വിഷം വലിച്ചെടുക്കും ചുള്ളിക്കണ്ടൽ ; കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലിൽ

വിഷം വലിച്ചെടുക്കും ചുള്ളിക്കണ്ടൽ ; കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലിൽ

തേഞ്ഞിപ്പലം : ചുള്ളിക്കണ്ടലിന്റെ പുതിയ കഴിവുകൾ കണ്ടറിഞ്ഞ് ശാസ്ത്രസംഘം. വിഷാംശമുള്ള ഘനലോഹങ്ങളെ വലിച്ചെടുക്കാനും മണ്ണിനെ ശുദ്ധീകരിക്കാനും ചുള്ളിക്കണ്ടലിന് കഴിയുമെന്നാണ് കണ്ടെത്തൽ. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി പഠനവിഭാഗം മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ചുള്ളിക്കണ്ടലിന്റെ കഴിവുകൾ പുറത്തുവന്നത്....

Read moreDetails

ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവൊഴിച്ചത് ഒരു കോടിയലധികം രൂപ

ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവൊഴിച്ചത് ഒരു കോടിയലധികം രൂപ

തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനായി രൂപീകരിച്ച ഹേമ കമ്മീഷനുവേണ്ടി സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ...

Read moreDetails

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

തിരൂർ : മൂന്നരവയസ്സുകാരനും ബംഗാൾ സ്വദേശിയുമായ ശൈഖ് സിറാജിനെ ചവിട്ടിക്കൊന്നതാണെന്ന് രണ്ടാനച്ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. മർദനമാണ് മരണകാരണമെന്നാണ് ഡോക്ടറുടെ മൊഴിയും. പ്രതി അർമാനെ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ പുറത്തുള്ള കാൽപ്പാട്...

Read moreDetails

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

തിരുവനന്തപുരം : തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്‌കൾപ്ചർ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രൊസ്‌പെക്റ്റസും കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാൽ മുഖേനയും ലഭിക്കും. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം...

Read moreDetails

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡിന്റെ അതിതീവ്ര വ്യാപനം. ഇന്നലെ 17,755 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 26.92 ശതമാനമായി ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കോവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍...

Read moreDetails

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

പാലക്കാട് :  ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്ച്ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട്...

Read moreDetails

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

വയനാട് : ദിലീപിനെതിരായ കേസിലെ വി ഐ പിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ വീട്ടിലിരുന്ന് വി ഐ പി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി ഐ പി ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാർ പറഞ്ഞു....

Read moreDetails

പച്ചത്തേങ്ങ സംഭരിക്കാന്‍ 25 ഏജന്‍സികള്‍ കൂടി

പച്ചപിടിക്കാതെ പച്ചത്തേങ്ങ സംഭരണം ; ഒരാഴ്ചകൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞത് വെറും 1.7 ടണ്‍

തിരുവനന്തപുരം : പച്ചത്തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില പ്രകാരം സംഭരണം കാര്യക്ഷമമാക്കുന്നതിനു സംസ്ഥാനത്ത് 25 ഏജന്‍സികള്‍ കൂടി ആരംഭിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. തിരഞ്ഞെടുത്ത ഏജന്‍സികളിലൂടെ നേരിട്ടു പച്ചത്തേങ്ങ സംഭരിക്കും. നിലവില്‍ 5 ജില്ലകളിലുള്ള 5 സംഭരണ കേന്ദ്രങ്ങള്‍ക്കു...

Read moreDetails

ഉത്തരാഖണ്ഡില്‍ പഴയ നോട്ടുമായി 6 പേര്‍ പിടിയില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

ഹരിദ്വാര്‍ : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ഹരിദ്വാറില്‍ നടത്തിയ റെയ്ഡില്‍ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറന്‍സിയുമായി 6 പേരെ പിടികൂടി. പ്രതികളില്‍ മൂന്ന് പേര്‍ ഹരിദ്വാറില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശില്‍ സ്വദേശികളും. സംഭവത്തില്‍...

Read moreDetails

സര്‍ക്കാരിനെ ഡിപിആറില്‍ കുരുക്കാന്‍ പ്രതിപക്ഷം ; റിപ്പോര്‍ട്ട് പഠിക്കാന്‍ യു ഡി എഫ് സമിതി

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. രഹസ്യ രേഖയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പഠിക്കാന്‍ യു ഡി എഫ് പ്രത്യേക സമിതിയെ നിയോഗിക്കും....

Read moreDetails
Page 4841 of 5016 1 4,840 4,841 4,842 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.