നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതി അജ്ഞാതനായ വിഐപിയെ സംവിധാകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. 2017 നവംബർ 15ന് ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാൾ ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായിയെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്....

Read moreDetails

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഘടകകക്ഷിയായ സിപിഐയ്ക്ക് രൂക്ഷമായ വിമർശനം. പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത പാർട്ടിക്ക് പലയിടത്തും സിപിഎമ്മിനെ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇടത് മുന്നണിയിൽ ജില്ലയിൽ സിപിഎം കഴിഞ്ഞാൽ രണ്ടാമത്...

Read moreDetails

വൈദ്യുതി ബോര്‍ഡിന്റെ അടുത്ത 5 വര്‍ഷത്തെ മൂലധന നിക്ഷേപം 28,419 കോടി

വൈദ്യുതി ബോര്‍ഡിന്റെ അടുത്ത 5 വര്‍ഷത്തെ മൂലധന നിക്ഷേപം 28,419 കോടി

തിരുവനന്തപുരം : അടുത്ത 5 വര്‍ഷം കൊണ്ട് വൈദ്യുതി ബോര്‍ഡ് മൂലധന നിക്ഷേപമായി മുടക്കുമെന്നു റഗുലേറ്ററി കമ്മിഷനെ അറിയിച്ചിരിക്കുന്നത് അവിശ്വസനീയമായ തുക. ഇതു നടപ്പായാല്‍ സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില 2.50 രൂപ വര്‍ധിപ്പിക്കേണ്ടി വരും. വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച് ഇതുവരെയുള്ള...

Read moreDetails

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ; അപ്പീൽ സാധ്യത തേടി പോലീസ്

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി ; അപ്പീൽ സാധ്യത തേടി പോലീസ്

കൊച്ചി : ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ സാധ്യത തേടി പോലീസ്. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് പോലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപയാണ് നിയമോപദേശം തേടിയത്. അപ്പീൽ നടപടി ഉടൻ തുടങ്ങുമെന്ന് കോട്ടയം...

Read moreDetails

സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

തിരുവനന്തപുരം : സംസ്ഥാനത്തു പൊതുവിപണിയില്‍ പച്ചക്കറി വില വീണ്ടും കുതിക്കുന്നു. പലതിന്റെയും വില സെഞ്ചുറി കടന്നു. കത്തിരിക്ക (കിലോയ്ക്ക് 120 രൂപ), വഴുതന (110), ചെറിയ മുളക് (110), വലിയ മുളക് (150), കാരറ്റ് (110), മാങ്ങ (120), കാബേജ് (100),...

Read moreDetails

സ്‌കൂളിന് 50 സെന്റ് സ്ഥലം ദാനമായി നല്‍കിയിട്ട് 8 വര്‍ഷം ; രമണിക്കുട്ടിയമ്മയുടെ സ്വപ്നം സാധ്യമാകുമോ?

സ്‌കൂളിന് 50 സെന്റ് സ്ഥലം ദാനമായി നല്‍കിയിട്ട് 8 വര്‍ഷം ; രമണിക്കുട്ടിയമ്മയുടെ സ്വപ്നം സാധ്യമാകുമോ?

അടൂർ : താൻ പഠിപ്പിച്ച സ്കൂളിലെ കുട്ടികൾ കായികമത്സരങ്ങളിൽ ഉയരങ്ങളിൽ എത്തണം, ഇതായിരുന്നു റിട്ട. അധ്യാപിക പെരിങ്ങനാട് തെക്കുംമുറി രമണികയിൽ രമണിക്കുട്ടിയമ്മയുടെ സ്വപ്നം. ഇതിനായി രമണിക്കുട്ടിയമ്മ സ്കൂളിന് ദാനമായി നൽകിയത് ഒരു കോടി രൂപ വിലവരുന്ന 50 സെന്റ് സ്ഥലം. സ്കൂളിലെ...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; നിർണായകമാകുക ഡിജിറ്റൽ ഡേറ്റ

നടിയെ ആക്രമിച്ച കേസ് ; നിർണായകമാകുക ഡിജിറ്റൽ ഡേറ്റ

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കും പെൻഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചില ആളുകൾ വഴി കൈമാറി...

Read moreDetails

ഐ എൻ എല്ലിൽ വീണ്ടും ഭിന്നത ; ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപികരിച്ചു

ഐ എൻ എല്ലിൽ വീണ്ടും ഭിന്നത ; ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപികരിച്ചു

കോഴിക്കോട് : ഐ എൻ എല്ലിൽ വീണ്ടും ഭിന്നത. ഐ എൻ എല്ലിൽ കാസിം ഇരിക്കൂർ- വഹാബ് പക്ഷങ്ങൾ തമ്മിൽ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്‌മ രൂപികരിച്ചു. വഖഫ് ആക്ഷൻ എന്ന പേരിൽ രൂപീകരിച്ച...

Read moreDetails

ജോലിയിൽ നിന്ന് ബ്രേക്കെടുത്ത വനിതയാണോ? പ്രത്യേക തൊഴിൽ മേള ജനുവരി 16 ന്

ജോലിയിൽ നിന്ന് ബ്രേക്കെടുത്ത വനിതയാണോ? പ്രത്യേക തൊഴിൽ മേള ജനുവരി 16 ന്

എറണാകുളം : കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍മേള ജനുവരി 20 ന് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലും  സ്‌പെഷ്യല്‍ തൊഴില്‍മേള 16ന് എറണാകുളം സെൻ്റ് തെരേസാസ് കോളജിലും നടക്കും. പ്ലസ്ടു പാസായ 18 നും 59 നും ഇടയില്‍ പ്രായമായ...

Read moreDetails

ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍; നാല് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളും സുഹൃത്തുക്കളും അറസ്റ്റില്‍

ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍; നാല് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളും സുഹൃത്തുക്കളും അറസ്റ്റില്‍

പള്ളിക്കൽ : ഒന്നര വയസ്സുള്ള പെൺകുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളെയും, ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കളേയും പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28),...

Read moreDetails
Page 4847 of 5016 1 4,846 4,847 4,848 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.