കോട്ടയം : കീഴുക്കുന്ന് സ്വദേശി ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(ഒന്ന്)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജോമോന്‍ ജോസഫ് (38), ലുതീഷ് (28),...
Read moreDetailsതിരുവനന്തപുരം : ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവാദ തിരുവാതിരക്കളിയില്‍ മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള പാട്ട് പാര്‍ട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ അംഗീകരിച്ചതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനങ്ങളുടെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ എല്ലാം പാര്‍ട്ടി പരിശോധിച്ച് അംഗീകരിക്കുന്ന നിലയില്ല. ചില വ്യക്തികളെക്കുറിച്ചോക്കെ...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ...
Read moreDetailsവടകര: മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ അടിക്കാടുകൾ കത്തിയത് ആശങ്ക പരത്തി. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ...
Read moreDetailsഇടുക്കി: കണ്ണുകൾ ചൂഴ്ന്നെടുത്തു , മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചു. ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ ഞെട്ടി മൂന്നാർ പോലീസ് സംഘം. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ഷാരോൺ സോയി സുഹൃത്തക്കളായ ഷാഡർലാങ്ങ് , വിബോയ് ചാബിയ എന്നിവരുമൊത്ത്...
Read moreDetailsആലുവ: വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്‍റെ മകൻ ഐസക്ക് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ആലുവ പോലീസിൽ പരാതി നൽകി....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ...
Read moreDetailsതിരുവനന്തപുരം: വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദ്രൻ. വേദന സംഹാരിയായി വ്യാപകമായി ഉപയോഗിക്കുന്ന Tydol 50 mg, 100 mg എന്നീ മരുന്നുകള്‍ 'Schedule Drug of NDPS and Cosmetic Rules Act 1985'...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിനു...
Read moreDetails