തിരുവനന്തപുരം : സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതോടെ മാത്രമേ വാക്‌സിനേഷന്‍ നല്‍കൂവെന്നും മന്ത്രി വ്യക്തമാക്കി. 51 ശതമാനം കുട്ടികള്‍ ഇതിനകം വാക്‌സിനെടുത്തു....
Read moreDetailsകോഴിക്കോട് : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങള്‍ പാടില്ലെന്നും ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കില്‍ സമയം...
Read moreDetailsതിരുവനന്തപുരം : സിൽവർലൈൻ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമലിനീകരണം പ്രദേശത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആർ. പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്ഥ്യത്തിന് ഇടയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ആരാധനായലങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. ശബ്ദമലിനീകരണം കുറക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ഡിപിആറിൽ നിർദേശമുണ്ട്....
Read moreDetailsകോട്ടയം : കോട്ടയത്തെ കൊലപാതകം പോലീസിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുന്നു. ഗുണ്ടകൾക്ക് സി പി ഐ എം സംരക്ഷണം നൽകുന്നു. പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ...
Read moreDetailsകോട്ടയം : ഗുണ്ടാസംഘങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടതെന്ന് പോലീസ്. പ്രതിയായ ജോമോനെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. അടുത്തിടെ കാപ്പാ കേസിൽ അപ്പീൽ നൽകി ഇയാൾ തിരിച്ചെത്തി. എന്നാൽ തിരിച്ചെത്തിയപ്പോൾ ഗുണ്ടാസംഘങ്ങൾക്കിടയിൽ ജോമോന്...
Read moreDetailsപരവൂർ : കലയ്ക്കോട്ട് തീവണ്ടിപ്പാളത്തിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ നാട്ടുകാർ പിന്തിരിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കലയ്ക്കോട് ആശുപത്രിക്കുസമീപമാണ് സംഭവം. മയ്യനാട് സ്വദേശിനിയാണ് യുവതി. ബസിൽനിന്നിറങ്ങി റെയിൽവേ ട്രാക്കിലേക്ക് യുവതി കരഞ്ഞുകൊണ്ട് പോകുന്നതുകണ്ട പ്രദേശവാസി യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ്...
Read moreDetailsതിരുവന്തപുരം : കോടിയേരിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത്കോൺഗ്രസ് രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രേതം പിടികൂടിയിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് നേതാവിന്റെ ദേഹത്ത് കയറിക്കൂടിയ ആര്‍എസ്എസ് നേതാവിന്റെ ബാധയെ എത്രയും വേഗം ഒഴിപ്പിക്കുവാന്‍ സിപിഎം തയ്യാറാകണമെന്നും യൂത്ത്...
Read moreDetailsതിരുവനന്തപുരം : കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ നൽകി തുടങ്ങുന്നത്. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ...
Read moreDetailsതിരുവനന്തപുരം : ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടി.പി.ആർ റേറ്റാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സാക്ഷി വിസ്താരത്തിന് അനുമതി നല്‍കിയത്. വിസ്തരിക്കാന്‍ അനുമതി ലഭച്ച എട്ട് സാക്ഷികളില്‍ അഞ്ച് പേര്‍ പുതിയ...
Read moreDetails