നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി

നടിയെ ആക്രമിച്ച കേസ് ;  ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് പോലീസിന്റെ ആവശ്യം പരിഗണിച്ച് അനുമതി നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും. ബാലചന്ദ്ര കുമാറിനെ...

Read more

വീടിന്റെ ജനാലയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ചു ; യുവാവ് അറസ്റ്റില്‍

വീടിന്റെ ജനാലയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ചു  ;  യുവാവ് അറസ്റ്റില്‍

കൊട്ടിയം : വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയെ പുലർച്ചെ കടന്നുപിടിച്ച കേസിൽ യുവാവിനെ കണ്ണനല്ലൂർ പോലീസ് പിടികൂടി. കണ്ണനല്ലൂർ ടി.ബി.ജങ്ഷൻ ചരുവിള പുത്തൻവീട്ടിൽ പ്രസാദ് (36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിന്റെ ജനാലയ്കരികിൽ കിടന്നുറങ്ങിയ വിധവയായ വീട്ടമ്മയെ ഇയാൾ കടന്നു പിടിച്ചത്....

Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യൂ കുരുവിള (തമ്പി)യുടെ മകൻ ഡിനു കുരുവിള ( 30 ) ആണ് മരിച്ചത്. റാന്നി- ഇട്ടിയപ്പാറ പോസ്റ്റോഫീസ്...

Read more

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ് ; പ്രതി അറസ്റ്റില്‍

വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട്ട് ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദു അമ്മിണിക്കെതിരെ മോഹന്‍ദാസ് പരാതി നല്‍കും. മോഹൻദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ...

Read more

ട്രെയിന്‍ പോയിട്ടും ഗേറ്റ് തുറന്നില്ല ; ഗേറ്റ് കീപ്പര്‍ക്ക് സസ്പെന്‍ഷന്‍

ട്രെയിന്‍ പോയിട്ടും ഗേറ്റ് തുറന്നില്ല ; ഗേറ്റ് കീപ്പര്‍ക്ക് സസ്പെന്‍ഷന്‍

വര്‍ക്കല : വര്‍ക്കല റെയില്‍ വേ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട ഗേറ്റ് കീപ്പര്‍ക്ക് സസ്പെന്‍ഷന്‍. സതീഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ താന്‍ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം. റെയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യംചെയ്തതിന് ഓട്ടോറിക്ഷയെയും യാത്രക്കാരെയും ഗേറ്റ്...

Read more

സ്കൂളുകള്‍ അടയ്ക്കില്ല ; രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടും : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂളുകള്‍ അടയ്ക്കില്ല ; രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടും : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയായില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി...

Read more

പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍ ; ഓണ്‍ലൈന്‍ ഗെയിം കാരണമെന്ന് സംശയം ; ഫോണ്‍ അടിച്ചുതകര്‍ത്തു

പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍ ; ഓണ്‍ലൈന്‍ ഗെയിം കാരണമെന്ന് സംശയം ; ഫോണ്‍ അടിച്ചുതകര്‍ത്തു

കണ്ണൂർ : ധർമടത്ത് പ്ലസ്ടു വിദ്യാർഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ധർമടം സ്വദേശിയും എസ്.എൻ. ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദ്നാനെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി ഏറെക്കാലമായി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പതിവായി...

Read more

വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

വയനാട് : വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് ആനക്കൊമ്പുകള്‍...

Read more

സിൽവർ ലൈൻ ; എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം ; പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ ; എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം ; പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :  സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് കേരളം പിന്നോട്ടു പോയത്....

Read more

ചാന്‍സലര്‍ പദവിയില്‍ തുടരില്ല ; തീരുമാനം പുനഃപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുണ്ടാകരുതെന്ന് ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍കലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് തനിക്കുറപ്പുലഭിക്കണം. അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ പദവിയിലെ കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാന്‍സലര്‍...

Read more
Page 4772 of 4880 1 4,771 4,772 4,773 4,880

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.