വിലക്കയറ്റം തടഞ്ഞുനിർത്താൻ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി

വിലക്കയറ്റം തടഞ്ഞുനിർത്താൻ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം തടഞ്ഞുനിർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. 2016ലെ വിലക്ക് തന്നെയാണ് 13 തരം സാധനങ്ങൾ ഔട്ട് ലെറ്റിലൂടെ ഇപ്പോഴും നൽകുന്നത്. അളവിലും തൂക്കത്തിലും കൃത്രിമം അനുവദിക്കില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. സപ്ലൈകോ പ്രവർത്തനങ്ങൾ...

Read more

കൗമാര ആഘോഷം തടയാൻ കർശന പരിശോധന

കൗമാര ആഘോഷം തടയാൻ കർശന പരിശോധന

കോഴിക്കോട്: നഗരത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലഹരിയിലേക്ക് നീങ്ങാതിരിക്കാൻ പരിശോധന തുടരുന്നു. ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളുടെ ഒത്തുചേരലാണ് പോലീസ് ശ്രദ്ധിക്കുന്നത്. വ്യാഴാഴ്ച ആറ് ഹോട്ടലുകളിലാണ് പരിശോധിച്ചത്. വെള്ളിയാഴ്ച നഗരത്തിലെ നാല് പ്രമുഖ ഹോട്ടലുകളിലും പോലീസെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് ഒത്തുചേർന്നത്. ഇവിടെ...

Read more

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കൊല്ലം : പുതുവത്സരാഘോഷത്തിനായി ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പത്തനാപുരത്ത് അറസ്റ്റില്‍. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവണ്‍കുമാര്‍ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പോലീസും ചേര്‍ന്ന്...

Read more

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മലപ്പുറം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയില്‍ അറസ്റ്റില്‍. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമി (27)നെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ലഹരി മാഫിയയുടെ...

Read more

2 ദിവസത്തിനുള്ളിൽ വിവാഹം , വിദേശത്ത് നിന്നെത്തി കറങ്ങി നടന്ന വരന് കോവിഡ് ; അധികൃതർ പിടികൂടി ആശുപത്രിയിലാക്കി

2 ദിവസത്തിനുള്ളിൽ വിവാഹം , വിദേശത്ത് നിന്നെത്തി കറങ്ങി നടന്ന വരന് കോവിഡ്  ;  അധികൃതർ പിടികൂടി ആശുപത്രിയിലാക്കി

പെരുമ്പിലാവ് : : വിദേശത്തു നിന്നെത്തി മാനദണ്ഡങ്ങൾ പാലിക്കാതെയും ക്വാറന്റീനിൽ പോകാതെയും കറങ്ങി നടന്ന യുവാവിനു കോവിഡ്. ആരോഗ്യ വകുപ്പ് അധികൃതർ ആളെ പിടികൂടി ജില്ല ആശുപത്രിയിലാക്കി. 2 ദിവസത്തിനുള്ളിൽ വിവാഹം നടക്കേണ്ട കല്ലുംപുറം സ്വദേശിയായ യുവാവ് ഇന്നലെ രാവിലെയാണു വിദേശത്തു...

Read more

മ​ണ്ഡ​ല പൂജ നാളെ ; തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും

മ​ണ്ഡ​ല പൂജ നാളെ ; തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും

ശബരിമല : ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തിൽ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതകൾ ആചാരപൂർവം വരവേൽക്കും. ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കൽ പമ്പ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച...

Read more

ക്ലബ്ബ് ഹൗസില്‍ റെക്കോഡ് ചെയ്യുന്ന അശ്ലീലചര്‍ച്ചകള്‍ യൂട്യൂബില്‍ ; പോലീസ് നിരീക്ഷണം ശക്തമാക്കി

ക്ലബ്ബ് ഹൗസില്‍ റെക്കോഡ് ചെയ്യുന്ന അശ്ലീലചര്‍ച്ചകള്‍ യൂട്യൂബില്‍ ; പോലീസ് നിരീക്ഷണം ശക്തമാക്കി

തൃശ്ശൂര്‍ : അശ്ലീലചര്‍ച്ചകള്‍ റെക്കോഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ പോലീസിന്റെ ശ്രദ്ധയില്‍. ശ്രവ്യപ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ നടത്തുന്ന സംഭാഷണങ്ങളാണിവ. ഇത്തരം സംഘങ്ങളുടെ പേരില്‍ കേസൊന്നും എടുത്തിട്ടില്ല.  അതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ക്ലബ്ബ് ഹൗസില്‍ ഓപ്പണ്‍ റൂമുകളില്‍ അര്‍ധരാത്രിയോടെ...

Read more

കരുതലോടെ ക്രിസ്മസ് ആഘോഷം ; ആശംസ നേർന്ന് മുഖ്യമന്ത്രി

കരുതലോടെ ക്രിസ്മസ് ആഘോഷം ;  ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ ക്രിസ്‌മസ് ആഘോഷിക്കാമെന്നും ഏവർക്കും...

Read more

തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

എറണാകുളം : ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ്...

Read more

ഊരാളുങ്കലിനോട് ഇടഞ്ഞ് പിഡബ്ല്യുഡി ; പരസ്യ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

ഊരാളുങ്കലിനോട് ഇടഞ്ഞ് പിഡബ്ല്യുഡി ;  പരസ്യ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഊരാളുങ്കൽ ലേബർ സൊസൈറ്റിയോട് കടുത്ത അതൃപ്തിയിൽ പൊതുമരാമത്തുവകുപ്പ്. ശംഖുമുഖം റോഡിന്റെ നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരസ്യ വിമർശനം സൂചന മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പിന്തുണയുടെ പിൻബലത്തിൽ അഹങ്കാരം കാണിച്ചാൽ അംഗീകരിച്ച് കൊടുക്കില്ലെന്ന നിലപാടിലാണ്...

Read more
Page 4782 of 4828 1 4,781 4,782 4,783 4,828

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.