ഇരയുടെ ഫോൺ ഹാജരാക്കിയില്ല, ലാപ്ടോപ് പരിശോധിച്ചില്ല ; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിധിന്യായം

ഇരയുടെ ഫോൺ ഹാജരാക്കിയില്ല, ലാപ്ടോപ് പരിശോധിച്ചില്ല ; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിധിന്യായം

കോട്ടയം : ബിഷപ്പ് ഫ്രാങ്കോയെ വെറുതേവിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ എടുത്തുകാട്ടുന്നത് പ്രാേസിക്യൂഷൻ്റെ വീഴ്ചകൾ. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇരയുടെ മൊബൈൽ ഫോൺ ഹാജരാക്കിയില്ലന്നത് പ്രധാനമാണ്....

Read moreDetails

വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ; ആഭരണങ്ങളുമായി രക്ഷപ്പെട്ട അമ്മയും മകനും സുഹൃത്തും പിടിയില്‍

വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ; ആഭരണങ്ങളുമായി രക്ഷപ്പെട്ട അമ്മയും മകനും സുഹൃത്തും പിടിയില്‍

വിഴിഞ്ഞം : സമീപവാസിയായ വയോധികയെ വീട്ടിൽ വിളിച്ചുവരുത്തി സ്വർണാഭരണങ്ങൾ കവർന്നശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹം വീടിന്റെ തട്ടിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ കഴക്കൂട്ടത്തുനിന്നു അറസ്റ്റുചെയ്തു. മുല്ലൂർ പനവിള ആലുംമൂട് വീട്ടിൽ ശാന്തകുമാരിയെ(75) ആണ് അമ്മയും മകനും സുഹൃത്തും ചേർന്ന്...

Read moreDetails

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പുതുതലമുറ ബാങ്കുകളിലേക്കും പണം വകമാറ്റി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പുതുതലമുറ ബാങ്കുകളിലേക്കും പണം വകമാറ്റി

തൃശ്ശൂർ : 219.33 കോടിയുടെ തട്ടിപ്പ് നടത്തിയ കരുവന്നൂർ സഹകരണബാങ്കിൽ ഇതിനായി പുതുതലമുറ ബാങ്കുകളിലേക്കും തുക വകമാറ്റി. ആറു ബാങ്കുകളിലേക്ക് കോടികളുടെ തുക വകമാറ്റിയെന്നാണ് തട്ടിപ്പന്വേഷിച്ച വിദഗ്ധസമിതിയുടെ അനുമാനം. എന്നാൽ, കൃത്യമായ തുക കണ്ടെത്താനായില്ല. ഇതിനായി സഹകരണവകുപ്പ് പ്രത്യേക അനുമതിയോടെ അന്വേഷണസമിതിയെ...

Read moreDetails

പന്നിയെ വേട്ടയാടിയതിന് രണ്ടുപേർ പിടിയിൽ

പന്നിയെ വേട്ടയാടിയതിന് രണ്ടുപേർ പിടിയിൽ

കാളികാവ്  : പന്നിയെ കെണിവെച്ചുപിടിച്ച് കൊന്നുതിന്നതിന് രണ്ടുപേർ പിടിയിൽ. വണ്ടൂർ കാപ്പിച്ചാൽ പൂക്കുളം സ്കൂൾപ്പടിയിലെ പുളിക്കൽ ബാലകൃഷ്ണൻ, പുളിക്കൽ കൃഷ്ണകുമാർ എന്നിവരെയാണ് വനം -വന്യജീവി വകുപ്പ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. വേവിച്ച മാംസവും വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച...

Read moreDetails

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട് : പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടുത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. നായ്ക്കളുടെ കുര കേട്ട് നോക്കിയപ്പോൾ പുലിയെ കണ്ടെന്ന്...

Read moreDetails

മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം

മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം

ഡൽഹി : മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞു. താപനില ഏഴ് ഡിഗ്രിയായതോടെ കഠിന തണുപ്പും അനുഭവപ്പെടുന്നുണ്ട്. അടുത്ത നാലുദിവസത്തേക്ക് ഡൽഹിയിൽ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം...

Read moreDetails

പോപ്പുലര്‍ തട്ടിപ്പ് ; ഓസ്ട്രേലിയയിലേക്ക് കടന്ന അമ്മച്ചിക്കെതിരെ കുരുക്ക് മുറുക്കി നിക്ഷേപകരുടെ സംഘടന പി.ജി.ഐ.എ

പോപ്പുലര്‍ തട്ടിപ്പ് ; ഓസ്ട്രേലിയയിലേക്ക് കടന്ന അമ്മച്ചിക്കെതിരെ കുരുക്ക് മുറുക്കി നിക്ഷേപകരുടെ സംഘടന പി.ജി.ഐ.എ

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയിലെ മുപ്പതിനായിരത്തോളം നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപ തട്ടിപ്പ് നടത്തി ഓസ്‌ട്രേലിയയിലേക്ക് രക്ഷപെട്ട പോപ്പുലര്‍ അമ്മച്ചിക്ക് എട്ടിന്റെ പണി വരുന്നു. കമ്പിനിയുടെ ചെയര്‍പേഴ്‌സന്‍ ആയ മേരിക്കുട്ടി ദാനിയേല്‍ ജാമ്യ വ്യവസ്ഥകര്‍ ലംഘിച്ചുകൊണ്ടാണ് വിദേശത്തേക്ക് കടന്നത്. ഇനിയും...

Read moreDetails

ധീരജ് വധം ; നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ധീരജ് വധം ; നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്....

Read moreDetails

കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു ; 17 കാരന്‍ പിടിയില്‍

കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു ; 17 കാരന്‍ പിടിയില്‍

കാസര്‍കോട് : കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പയില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ വകുപ്പുകള്‍ പ്രകാരം 17 വയസുകാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന്...

Read moreDetails

വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവം ; സസ്പെന്‍ഡ് ചെയ്ത എസ്ഐയെ തിരിച്ചെടുത്തു

കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം ; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം : പുതുവര്‍ഷത്തലേന്ന് പോലീസ് പരിശോധനയില്‍ സഹികെട്ട് വിദേശ പൗരന്‍ റോഡില്‍ മദ്യം റോഡരികില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐയെ തിരിച്ചെടുത്തു. കോവളം ഗ്രേഡ് എസ്ഐ ഷാജിയെയാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തു. ഇയാളെ പൂന്തുറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയെക്കും. ഡിസംബര്‍ 31നാണ്...

Read moreDetails
Page 4848 of 5016 1 4,847 4,848 4,849 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.