തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സിനിമാ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനം തീരെ പ്രവര്‍ത്തനക്ഷമമല്ലെന്നും വനിതാ കമ്മീഷന്‍ കുറ്റപ്പെടുത്തി. സ്ത്രീകളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കേണ്ടത് തങ്ങളുടെ നിയമപരമായ ബാധ്യതയാണെന്ന്...
Read moreDetailsവിഴിഞ്ഞം : തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശിയായ 14കാരിയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്. മുല്ലൂർ സ്വദേശിയും വയോധികയുമായ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ റഫീക്കയെയും മകനെയും ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ കണ്ടെത്താനായത്. വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്...
Read moreDetailsകണ്ണൂർ : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡ്രിപ്പ് നൽകാനുള്ള സലൈൻ സൊല്യൂഷനും (നോർമൽ സലൈൻ) തീരുന്നു. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഹെപാരിൻ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളും കയ്യുറകളും പാരസെറ്റാമോൾ പോലും സ്റ്റോക്കില്ലാത്ത സ്ഥിതിയാണു പലയിടത്തും. മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ക്രമക്കേടുകളെത്തുടർന്നു പർച്ചേസ്...
Read moreDetailsതിരുവനന്തപുരം : ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്നു. താലിബാനോടുള്ള നിലപാട് ചൈനയുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈനയെപ്പറ്റി പറഞ്ഞ വിമര്‍ശനം ശരിയെന്നും കോടിയേരി പറഞ്ഞു....
Read moreDetailsആലപ്പുഴ : ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പോലീസ് കണ്ടെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ദമ്പതികൾ തനിച്ചായിരുന്നു താമസം. അയൽവാസികളാണ്...
Read moreDetailsപത്തനംതിട്ട : ജില്ലാ ട്രഷറിയില്‍ ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ട്രഷറിയിലെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് ആരോപിക്കുന്ന കാഷ്യര്‍ അടക്കം നാലു പേരെ സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പെരുനാട് സബ്ട്രഷറി...
Read moreDetailsകോഴിക്കോട് : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് വനിതാ കമ്മീഷനുമായി കൂടികാഴ്ച നടത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ...
Read moreDetailsതിരുവനന്തപുരം : സിപിഎം വിടില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടി കീഴ്വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ എസ് രാജേന്ദ്രനെതിരെ രൂക്ഷ...
Read moreDetailsമലപ്പുറം : 1977-ലെ പ്രഥമ ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച മലയാളി ഫുട്ബോൾ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബ്ദുൽ അസീസ് (73) അന്തരിച്ചു. മൈസൂർ, സർവീസസ്, ബംഗാൾ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയ അസീസ്...
Read moreDetailsപത്തനംതിട്ട : സംസ്ഥാനത്തെ ട്രഷറികളിലെ നാഥനില്ലാത്ത അക്കൗണ്ടുകളെപ്പറ്റി പരിശോധന നടത്തുമെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ ട്രഷറിയിലെ പണം തട്ടിയെടുത്ത നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞ പെന്‍ഷണറുട*!*!*!െ പേരിലുള്ള...
Read moreDetails