12കാരനെ കൊണ്ടുപോയത് യൂട്യൂബില്‍ പാട്ട് പാടിക്കാന്‍ ; പീഡിപ്പിച്ചത് 20ലേറെ തവണ , മാസങ്ങളായി ഉപദ്രവം

12കാരനെ കൊണ്ടുപോയത് യൂട്യൂബില്‍ പാട്ട് പാടിക്കാന്‍ ;  പീഡിപ്പിച്ചത് 20ലേറെ തവണ ,  മാസങ്ങളായി ഉപദ്രവം

കുറ്റിപ്പുറം : യുട്യൂബ് ചാനലിൽ പാട്ട് പാടിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ 12കാരനെ പൊതുപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ പീഡനത്തിനിരയാക്കിയത് 20-ലേറേ തവണ. പൊതുപ്രവർത്തകനായ പാറമ്മൽ ഉസാമ(47) പട്ടിക്കാട് വെള്ളമേൽ തിരുത്തായംപുറത്ത് ഉമ്മർ (55), ചോലക്കാടൻ ഉമ്മർ (36) എന്നിവരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്....

Read moreDetails

കോവിഡ് വ്യാപിച്ചപ്പോൾ കണക്ക് പറയാൻ മടി ; വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം…

കോവിഡ് വ്യാപിച്ചപ്പോൾ കണക്ക് പറയാൻ മടി ;  വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം…

ആലപ്പുഴ : ജില്ലകളിൽ കോവിഡ് കണക്ക് നൽകുന്നതിന് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം. കോവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ജില്ലയിൽ നിന്നു മാധ്യമങ്ങൾക്കു നൽകരുതെന്ന് ആരോഗ്യ വകുപ്പ് വീണ്ടും നിർദേശം നൽകിയതിനെത്തുടർന്ന് ജില്ലയിൽ എത്ര പേർക്ക് കോവിഡ് പിടിപെട്ടെന്നോ ടിപിആർ എത്രയെന്നോ...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ് ;  വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യത്തിൽ വിചാരണക്കോടതി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണ...

Read moreDetails

ഒഎല്‍എക്‌സ് പരസ്യം കണ്ട് വന്നു , ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങി ; പ്രതികൾ അറസ്റ്റിൽ

ഒഎല്‍എക്‌സ് പരസ്യം കണ്ട് വന്നു , ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങി ;  പ്രതികൾ അറസ്റ്റിൽ

പാലക്കാട് : ഒ.എൽ.എക്സിൽ വില്പനയ്ക്കുവെച്ച ഇരുചക്രവാഹനം തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുൽമിനാ വീട്ടിൽ മുഹമ്മദ് സൽമാൻ (24), തൃശ്ശൂർ ഗുരുവായൂർ ഇരഞ്ഞിപ്പുറകര പുത്തൻപള്ളി കുറുപ്പം വീട്ടിൽ മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് കസബ പോലീസ്...

Read moreDetails

മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജം ; ചികിത്സാ പ്രതിസന്ധിയില്ല : ആരോ​ഗ്യ മന്ത്രി

മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജം ;  ചികിത്സാ പ്രതിസന്ധിയില്ല : ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം : മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയ ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്താന ര​ഹിതമാണെന്നും ആരോ​ഗ്യ...

Read moreDetails

ഫോക്ക് സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു

ഫോക്ക് സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 28ന് വൈകീട്ട് കുവൈത്ത് സമയം 4.30 മുതൽ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചലച്ചിത്ര നടനും കാരിക്കേച്ചറിസ്റ്റും...

Read moreDetails

ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി വേണ്ട ; പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം

ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി വേണ്ട  ; പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക ടീമിനെ ചുമതലപ്പെടുത്താന്‍‌ തീരുമാനിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്‍റെ നിരീക്ഷണത്തിലായിരിക്കും. കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍...

Read moreDetails

വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പദ്ധതി

വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പദ്ധതി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചുനൽകാൻ ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്കരിച്ച് നടപ്പാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി...

Read moreDetails

ദിലീപിന്‍റെ വാക്കില്‍ മകൻ പെട്ട് പോയി – എല്ലാം തുറന്ന് പറയും ; താൻ രഹസ്യമൊഴി നൽകുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ

ദിലീപിന്‍റെ വാക്കില്‍ മകൻ പെട്ട് പോയി – എല്ലാം തുറന്ന് പറയും ; താൻ രഹസ്യമൊഴി നൽകുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ

കൊച്ചി : നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനിൽ കുമാർ തുറന്ന് പറയമെന്ന് സുനിൽ കുമാറിൻ്റെ അമ്മ. സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ 164 മൊഴി നൽകുമെന്നും ശോഭന...

Read moreDetails

സാക്ഷികൾക്ക് പണം കൈമാറിയതായി തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിലേക്ക്

സാക്ഷികൾക്ക് പണം കൈമാറിയതായി തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിലേക്ക്

കൊച്ചി : നടൻ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. സുരാജ് സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read moreDetails
Page 4781 of 5016 1 4,780 4,781 4,782 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.