കാസര്‍കോട് : സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാര്‍ട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 185 പേരാണ്...
Read moreDetailsഎറണാകുളം : കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് നവംബര്‍ 12 രാത്രിയില്‍ മോഷണം...
Read moreDetailsകണ്ണൂര്‍ : സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കമാവുക. പദ്ധതി വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍...
Read moreDetailsമുക്കം : നഗരസഭയിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ മാമ്പറ്റ അഗസ്ത്യൻമുഴി തോട് പെയിന്റ് ഒഴുക്കി മലിനമാക്കി. തോട് ഇരുവഴിഞ്ഞി പുഴയോട് ചേരുന്നതിന് സമീപമാണ് പെയിന്റൊഴുക്കിയത്. ഉച്ചയോടെയാണ് വെളുത്ത നിറത്തിൽ തോട് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.മാമ്പറ്റ ഭാഗത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പാലുപോലെ...
Read moreDetailsദില്ലി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യം ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാലികപ്രസക്തവും വളരെയേറെ സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ നിശ്ചലദൃശ്യമെന്ന് കത്തിൽ മുഖ്യമന്ത്രി...
Read moreDetailsഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണൂരിലെ പുതിയപുരയിൽ സജീവനെ (41)യാണ് ഇരിക്കൂർ പോലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് മഖാമിലെ ഭണ്ഡാരം മോഷണം പോയത്. മോഷണ ദൃശ്യം സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു. തുടർന്ന് മഹല്ല് ഭാരവാഹികൾ പോലീസിൽ...
Read moreDetailsകല്‍പ്പറ്റ: കൊവിഡ് മൂന്നാംതരംഗം ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ നൂറ് ശതമാനത്തിലേക്ക് അടുക്കുന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 86.4 ശതമാനം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ...
Read moreDetailsദുബൈ: ദുബൈയില്‍ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായി ദുബൈ പോലീസ് വ്യാഴാഴ്ച അറിയിച്ചു. ബുധനാഴ്ചയാണ് അപകടങ്ങളുണ്ടായത്. അമിതവേഗം തിരക്കുള്ള റോഡുകള്‍ അശ്രദ്ധമായി മുറിച്ചു കടക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ മൂലമാണ് അപകടങ്ങള്‍ ഉണ്ടായതെന്ന്...
Read moreDetailsതൃശ്ശൂർ: തൃശൂരിൽ നാളെ തുടങ്ങുന്ന സിപിഎം സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ടിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമർശനം. പാർട്ടിയുടെ യശസിനെ ബാധിക്കുന്ന വിധത്തിൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നു തന്നെ പ്രവർത്തനമുണ്ടായി എന്നാണ് വിമർശനം. പ്രത്യേക ഭാഗമായിട്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ്...
Read moreDetailsതിരുവനന്തപുരം: മോഫിയ പർവീൺ ആത്മഹത്യാ കേസിൽ സർക്കാർ വാക്കു പാലിച്ചില്ലെന്ന വിമർശനവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന വാക്കുപാലിച്ചില്ലെന്നാണ് വിമർശനം. കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി ദിൽഷാദ് രംഗത്തെത്തിയിരുന്നു. കേസിൽ നിന്ന് ആലുവ സിഐസി എൽ സുധീറിനെ പോലീസ്...
Read moreDetails