ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമില്ല ; മൂന്നാം തരംഗം നേരിടാന്‍ സുസജ്ജം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ; സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്നു : ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ജോലിക്കെടുക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു...

Read moreDetails

കൊവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ് ; കോളേജുകൾ അടയ്ക്കണമെന്ന് ആവശ്യം

കൊവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ് ; കോളേജുകൾ അടയ്ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ അനാസ്ഥയാണ് രോ​ഗ വ്യാപനത്തിന് കാരണമെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ല. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം...

Read moreDetails

നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ സമയം തേടി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ സമയം തേടി സര്‍ക്കാര്‍

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവെക്കാന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍. തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണെന്നും ഒരാള്‍ക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഫെബ്രുവരി 15നാണ്...

Read moreDetails

തോട്ടഭൂമികളില്‍ അനധികൃത നിര്‍മാണം ; ഉറക്കം നടിച്ച് ലാന്‍ഡ് ബോര്‍ഡ്

തോട്ടഭൂമികളില്‍ അനധികൃത നിര്‍മാണം ; ഉറക്കം നടിച്ച് ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് : സംസ്ഥാനമൊട്ടാകെ തോട്ടഭൂമികളില്‍ ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് അനധികൃത നിര്‍മാണങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോളും ഉറക്കം നടിച്ച് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ നിയമ നടപടികള്‍ അനന്തമായി നീളുന്നത് നിയമലംഘര്‍ക്ക് പ്രോത്സാഹനമാണ്. ഭൂപരിധിയില്‍ ഇളവ് നല്‍കിയ തോട്ടങ്ങളുടെ രേഖകള്‍...

Read moreDetails

എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. എനി എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. കേന്ദ്രം 1974ല്‍ നല്‍കിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്....

Read moreDetails

ബാലചന്ദ്രകുമാറുമായി ബന്ധമോ സൗഹൃദമോ ഇല്ല ; ആരോപണങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര രൂപത

ബാലചന്ദ്രകുമാറുമായി ബന്ധമോ സൗഹൃദമോ ഇല്ല ; ആരോപണങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര രൂപത

തിരുവനന്തപുരം : ദിലീപിനെതിരായ കേസില്‍ നടന് ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടെന്നും അതിനായി ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടെന്നുമുള്ള ആരോപണങ്ങളെ പൂര്‍ണമായും തള്ളി നെയ്യാറ്റിന്‍കര രൂപത. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി യാതൊരുവിധ സൗഹൃദമോ ബന്ധമോ തങ്ങള്‍ക്കില്ലെന്ന് രൂപത അറിയിച്ചു. ഒരുപാട്‌പേരെ കാണുന്ന കൂട്ടത്തില്‍...

Read moreDetails

തിരുവനന്തപുരത്ത് യുവമോര്‍ച്ച മുന്‍ ഭാരവാഹി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവമോര്‍ച്ച മുന്‍ ഭാരവാഹി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപരം : കിഴക്കഞ്ചേരി മമ്പാട് ക്ഷേത്ര കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി കാക്കശ്ശേരി കോളനിയിലെ സന്ദീപ് (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുളത്തില്‍ മൃതദേഹം പൊങ്ങിയ നിലയില്‍ നാട്ടുകാര്‍ കണ്ടത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. സന്ദീപ്...

Read moreDetails

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം ; മുഖ്യ സൂത്രധാരന്‍ പിടിയില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

പാലക്കാട് : പാലക്കാട് കിണാശ്ശേരി മമ്പ്രത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. എസ്ഡിപിഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളയാണ് ഇയാളെന്നാണ് വിവരം. ഇതോടെ പിടിയിലായ പ്രതികളുടെ...

Read moreDetails

കേരള പത്രപ്രവര്‍ത്തക അസോസിയേഷനില്‍ തര്‍ക്കം രൂക്ഷം ; സംഘടന പിളര്‍പ്പിലേക്ക്

കേരള പത്രപ്രവര്‍ത്തക അസോസിയേഷനില്‍ തര്‍ക്കം രൂക്ഷം ; സംഘടന പിളര്‍പ്പിലേക്ക്

എറണാകുളം : കേരള പത്രപ്രവര്‍ത്തക അസോസിയേഷനില്‍ തര്‍ക്കം രൂക്ഷമാകുന്നു. പെരുമ്പാവൂർ നഗരസഭയിൽ പട്ടികജാതിക്കാർക്കുളള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നടപടികളിൽ വൻതോതിൽ ക്രമക്കേടുകളും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെത്തുടർന്ന് എസ്.സി പ്രമോട്ടർ ആയ  കെ.കെ.സുമേഷിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. സുമേഷ് മാതൃഭൂമി ചാനലിന്റെ പെരുമ്പാവൂരിലെ സ്റ്റിംഗറും കേരള...

Read moreDetails

മുങ്ങിയ പ്രതി മരണപ്പെട്ടതായി വക്കീല്‍ ; ജീവനോടെ പ്രതിയെ പൊക്കി മരണ സര്‍ട്ടിഫിക്കറ്റ് തേടിയെത്തിയ പോലീസ്

മുങ്ങിയ പ്രതി മരണപ്പെട്ടതായി വക്കീല്‍ ; ജീവനോടെ പ്രതിയെ പൊക്കി മരണ സര്‍ട്ടിഫിക്കറ്റ് തേടിയെത്തിയ പോലീസ്

തിരുവനന്തപുരം : വിചാരണയ്ക്ക് ഹാജരാകാത്ത പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തിയ പോലീസിന് മുന്നില്‍ ജീവനോടെ പ്രതിയെത്തി. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് എന്ന അറുപതുകാരനെ തെരഞ്ഞെത്തിയ വിഴിഞ്ഞം പോലീസിന് മുന്നിലേക്കാണ് പ്രതി എത്തിയത്. കൊലപാതക്കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് ഇയാള്‍ ഹാജരാകാതെയിരിക്കുകയായിരുന്നു....

Read moreDetails
Page 4782 of 5016 1 4,781 4,782 4,783 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.