കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലി പ്രോംപ്റ്റർ – ഷാഫി പറമ്പിൽ

കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലി പ്രോംപ്റ്റർ  –  ഷാഫി പറമ്പിൽ

കോഴിക്കോട് : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലിപ്രോംപ്റ്റർ ആയി അധഃപതിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ. വര്‍ഗീയ പ്രചരണം നിര്‍ത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താന്‍ കോടിയേരി തയാറാകണം. ഗുണ്ടകള്‍ക്ക് പോലീസിനെ പുല്ലുവിലയാണെന്നും...

Read moreDetails

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി ; ടിപിആര്‍ 35 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 1194 പേര്‍ക്കു കോവിഡ്

തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം എഞ്ചിനീയറങ് കോളേജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രണ്ട് വകുപ്പ് തലവൻമാർ അടക്കമുള്ള അധ്യാപകർക്കും കോവിഡ് ബാധിച്ചു....

Read moreDetails

ശബരിമല സീസൺ തുണച്ചു ; വരുമാനത്തിൽ ടോപ് ഗിയറിട്ട് ചെങ്ങന്നൂർ ഡിപ്പോ

ശബരിമല സീസൺ തുണച്ചു ;  വരുമാനത്തിൽ ടോപ് ഗിയറിട്ട് ചെങ്ങന്നൂർ ഡിപ്പോ

ചെങ്ങന്നൂർ: ശബരിമല തീർഥാടനകാലം പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം. വരുമാനത്തിൽ കുതിച്ചുകയറിയതോടെ ചെങ്ങന്നൂർ ഡിപ്പോ ആശ്വാസത്തിലാണ്. കോവിഡ് പിടിമുറുക്കിയ 2020-21 സീസണിനെ അപേക്ഷിച്ച് 90 ശതമാനം വർധനയാണ് ഇത്തവണയുണ്ടായത്. കോവിഡ്കാലത്തെ മാന്ദ്യം ഡിപ്പോയെ ബാധിച്ചില്ല. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് വരുമാനം 3.12 കോടി...

Read moreDetails

പാലക്കാട് പനമണ്ണയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ; നാല് പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് പനമണ്ണയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ;  നാല് പ്രതികള്‍ക്ക് ജീവപര്യന്തം

ഒറ്റപ്പാലം : പനമണ്ണയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. ഒന്നാംപ്രതി അമ്പലവട്ടം പനമണ്ണ തറയിൽവീട്ടിൽ മനാഫ് (38), രണ്ടാംപ്രതി പനമണ്ണ അരഞ്ഞിക്കൽവീട്ടിൽ അബ്ദുൾറഹ്മാൻ (40), നാലാംപ്രതി തൃക്കടീരി കീഴൂർറോഡ് കണക്കഞ്ചേരിവീട്ടിൽ അൻസാർ അഹമ്മദ് (36), ആറാംപ്രതി വരോട്...

Read moreDetails

ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ്‌ ശൂന്യം : ഇ പി ജയരാജൻ

ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ്‌ ശൂന്യം : ഇ പി ജയരാജൻ

കണ്ണൂർ : മുസ്ലിം ലിഗിന്റെ തുണയില്ലെങ്കിൽ വടക്കേ ഇന്ത്യയിലേത്‌ കേരളത്തിൽ കോൺഗ്രസ്‌ ശൂന്യമാകുമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ലീഗിന്റെ പിൻബലമില്ലെങ്കിൽ കേരളത്തിലെ ഒറ്റ നിയമസഭ മണ്ഡലത്തിലും കോൺഗ്രസ്‌ ജയിക്കില്ല. ലീഗാവട്ടെ ജമാഅത്തെ ഇസ്ലാമിയെ ആശ്രയിച്ചാണ്‌...

Read moreDetails

വൈറ്റില ജങ്‌ഷനിലെ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കും

വൈറ്റില ജങ്‌ഷനിലെ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കും

കൊച്ചി : വൈറ്റില ജങ്‌ഷനിൽ ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കാനൊരുങ്ങി ട്രാഫിക്‌ അധികൃതർ. ഒരാഴ്‌ചത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ക്രമീകരണം. അപകടസാധ്യതകൂടി പരിശോധിച്ചശേഷമാകും അന്തിമതീരുമാനം. പുതിയ പരിഷ്‌കാരത്തോടെ ജങ്‌ഷനിലെ തിരക്ക്‌ അഞ്ചിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞെന്ന്‌ ട്രാഫിക്‌ ഈസ്‌റ്റ്‌ എസിപി കെ എ ഫ്രാൻസിസ്‌ ഷെൽബി...

Read moreDetails

ലഹരി കടത്തിയ ലോറിയിൽ നിന്ന് പിടിച്ച ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയായി

ലഹരി കടത്തിയ ലോറിയിൽ നിന്ന് പിടിച്ച ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയായി

ചേര്‍ത്തല: ദേശീയപാതയിലൂടെ നിരോധിത പുകയില ഉല്‍പന്നം കടത്തിയ ലോറിയില്‍നിന്ന് പോലീസ് കണ്ടെടുത്ത ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയാകുന്നു. പഴകിയതുമൂലം ഭക്ഷ്യയോഗ്യമല്ലാതായ കിഴങ്ങ് കുഴിച്ചുമൂടാന്‍ കലക്ടര്‍ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ടില്ലാത്തതിനാല്‍ വകുപ്പ് കൈയൊഴിഞ്ഞു. കിഴങ്ങ് നശിപ്പിക്കാനുള്ള ഫണ്ടില്ലെന്നുകാട്ടി വകുപ്പ് കലക്ടര്‍ക്ക് കത്ത്...

Read moreDetails

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കൊച്ചി : അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി. എറണാകുളം - തൃശൂർ ജില്ല അതിർത്തിയിൽ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ്...

Read moreDetails

അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം – ആരോഗ്യമന്ത്രി

അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം –  ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഒന്നാം തരംഗത്തില്നിന്നും രണ്ടാം തരംഗത്തില്നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡെല്റ്റയും ഒമിക്രോണും കാരണവും...

Read moreDetails

ഗർഭിണികൾക്ക് വർക് ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം

ഗർഭിണികൾക്ക് വർക് ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട്: കോവിഡ് വീണ്ടും വ്യാപിക്കുന്നതി‍ന്‍റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന ഉത്തരവ് ചില വകുപ്പുകളിൽ അപ്രായോഗികമാണെന്ന് ആക്ഷേപം. ഗർഭിണികൾക്ക് വകുപ്പ് മേധാവികൾ വർക് ഫ്രം ഹോം അനുവദിക്കണമെന്നാണ് ഈമാസം 14ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നത്. സ്കൂൾ അധ്യാപികമാരായ...

Read moreDetails
Page 4817 of 5016 1 4,816 4,817 4,818 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.