തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്. ആദ്യ ദിനത്തില്‍ 125 സ്‌കൂളുകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2...
Read moreDetailsകോന്നി: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രതിരോധ സാമഗ്രികൾ ഇല്ലാതെ കോന്നി മെഡിക്കല്‍ കോളജ്. അവശ്യംവേണ്ട മാസ്കും ഗ്ലൗസും ഇല്ല. ഇതുമൂലം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും വലിയ പ്രതിസന്ധിയിലാണ്. കോടികൾ മുടക്കി ആവശ്യമായ ഉപകരണങ്ങൾ എത്തുന്നുണ്ടെങ്കിലും മാസ്കും ഗ്ലൗസും വാങ്ങാൻ അധികൃതർ തയാറാകുന്നില്ല....
Read moreDetailsചാരുംമൂട്: വയോധികർക്ക് ഒത്തു കൂടാനും അവരുടെ പരിപാലനത്തിനുമായി പണിത വയോജന സൗഹൃദ കേന്ദ്രം തകർച്ചയിലേക്ക്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കേരളപ്പിറവി സുവർണ ജൂബിലി സ്മാരകമായി താമരക്കുളം ചത്തിയറ പുന്നക്കുറ്റി കോളനിയിൽ നിർമിച്ച കേന്ദ്രമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാത്തത്. ലക്ഷങ്ങൾ ചെലവഴിച്ച്...
Read moreDetailsകോഴിക്കോട് : ജില്ലയില്‍ ഇന്ന് 3,386 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.സമ്പര്‍ക്കം വഴി 3,285 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 55 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 21 പേര്‍ക്കും 25 ആരോഗ്യ പരിചരണ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ...
Read moreDetailsവയനാട് : വയനാട് ജില്ലയില്‍ ഇന്ന് 798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.79 ആണ്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ...
Read moreDetailsമലപ്പുറം : വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണവുമായി കെ.ടി ജലീൽ രംഗത്ത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിൽ യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ട്...
Read moreDetailsതിരുവനന്തപുരം : മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കൻ സമയം രാത്രി പത്ത് മണിക്കാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിനിടെ തന്റെ ആരോഗ്യസ്ഥിതിയും മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചു. തന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ...
Read moreDetailsകായംകുളം : നഗരത്തിലെ എട്ട് വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് മുറിച്ച് കേബിളുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയതിന് പിന്നിൽ അഴിമതി നടന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. കൗൺസിൽ അറിയാതെ ചെയർ പേഴ്സണും സെക്രട്ടറിയും ചേർന്നാണ് അനുമതി നൽകിയത്. 2020 ഒക്ടോബറിൽ...
Read moreDetails