യാത്രാ സംവിധാനത്തിനുള്ള ശാശ്വത...
Read moreആലപ്പുഴ : സമൂഹവിരുദ്ധരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാപ്പ നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ്കുമാർ ഗുപ്ത അറിയിച്ചു. കുറ്റവാളികളായ മുജീബ് റഹ്മാൻ എന്ന വെറ്റ മുജീബ് (കായംകുളം പോലീസ് സ്റ്റേഷൻ), അൻസാഫ് എന്ന മാലു (കായംകുളം). രാഹുൽ രാധാകൃഷ്ണൻ...
Read moreCopyright © 2021