തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റി കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ. പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നു. കേരളത്തിന് ഗുണകരമായ പദ്ധതിയാണിതെന്നും മേധാ പട്കറുടെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സാഹചര്യമല്ല...
Read moreDetailsകോട്ടയം : ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കായി പോരാടിയ കന്യാസ്ത്രീകൾ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റു കന്യാസ്ത്രീകൾക്കൊപ്പം മാധ്യമപ്രവർത്തകരോട്...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബിജു പൗലോസ്. ഇന്നലെ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ...
Read moreDetailsപാലക്കാട് : പാലക്കാട് ഉമ്മിനിയിലെ ജനവാസമേഖലയില്‍ നിന്ന് കണ്ടെത്തിയ പുലിക്കുഞ്ഞിന് വിദഗ്ധചികിത്സ നൽകാൻ വനപാലകർ തീരുമാനിച്ചു. രണ്ട് ദിവസം കൂട്ടില്‍ വെച്ച് അമ്മപ്പുലിയെ ആകര്‍ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തീരുമാനം. കാട്ടിലേക്ക് അയയ്ക്കാനുള്ള നീക്കം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പരീക്ഷണം വേണ്ടെന്നും വെറ്ററിനറി...
Read moreDetailsകൊല്ലം : കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെ കുടുക്കാൻ സ്ത്രീയുടെ പേരിൽ വ്യാജപരാതി അയച്ച 3 എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ വി.അനിലാലിനെ കുടുക്കാൻ ശ്രമിച്ചതിനു പ്രിവന്റീവ് ഓഫിസർമാരായ എസ്.നിഷാദ്, എ. സലിം, സിവിൽ എക്സൈസ്...
Read moreDetailsകൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി നിർഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ഹരിശങ്കർ. പ്രതിഭാഗത്തിന്റെ തെളിവുകൾ ദുർബലമായിരുന്നുവെന്നും എന്നിട്ടും ഇത്തരത്തിലുള്ള വിധി നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീലിന്...
Read moreDetailsകൊച്ചി : നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും. രാവിലെ കേസ് പരിഗണിച്ച കോടതി ഉച്ചയ്ക്ക്...
Read moreDetailsകോട്ടയം : സാക്ഷിമൊഴികള്‍ എല്ലാം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായതാണ് കോടതിവിധിയില്‍ നിര്‍ണായകമായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സി.എസ്.അജയന്‍. 39 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണക്കിടെ ഒരു സാക്ഷി പോലും കൂറുമാറിയില്ല. ഇവര്‍ പൊലീസിനു നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും ഒന്നുതന്നെയാണ്. പീഡനവിവരങ്ങള്‍...
Read moreDetailsകോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര. കോടതി മുറിക്കുളളിൽവെച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ് സിസ്റ്റർ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം.ബിഷപ്പ് ഫ്രാങ്കോ...
Read moreDetailsതിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിലായിരിക്കെ കോവിഡ് മൂലം മരിച്ച കേരളീയര്‍ക്ക് മരണ സാക്ഷ്യപത്രം കിട്ടുന്നില്ലെങ്കില്‍ കേരളത്തില്‍ അപേക്ഷിക്കാമെന്ന് ഉത്തരവ്. പക്ഷേ, അവിടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും നഷ്ടപരിഹാരം കൈപ്പറ്റിയിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം നിര്‍ബന്ധമാണ്. ഒപ്പം, കോവിഡ് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം....
Read moreDetails