തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ആറാലുമ്മൂട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആറാലുമ്മൂട് സ്വദേശി ഷാജഹാനാണ് വെട്ടേറ്റത്. ഷാജഹാൻ്റെ തലയിലും കൈകളിലും ഗുണ്ടാ സംഘം വെട്ടി പരുക്കേല്പിച്ചു. കുപ്രസിദ്ധ ഗുണ്ട ഡാൻസർ വിഷ്ണുവും കൂട്ടാളി സൈദും ചേർന്നാണ്...
Read moreമംഗലംഡാം : കവിളുപാറയിലെ നാല് കുട്ടികൾ വീടുവിട്ട് കറങ്ങാനിറങ്ങിയപ്പോൾ വട്ടംകറങ്ങിയത് പോലീസും വനപാലകരും നാട്ടുകാരും. കുട്ടികളെത്തിരഞ്ഞ് വ്യാഴാഴ്ചരാത്രി എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടെങ്കിലും വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയപ്പോൾ ആശ്വാസമായി. എന്തിനാണ് വീടുവിട്ടിറങ്ങിയതെന്ന് ചോദിച്ചപ്പോൾ വീട്ടിൽനിൽക്കാൻ ഇഷ്ടമില്ലെന്നും ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കിയാൽ മിടുക്കരായി പഠിച്ചുകൊള്ളാമെന്നുമായിരുന്നു മൂന്നുപേരുടെയും...
Read moreഎറണാകുളം : മാഞ്ഞാലിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അടുവാശേരി, തടിക്കകടവ്, യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴിയും മാഞ്ഞാലിയിൽ നിന്ന് അടുവാശേരി, തടിക്കകടവ്, മാളിയംപീടിക, തിരുവാലൂർ, പാനായിക്കുള, എടയാർ വഴിയും ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആൻ്റണി...
Read moreതിരുവനന്തപുരം : മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച വ്യക്തിക്കെതിരെ പോലീസ് കേസ്. പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്. പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. പണി...
Read moreതിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് വ്യക്തമാക്കി സർക്കാർ. സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ...
Read moreതിരുവനന്തപുരം : ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകള്‍ കാണാതായ സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം ആസ്ഥാനത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏതൊക്കെ ഫയലാണ് കാണാതായത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഫയലുകളാണ്...
Read moreകൊച്ചി : ആദ്യമായി സൈക്കിളിൽ കയറിയതിന്റെ കൗതുകവും പേടിയും നിറഞ്ഞ മുഖങ്ങൾ. അവർക്കൊപ്പം ആവേശത്തോടെ മക്കളും. സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാൻ കൊച്ചി മേയർ കൂടിയെത്തിയതോടെ പഠിതാക്കൾക്കും ആവേശമായി. കൊച്ചിക്കൊപ്പം സൈക്കിളിൽ പദ്ധതിയുടെ രണ്ടാംഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള സൈക്കിൾ പരിശീലനത്തിലെ കാഴ്ചകൾ. തെരഞ്ഞെടുത്ത...
Read moreതിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ വമ്പൻ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട്...
Read moreവൈക്കം : കായൽ പരപ്പുകളിൽ ചരിത്രം സൃഷ്ടിക്കാനിറങ്ങുന്ന കുഞ്ഞ് താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ് ആശംസകൾ അറിയിച്ചു. വേമ്പനാട്ടു കായല്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന ഗിന്നസ് റെക്കോര്‍ഡിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജുവല്‍ മറിയം ബേസില്‍...
Read moreആലപ്പുഴ : ചുറുചുറുക്കോടെ ഓടിയെത്തുന്ന പെൺകുട്ടി പൊടുന്നനെ വൃക്കരോഗത്തിന്റെ പിടിയിലായതിന്റെ ഞെട്ടലിലാണ് ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിലെ അധ്യാപകരും സഹപാഠികളും. എം.എസ്സി. കെമിസ്ട്രി രണ്ടാംവർഷ ക്ലാസിലെ ജീനാ തോമസിനെ എങ്ങനെയും പഴയജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണവർ. ശ്വാസംമുട്ടലും തലകറക്കവുമുണ്ടായതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്രശ്നം വൃക്കയുടേതാണെന്നു...
Read moreCopyright © 2021