തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ റിപ്പബ്ലിക് ദിനാശംസയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്നും ജനാധിപത്യത്തിന്‍റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നുവെന്നും അദ്ദേഹം...
Read moreDetailsകുമ്പള: യുവതികളെ കാണാനില്ലെന്ന് രണ്ട് വ്യത്യസ്ത പരാതികൾ. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഇച്ചിലംപാടി കാരിഞ്ച സ്വദേശിനി രേഖ ഡിസൂസ (18), കളത്തൂര്‍ പള്ള സ്വദേശിനി ദീപ്‌തി (19) എന്നിവരെയാണ് കാണാതായത്. കമ്പ്യൂട്ടര്‍ വിദ്യാർഥിനിയായ രേഖ ഡിസൂസ തിങ്കളാഴ്ച രാവിലെ ക്ലാസിലേക്കാണെന്നും...
Read moreDetailsപുന്നയൂർക്കുളം: വിവരാവകാശ പ്രവർത്തകൻ തൃപ്പറ്റ് കല്ലൂർ ശ്രീജിത്ത് വധശമ്രക്കേസിലെ പ്രതികളെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ഉത്തരം ലഭിക്കാതെ പോലീസ് അന്ധാളിപ്പിൽ. പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ഇവരുടെ അഭിഭാഷകൻ്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. ഇതിനാൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ...
Read moreDetailsമലപ്പുറം: ശൈശവ വിവാഹം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വണ്ടൂരിൽ പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. സംഭവത്തിൽ കേസെടുക്കാൻ സിഡബ്ല്യുസി ചെയർമാൻ അഡ്വ. കെ ഷാജേഷ് ഭാസ്‌കർ ഡിവൈഎസ്‌പിയോട് നിർദേശിച്ചു. മലപ്പുറം സ്‌റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ ഒരു വർഷം...
Read moreDetailsകൊല്ലം: കരുനാഗപ്പളളിയിൽ യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരൻ ക്വട്ടേഷൻ നൽകി. വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ. യുവാവിനെ ആക്രമിച്ച പത്തംഗ അക്രമി സംഘത്തിലെ ഏഴു പേരെ പോലീസ് പിടികൂടി. കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശിയായ യുവാവിനെ സംഘം...
Read moreDetailsഅമ്പലപ്പുഴ: ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്‍റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെയാണ് മേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 57 വയസായിരുന്നു. ഇന്ന് രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ...
Read moreDetailsകൊല്ലം: ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര മീനത്ത് ചേരിയിൽ മാതൃക നഗർ ബേത്ലഹേം വീട്ടിൽ ഷെബിൻ ബാബു (32) ആണ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശിയായ പോളും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ബ്രിട്ടനിലായിരുന്ന ഷെബിൻബാബു വിവാഹം...
Read moreDetailsപുനലൂർ: പതിനഞ്ചുകാരിയെ വശീകരിച്ച് പീഡിപ്പിച്ച് ഫോട്ടോകൾ ശേഖരിച്ചശേഷം ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റക്കൽ ലുക്കൗട്ടിന് സമീപം മാപ്പിളശ്ശേരി വീട്ടിൽ റെനിൻ വർഗീസ് (20) ആണ് പിടിയിലായത്.പുനലൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ഇരയായത്. ചിത്രങ്ങൾ സംഘടിപ്പിച്ചശേഷം...
Read moreDetailsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞതായി അഭിഭാഷകൻ്റെ മൊഴി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാർ പറഞ്ഞ അഡ്വ. സജിത്തിനെയാണ് ചോദ്യം ചെയ്തത്....
Read moreDetailsകൊച്ചി: കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ മറുപടി തേടി. തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി...
Read moreDetails