പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന ; കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും

പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന ; കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും

തൊടുപുഴ : രവീന്ദ്രന്‍ പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന നടത്തിയതിന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും. വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന നിര്‍വാഹസമിതി ശിവരാമന് നോട്ടിസ് നല്‍കും. വിമര്‍ശനം ഉന്നയിച്ചതില്‍ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലെന്നാണ് വിവരം. രവീന്ദ്രന്‍ പട്ടയങ്ങളെല്ലാം റദ്ദാക്കുന്നത്...

Read moreDetails

വിവാദങ്ങള്‍ക്കിടെ സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നവസാനിക്കും

പാലക്കാട് വിഭാഗീയത പ്രകടം ; മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം

തൃശൂര്‍ : വിവാദങ്ങള്‍ക്കിടെ സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. പോലീസ് മാഫിയകളുമായി ചേര്‍ന്നു സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പോലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിന്...

Read moreDetails

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം : ടിപിആര്‍ ഉയര്‍ന്ന നിരക്കില്‍ ; നാളെ അവശ്യ സര്‍വീസ് മാത്രം

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം : ടിപിആര്‍ ഉയര്‍ന്ന നിരക്കില്‍ ; നാളെ അവശ്യ സര്‍വീസ് മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണ്. തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ സംവിധാനം ഏര്‍പ്പെടുത്തി. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം....

Read moreDetails

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണില്‍ സംസാരിച്ചത് ഈ യുവാവുമായാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസിന്റെ...

Read moreDetails

സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

കാസര്‍ഗോഡ് : വിവാദങ്ങള്‍ക്കൊടുവില്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്. രാത്രി ഏറെ വൈകി സമാപിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലയില്‍...

Read moreDetails

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

വി.എസ്.അച്യുതാനന്ദന് കോവിഡ് ; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

തിരുവനന്തപുരം : മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ...

Read moreDetails

വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു ; കിരണിന്റെ ഫോണ്‍റെക്കോര്‍ഡ് കോടതിയില്‍

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം : കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണിന് കുരുക്കായി സ്വന്തം ഫോണ്‍ റെക്കോര്‍ഡുകള്‍. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഭര്‍ത്താവ് കിരണ്‍...

Read moreDetails

പൊതുസ്ഥലത്തുവച്ച് പതിനാലുകാരിയെ കടന്നുപിടിച്ചു ; പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ആലപ്പുഴ : പൊതുസ്ഥലത്തുവച്ച് പതിനാലുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ പോക്‌സോ കോടതി ജഡ്ജ് എ.ഇജാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016 മെയ് ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്....

Read moreDetails

ഓഹരിത്തുക നല്‍കാന്‍ മടിച്ച് കേന്ദ്രം ; ചര്‍ച്ച നടത്തണമെന്ന് കെ റെയില്‍

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ വേഗ റെയില്‍ പദ്ധതിക്കായി 185 ഹെക്ടര്‍ സ്ഥലം വിട്ടുനല്‍കുന്നതല്ലാതെ വിശദ പദ്ധതിരേഖയില്‍ (ഡിപിആര്‍) നിര്‍ദേശിച്ച ഓഹരിത്തുക നല്‍കാന്‍ മടിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നു കെ റെയില്‍ സര്‍ക്കാരിനോട്...

Read moreDetails

സ്ഥാപനങ്ങളില്‍ ഭക്ഷണം ഒരുമിച്ചിരുന്നു വേണ്ട ; സ്ഥാപനങ്ങളില്‍ അണുബാധ നിയന്ത്രണ സംഘം വേണം

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം : സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് നയം നിര്‍ദേശിച്ചു. ഒരുമിച്ചുള്ള ഭക്ഷണ വേളയില്‍ മാസ്‌ക് നീക്കം ചെയ്യുമ്പോഴാണു സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാകുന്നത്. എല്ലാ സ്ഥാപനങ്ങളിലും അണുബാധ നിയന്ത്രണ സംഘം (ഐസിടി) രൂപീകരിക്കണമെന്നും മന്ത്രി...

Read moreDetails
Page 4799 of 5016 1 4,798 4,799 4,800 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.