കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതി ; പല്ലന്‍ ഷൈജുവിനെ കാപ്പ ചുമത്തി നാടുകടത്തി

കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതി ; പല്ലന്‍ ഷൈജുവിനെ കാപ്പ ചുമത്തി നാടുകടത്തി

കൊടകര : കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിന് അകത്തുംപുറത്തുമായി അനേകം കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജു(പല്ലൻ ഷൈജു-43)വിനെയാണ് നാടുകടത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ വിചാരണകൂടാതെ മൂന്നുവർഷം...

Read moreDetails

വൈനറികൾക്ക് ലൈസൻസ് നൽകും ; പുതിയ മദ്യനയത്തിന് കരടായി

വൈനറികൾക്ക് ലൈസൻസ് നൽകും ; പുതിയ മദ്യനയത്തിന് കരടായി

തിരുവനന്തപുരം : പഴങ്ങളിൽനിന്നു വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കുന്ന ‘ഫ്രൂട്ട് വൈൻ’ പദ്ധതി പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തും. ബവ്റിജസ് കോർപറേഷനാവും സംഭരണ–വിതരണാവകാശം. ഇതിനായി എക്സൈസ് വകുപ്പ് കരട് ചട്ടത്തിന്റെ പ്രാഥമിക രൂപം തയാറാക്കി. കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയെന്ന നിലയ്ക്കാണു...

Read moreDetails

ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക് ; അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട് : എഡിജിപി എസ്.ശ്രീജിത്ത്

ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക് ; അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട് : എഡിജിപി എസ്.ശ്രീജിത്ത്

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടക്കുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു,...

Read moreDetails

ഹോംഗാര്‍ഡിന്റെ നിലവിളി രക്ഷയായി ; വിദ്യാര്‍ഥി ബസിന്റെ ടയറിനടിയില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു

ഹോംഗാര്‍ഡിന്റെ നിലവിളി രക്ഷയായി ; വിദ്യാര്‍ഥി ബസിന്റെ ടയറിനടിയില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു

പറവൂർ : നഗരത്തിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ ചേന്ദമംഗലം കവലയിൽ സൈക്കിളിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർഥി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രക്ഷകനായത് കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡ് എം.ജെ. തോമസിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന്. വരാപ്പുഴ ഭാഗത്ത് നിന്നെത്തിയ വാഹനങ്ങൾ...

Read moreDetails

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

തിരുവനന്തപുരം : ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട്...

Read moreDetails

കൊവിഡ് നിയന്ത്രണം; പരിശോധനകള്‍ കര്‍ശനമാക്കി പോലീസ് ; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

കൊവിഡ് നിയന്ത്രണം; പരിശോധനകള്‍ കര്‍ശനമാക്കി പോലീസ് ; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിവിധയിടങ്ങളില്‍ പരിശോധന ശക്തമാക്കി പോലീസ്. ഇന്ന് പുലര്‍ച്ചെ മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 90 സ്ഥലങ്ങളിലായാണ് പോലീസ് പരിശോധനകള്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം...

Read moreDetails

കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ സ്വീകരിക്കാത്തവർ ഒട്ടേറെ ; ഡിഎംഒ

കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ സ്വീകരിക്കാത്തവർ ഒട്ടേറെ ; ഡിഎംഒ

കണ്ണൂർ : ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ എടുക്കാത്തവർ ഇനിയുമുണ്ടെന്നും ഇവർ വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും ഡിഎംഒ ഡോ.കെ.നാരായണ നായ്ക് ആവശ്യപ്പെട്ടു. വാക്സീനെടുക്കാത്തവർ പലരും വ്യക്തമായ കാരണങ്ങളില്ലാതെ മാറിനിൽക്കുന്നവരാണെന്നും വാക്സീൻ എടുത്തവരിൽ കോവിഡ് ബാധ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലയെന്നത് വ്യക്തമാണെന്നും ഡിഎംഒ പറഞ്ഞു....

Read moreDetails

മദ്യപാനത്തിനിടെ തര്‍ക്കം ; മൂലമറ്റത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം ; മൂലമറ്റത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

മൂലമറ്റം : മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് യുവാവ് മരിച്ചു. പൂച്ചപ്രയിലാണ് സംഭവം. കല്ലംപ്ലായ്ക്കൽ സനൽ (45)ആണ് മരിച്ചത്. മദ്യപിച്ചുണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത്. ശനിയാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചേലപ്ലാക്കൽ ഉണ്ണി(33)യെ കാഞ്ഞാർ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞാർ എസ്.ഐ....

Read moreDetails

കൊടുമണ്ണില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

കൊടുമണ്ണില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

കൊടുമണ്‍ : പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം-സിപിഐ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ നേതാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു, മുന്‍ പഞ്ചായത്തംഗം ഉദയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയാണ്...

Read moreDetails

രാത്രിയില്‍ കടല്‍ത്തീരത്ത് ഉറങ്ങാന്‍ പോയ യുവാവ് മരിച്ച നിലയില്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരം : തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് കടല്‍ത്തീരത്ത് ഉറങ്ങാന്‍ കിടന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. പുതിയതുറ സ്വദേശിയായ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകന്‍ റീജന്‍ ക്രിസ്തുദാസിനെ (31) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ പള്ളികളില്‍ തീര്‍ഥാടനയാത്ര...

Read moreDetails
Page 4789 of 5016 1 4,788 4,789 4,790 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.