കണ്ണൂർ: കൊവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുപരിപാടികൾ, രാഷ്ട്രീയ,...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യ കാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നൽകുന്നത് തെറ്റായ സന്ദേശമാണെന്നും രൂപത അഭിപ്രായപ്പെട്ടു....
Read moreDetailsഎറണാകുളം : കോതമംഗലം – കുട്ടമ്പുഴ പുഴയിൽ പതിനഞ്ചുകാരൻ്റെ മൃതദേഹം കണ്ടെത്തി. പിണവൂർകുടി സ്വദേശി മഹേഷിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പഠനാവശ്യവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മഹേഷ് കുട്ടമ്പുഴയ്ക്ക് പോയിരുന്നു. വൈകുന്നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പോലീസിൽ...
Read moreDetailsപെരിന്തൽമണ്ണ: സർക്കാർ ഓഫിസുകളിലെ തീപിടിത്തവും ഫയലുകൾ കത്തിനശിക്കലും തടയാൻ കൂടുതൽ ജാഗ്രതയും മുന്നൊരുക്കങ്ങളും നിർദേശിച്ച് സർക്കാർ. ആഭ്യന്തരവകുപ്പും അഗ്നിരക്ഷസേനയും ഓഫിസുകൾക്കും വകുപ്പ് മേധാവികൾക്കും മാർഗനിർദേശങ്ങൾ നൽകി. ഓഫിസുകളിൽ വെൻറിലേഷൻ അടക്കരുതെന്നും പാഴ്ക്കടലാസുകൾ നീക്കണമെന്നും പ്രധാനപ്പെട്ട ഫയലുകൾ പെട്ടെന്ന് തീപിടിക്കാത്ത അലമാരകളിൽ സൂക്ഷിക്കണമെന്നും...
Read moreDetailsകോട്ടയം : സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നും ഈരാറ്റുപേട്ടയിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു...
Read moreDetailsഅഞ്ചൽ : പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച റേഷൻകട നടത്തിപ്പുകാരൻ അറസ്റ്റിൽ. അഞ്ചൽ തടിക്കാട് ഷിബു മൻസിലിൽ സുബേർ (71) ആണ് അറസ്റ്റിലായത്. മുത്തശ്ശി വീട്ടിൽനിന്നു പുറത്തുപോയ സമയത്ത് സുബേർ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കവേ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കൾ ചൈൽഡ് ലൈനിൽ...
Read moreDetailsകൊച്ചി : ലിംഗവിവേചനമില്ലാത്ത തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ജെൻഡർ ക്ലബ്ബുകൾ രൂപവത്കരിച്ച് കുടുംബശ്രീ. കുടുംബശ്രീ ജെൻഡർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജെൻഡർ ക്ലബ്ബുകൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കുഴ ഗവ. മോഡൽ സ്കൂളിലും ഈസ്റ്റ് മാറാടി...
Read moreDetailsപത്തനംതിട്ട: പട്ടാപ്പകൽ വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ രണ്ടുപേരിൽ ഒരാൾ പോലീസിന്‍റെ പിടിയിലായി. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയത്. ഇതിൽ ഒരാളെ തിരിച്ചറിയാനായിട്ടില്ല. കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ നന്ദനൻ (55) ആണ് പിടിയിലായത്....
Read moreDetailsതിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നോമിനേഷൻ തള്ളിയതായി പരാതി. എസ്.എഫ് ഐ യുടെ എതിരില്ലാത്ത വിജയം ഉറപ്പാക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ സ്ഥാനാർഥി നൂഹ ബത്തൂലിന്റെ പത്രിക തള്ളിയതായാണ് ആരോപണം. യു.യു.സി സ്ഥാനത്തേക്കുള്ള നോമിനേഷനാണ്...
Read moreDetailsനെടുങ്കണ്ടം: രണ്ടരമാസത്തെ ഇടവേളക്കുശേഷം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കി വിദ്യാർഥികള്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്. രണ്ടാംടേമിലെ പാഠഭാഗങ്ങള്‍പോലും ഇതുവരെ പഠിപ്പിച്ച് തീര്‍ത്തിട്ടില്ലെന്നാണ് അധ്യാപകരും കുട്ടികളും പറയുന്നത്. പ്രൈമറി വിഭാഗത്തില്‍ മാത്രമല്ല ഹൈസ്‌കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിലും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. മുന്‍ കാലങ്ങളില്‍...
Read moreDetails