തൃശൂർ : തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കൾ. അട്ടപ്പാടി സ്വദേശിയുടെ മരണവിവരം അറിയിച്ചത് ഒരുമാസത്തിന് ശേഷമെന്ന് ബന്ധുക്കൾ പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളജിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ അട്ടപ്പാടി സ്വദേശി രത്നം മരിച്ചത് ഡിസംബർ...
Read moreDetailsന്യൂഡൽഹി: ക്ലബ്ബ് ഹൗസ് മൊബൈൽ ആപ്പിലൂടെ മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിച്ച് ചർച്ച നടത്തുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തിൽ ഡൽഹി പോലീസ് ചോദ്യംചെയ്തവരിൽ മലയാളി പെൺകുട്ടിയും. കോഴിക്കോട് സ്വദേശിനിയായ യുവതിയെയാണ് ചോദ്യംചെയ്തതെന്നാണ് വിവരം. പെൺകുട്ടിയുടെ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുസ്‍ലിം...
Read moreDetailsതൃക്കരിപ്പൂർ : തൃക്കരിപ്പൂർ മുച്ചിലോട്ടിന് സമീപത്തെ എൻ.സുനിൽകുമാറിനെ മുച്ചിലോട്ട് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം രാത്രി സുനിൽകുമാറിനൊപ്പമുണ്ടായിരുന്ന കെ.അനുപ് (35), പി.ദീപക് (37) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് രാവിലെയാണ്...
Read moreDetailsമലപ്പുറം : കാൽനൂറ്റാണ്ട് ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ. മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദ് (55) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഉക്കടയിൽ നിന്ന് മലപ്പുറം പോലീസാണ് പിടികൂടിയത്. വ്യത്യസ്ത പേരുകളിലായി...
Read moreDetailsപാമ്പാടി : അനുജനൊപ്പം സ്കൂളിലേക്കുപോയ 14-കാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിൽ. പാമ്പാടി വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ ഓമനക്കുട്ടനെയാണ് പാമ്പാടി പോലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയിൽ പതുങ്ങിയിരുന്ന ഇയാൾ പെൺകുട്ടിയെ കടന്നുപിടിച്ച്...
Read moreDetailsമലപ്പുറം : ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി....
Read moreDetailsനെടുമങ്ങാട് : കോവിഡ് മൂന്നാംതരംഗത്തിൽ ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾക്ക് വീണ്ടും താഴുവീണു. ഈ വർഷം ഇത് മൂന്നാം തവണയാണ് പൊന്മുടിയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പൂട്ടുന്നത്. ഇതോടെ ഇവിടങ്ങളിൽ പണിയെടുത്തിരുന്ന താൽകാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. ഇവരുടെ ജീവിതം പട്ടിണിയിലായി. ജില്ലയിലെ വിവിധ...
Read moreDetailsതിരുവനന്തപുരം : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടക്കുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു,...
Read moreDetailsമേലുകാവ് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ്, ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്സോ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി. നീലൂർ നൂറുമല മാക്കൽ ജിനു (31) ആണ് അറസ്റ്റിലായത്. 2019-ലായിരുന്നു ആദ്യസംഭവം. അന്ന് 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ...
Read moreDetailsതിരുവനന്തപുരം : ദിലീപിന്റെ ബ്ലാക്‌മെയിലിങ് ആരോപണം നിഷേധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പണം നല്‍കിയത് സംവിധായകന്‍ എന്ന നിലയിലാണ്. അത് കേസിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണെന്നും ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. ദിലീപിന്റെ സത്യവാങ്മൂലം പൊലീസ്...
Read moreDetails