തലച്ചുമട് മാനുഷിക വിരുദ്ധം ; നിരോധിച്ചേ മതിയാകൂവെന്ന് കേരള ഹൈക്കോടതി

തലച്ചുമട് മാനുഷിക വിരുദ്ധം ;   നിരോധിച്ചേ മതിയാകൂവെന്ന് കേരള ഹൈക്കോടതി

കൊച്ചി: തലയിൽ ചുമടെടുക്കുന്നതിനെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്താവന. തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത...

Read more

ആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

ആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ

പറവൂർ: മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച 5.30ന് ആശുപത്രിയിലെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഇയാൾ...

Read more

ബാലവേല തടയുക ലക്ഷ്യം : വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം

ബാലവേല തടയുക ലക്ഷ്യം  :  വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്‌ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക്...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ 20കാരൻ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ 20കാരൻ പിടിയിൽ

ആറ്റിങ്ങൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ ഗുരവിഹാര്‍ വിളയില്‍ പടിക്കല്‍ വീട്ടില്‍ നിന്ന് കവലയൂരില്‍ വാടകക്ക് താമസിക്കുന്ന ബ്രൗണ്‍ (20) ആണ് പിടിയിലായത്. കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ അജേഷ്.വി,...

Read more

കെ – റെയില്‍ ഡി.പി.ആര്‍ പുറത്തുവിടണം : ഉമ്മന്‍ ചാണ്ടി

കെ – റെയില്‍ ഡി.പി.ആര്‍ പുറത്തുവിടണം : ഉമ്മന്‍ ചാണ്ടി

കോഴിക്കോട് : കെ -റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡി.പി.ആര്‍ പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ -റെയിലിന്‍റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്‍റെ തലവന്‍...

Read more

നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ; മൂന്ന് പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ;   മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കടക്കുള്ളിലേക്ക് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കടക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ച് ഇരുചക്ര വാഹനങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഇന്ന് രാവിലെ 11:45നു പയ്യോളി പേരാമ്പ്ര റോഡില്‍ നെല്ല്യേരി മാണിക്കോത്താണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്നു വടകരയിലേക്ക്...

Read more

വിസി നിയമനം ; ഉന്നത വിദ്യാഭ്യാസ മന്ത്രി ഉടൻ രാജിവെക്കണമെന്ന് ചെന്നിത്തല

വിസി നിയമനം ;  ഉന്നത വിദ്യാഭ്യാസ മന്ത്രി ഉടൻ രാജിവെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ വിസിനിയമന  വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു  ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരനാകുമെന്ന് ചോദിച്ച ചെന്നിത്തല, രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കത്ത് പുറത്തായിട്ടും എന്തുകൊണ്ടാണ്...

Read more

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാനക്കാർ പിടിയില്‍

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാനക്കാർ പിടിയില്‍

പെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കണ്ടന്തറ ഭായി കോളനിയിലെ ഇവരുടെ സുഹൃത്ത് കൂടിയായ മുര്‍ഷിദാബാദ് സ്വദേശി...

Read more

യുവതി ആത്മഹത്യ ചെയ്ത കേസ് ; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

യുവതി ആത്മഹത്യ ചെയ്ത കേസ് ;  ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

തൃ​ശൂ​ർ: യു​വ​തി വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വിന്റെ സു​ഹൃ​ത്ത് അ​റ​സ്​​റ്റി​ൽ. തി​രു​വ​മ്പാ​ടി ശാ​ന്തി​ന​ഗ​റി​ൽ ശ്രീ​ന​ന്ദ​ന​ത്തി​ൽ ന​വീ​ൻ (40) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2020 സെ​പ്​​റ്റം​ബ​റി​ലാ​ണ് സം​ഭ​വം. കു​ന്ന​ത്ത് ലൈ​നി​ൽ ശ്രീ​വ​ത്സ​ത്തി​ലെ വ​ത്സ​കു​മാ​റിന്റെ ഭാ​ര്യ ദീ​പ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ...

Read more

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ചാവക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തെക്കേ കൽപക അപാർട്ട്മെൻറിൽ താമസിക്കുന്ന വാകയിൽ മഠം സമൂഹമഠം പത്മനാഭൻ മഹേശ്വരയ്യനെയാണ് (54) ചാവക്കാട് പോലീസ്...

Read more
Page 4806 of 4821 1 4,805 4,806 4,807 4,821

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.