• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരൂരിലെ മൂന്നുവയസുകാരന്റെ കൊലപാതകം : രണ്ടാനച്ഛൻ അറസ്‌റ്റിൽ

by Web Desk 04 - News Kerala 24
January 14, 2022 : 10:31 pm
in Kerala, News
Reading Time: 1 min read
0
A A
0
തിരൂരിലെ മൂന്നുവയസുകാരന്റെ കൊലപാതകം :  രണ്ടാനച്ഛൻ അറസ്‌റ്റിൽ

തിരൂർ: മൂന്നുവയസുകാരനായ ബംഗാളി ബാലനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ അറസ്റ്റുചെയ്‌തു. പശ്ചിമ ബംഗാൾ ഹൂഗ്ലി റിഷ്റാ സ്വദേശി സെറംപൂർ ആർകെ റോഡിൽ എസ് കെ ജർമാന്റെ മകൻ എസ് കെ അർമാ (26)നെയാണ് തിരൂർ പോലീസ്‌ അറസ്റ്റുചെയ്‌തത്. മർദനത്തിൽ ആന്തരികാവയങ്ങൾക്ക് മാരക പരിക്കേറ്റതാണ് മരണകാരണമെന്ന് കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ പോലീസ് സർജന്റെ മൊഴിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.ബുധനാഴ്‌ച വൈകിട്ടാണ് അവശനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൈക്ക് സിറാജ് എന്ന മൂന്നുവയസുകാരൻ മരിച്ചത്. കുട്ടി മരിച്ചതറിഞ്ഞ്‌ മുങ്ങിയ അർമാനെ വെള്ളിയാഴ്ച രാവിലെ ഒറ്റപ്പാലത്തുനിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളിൽ ഓൺലൈൻ സിറ്റിങ്‌

Next Post

ഒരു റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ ; രണ്ടും ഇന്ത്യയിലേക്ക് – ഒഴിവായത് വൻ ദുരന്തം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരു റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ ;  രണ്ടും ഇന്ത്യയിലേക്ക് – ഒഴിവായത് വൻ ദുരന്തം

ഒരു റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ ; രണ്ടും ഇന്ത്യയിലേക്ക് - ഒഴിവായത് വൻ ദുരന്തം

കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ

കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ

ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ :  ആദിഷ് ഗംഗ പൊളിയാണ്

ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ : ആദിഷ് ഗംഗ പൊളിയാണ്

മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

ഇതരസംസ്ഥാനങ്ങളില്‍ വെച്ചുള്ള കോവിഡ് മരണത്തിനും ബന്ധുക്കള്‍ക്ക് ധനസഹായം

സില്‍വല്‍ ലൈനില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി ; വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും

കെ-റെയില്‍ ; ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല : മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021