തിരുവനന്തപുരം : തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 961 പേരെ പരിശോധിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ജയിലുകൾക്കായി പ്രത്യേക ആരോഗ്യ വിഭാഗത്തെ അനുവദിക്കണമെന്ന്...
Read moreDetailsകൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ 10.15 ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകള്‍...
Read moreDetailsമുതലമട : പറമ്പിക്കുളം കടുവാസങ്കേതത്തിൽ കടുവയുടെയും പുലികളുടെയും ഇരജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. എയ്റ്റ് ഡേ പ്രോട്ടോക്കോൾ എന്ന പേരിൽ വെള്ളിയാഴ്ചമുതൽ അടുത്ത വെള്ളിയാഴ്ചവരെ നീണ്ടുനിൽക്കുന്നതാണ് കണക്കെടുപ്പ്. കടുവയുടെയും പുലിയുടെയും ഇരകളായ കാട്ടുപോത്ത് (കാട്ടെരുമ), മ്ലാവ്, കേഴമാൻ, കൂരമാൻ, മുയൽ, കരിങ്കുരങ്ങ്, സിംഹവാലൻ...
Read moreDetailsതിരുവനന്തപുരം : കോവിഡ് വ്യാപനം കുതിക്കുമ്പോൾ സർക്കാർ നിയന്ത്രണങ്ങൾ വകവയ്ക്കാതെ പാർട്ടി സമ്മേളനങ്ങളുമായി മുന്നോട്ടു പോയതു തടയാൻ ഹൈക്കോടതി തന്നെ ഇടപെട്ടതു സിപിഎമ്മിനു വൻ തിരിച്ചടിയായി. പ്രതിപക്ഷ വിമർശനവും പൊതു സമൂഹത്തിൽനിന്നുളള എതിർപ്പും ആരോഗ്യ മേഖല പങ്കുവെച്ച ഉത്കണ്ഠയും പാർട്ടിക്കു ബാധകമല്ലെന്നു...
Read moreDetailsതിരുവനന്തപുരം : പിഎസ്‌സി 23,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മെഡിക്കൽ എജ്യുക്കേഷൻ സർവീസസ് വകുപ്പിൽ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് 23 ന് നടത്താനിരുന്ന ഒഎംആർ പരീക്ഷ 27 ന് 2.30 മുതൽ 4.15 വരെ...
Read moreDetailsകൊച്ചി : പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് തൃക്കാക്കര നഗരസഭ ചെലവാക്കിയ പണം കോണ്‍ഗ്രസ് മടക്കി നല്‍കി. 4 ലക്ഷത്തി മൂവായിരം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ഏല്‍പ്പിച്ചു. പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന്...
Read moreDetailsപടപ്പറമ്പ് : വിളഞ്ഞുനിൽക്കുന്ന സൂര്യകാന്തിത്തോട്ടം കാണാൻ കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കുറുവ കരിഞ്ചാപ്പാടി പൊരുന്നുംപറമ്പിലാണ് കണ്ണിനുത്സവമായി സൂര്യകാന്തി പൂത്തുനിൽക്കുന്നത്. സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയ കരുവള്ളി അമീർബാബുവിന്റേതാണ് തോട്ടം. രണ്ടുവർഷം മുൻപും ഇവിടെ സൂര്യകാന്തി കൃഷിചെയ്തിരുന്നു. അരയേക്കറിൽ കൃഷിചെയ്ത സൂര്യകാന്തിയിലൂടെ...
Read moreDetailsവയനാട് : വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. ജനുവരി 15 നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ ആസിഡ്...
Read moreDetailsകൊടിയത്തൂർ : വിരണ്ടോടിയ പോത്ത് നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഒട്ടേറെ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ്റോഡിൽ അറവിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടി ഭീതിവിതച്ചത്. ഇസ്മായിൽ എന്ന ആളുടേതാണ് പോത്ത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പലയിടങ്ങളിലായി വിരണ്ടോടിയ...
Read moreDetailsകൊല്ലം : കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നൽകിയാൽ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത വി.നായർ സാക്ഷിമൊഴി നൽകി. വിസ്മയ കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലെ വിസ്താരത്തിലാണ് സജിത മൊഴിനൽകിയത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കുഴപ്പമില്ലായിരുന്നു....
Read moreDetails