• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

by Web Desk 03 - News Kerala 24
December 14, 2021 : 1:00 pm
in Kerala, News
Reading Time: 1 min read
0
A A
0
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ചാവക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തെക്കേ കൽപക അപാർട്ട്മെൻറിൽ താമസിക്കുന്ന വാകയിൽ മഠം സമൂഹമഠം പത്മനാഭൻ മഹേശ്വരയ്യനെയാണ് (54) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴു മാസം മുമ്പാണ് ഇയാൾ ഫേസ് ബുക്ക് വഴി യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പല ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

ഇയാൾ മറ്റൊരു വിവാഹം കഴിച്ചത് മറച്ചു വെച്ചാണ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയത്. യുവതിയുടെ പക്കൽനിന്ന് പല തവണകളായി സ്വർണം വാങ്ങി പണയം വെക്കുകയും ബാങ്ക് അക്കൗണ്ടിൽനിന്ന് 8.25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജ്, എസ്.ഐമാരായ എസ്. സിനോജ്, എ.എം. യാസിർ, സീനിയർ വനിത പോലീസ് ഓഫിസർ എം. ഗീത, സി.പി.ഒമാരായ പ്രദീപ്‌, ജയകൃഷ്ണൻ, ബിനിൽ ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലാൻ നിരക്കുകൾ കുറച്ച്‌ നെറ്റ്‌ഫ്ലിക്‌സ്‌ ; 149 രൂപ മുതൽ ബേസിക്‌ പ്ലാൻ

Next Post

യുവതി ആത്മഹത്യ ചെയ്ത കേസ് ; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
യുവതി ആത്മഹത്യ ചെയ്ത കേസ് ;  ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

യുവതി ആത്മഹത്യ ചെയ്ത കേസ് ; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാനക്കാർ പിടിയില്‍

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അന്തര്‍സംസ്ഥാനക്കാർ പിടിയില്‍

വിസി നിയമനം ;  ഉന്നത വിദ്യാഭ്യാസ മന്ത്രി ഉടൻ രാജിവെക്കണമെന്ന് ചെന്നിത്തല

വിസി നിയമനം ; ഉന്നത വിദ്യാഭ്യാസ മന്ത്രി ഉടൻ രാജിവെക്കണമെന്ന് ചെന്നിത്തല

നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ;   മൂന്ന് പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ; മൂന്ന് പേർക്ക് പരുക്ക്

കാമുകനെ വിവാഹം കഴിക്കാൻ വ്യാജ കൂട്ടബലാത്സംഗ കഥ മെനഞ്ഞ് യുവതി ;  വട്ടംചുറ്റി പോലീസ്

കാമുകനെ വിവാഹം കഴിക്കാൻ വ്യാജ കൂട്ടബലാത്സംഗ കഥ മെനഞ്ഞ് യുവതി ; വട്ടംചുറ്റി പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021