• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൈക്കൂലി വാങ്ങാൻ അനുവദിച്ചില്ല ; സിഐക്കെതിരെ സ്ത്രീയുടെ പേരിൽ വ്യാജപരാതി ; 3 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

by Web Desk 01 - News Kerala 24
January 14, 2022 : 1:28 pm
in Kerala, News
Reading Time: 1 min read
0
A A
0
കൈക്കൂലി വാങ്ങാൻ അനുവദിച്ചില്ല ; സിഐക്കെതിരെ സ്ത്രീയുടെ പേരിൽ വ്യാജപരാതി ; 3 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം : കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെ കുടുക്കാൻ സ്ത്രീയുടെ പേരിൽ വ്യാജപരാതി അയച്ച 3 എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ വി.അനിലാലിനെ കുടുക്കാൻ ശ്രമിച്ചതിനു പ്രിവന്റീവ് ഓഫിസർമാരായ എസ്.നിഷാദ്, എ. സലിം, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ് ഷെഹിൻ എന്നിവർക്കെതിരെയാണു നടപടി. മഫ്തിയിൽ വാഹനപരിശോധന നടത്തിയ സർക്കിൾ ഇൻസ്പെക്ടർ സ്ത്രീയോടു മോശമായി പെരുമാറിയെന്ന പരാതി കഴിഞ്ഞ ഡിസംബറിലാണു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചത്. കടയ്ക്കൽ സ്വദേശിനിയുടേതെന്ന പേരിലുള്ള കത്തിനൊപ്പം സിഐ വാഹനപരിശോധന നടത്തുന്ന ചിത്രവും ഉണ്ടായിരുന്നു. അന്വേഷണത്തിൽ ഇങ്ങനെയൊരു സ്ത്രീ ഇല്ലെന്നും പരാതി വ്യാജമാണെന്നും എക്സൈസ് വിജിലൻസ് കണ്ടെത്തി.

സർക്കിൾ ഇൻസ്പെക്ടർ കൃത്യമായി ജോലി ചെയ്യുകയും സഹപ്രവർത്തകരെ കൈക്കൂലി വാങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തത് ഒരു വിഭാഗം ഉദ്യോഗസ്ഥർക്കിടയിൽ വിദ്വേഷമുണ്ടാ‌ക്കിയെന്നും അതിന്റെ തുടർച്ചയാണു പരാതിയെന്നും കണ്ടെത്തിയതോടെയാണ് അന്വേഷണവിധേയമായി മൂന്നുപേരെയും സസ്പെൻഡ് ചെയ്തത്. സിഐയുടെ ചിത്രം എക്സൈസ് ഓഫിസിനു സമീപത്തുനിന്നു പകർത്തിയശേഷം തെങ്കാശിയിൽപ്പോയി പ്രിന്റ് എടുക്കുകയും വ്യാജപ്പേരിൽ പരാതി അയയ്ക്കുകയുമായിരുന്നു. കൈക്കൂലി വാങ്ങിയതിന് ഉൾപ്പെടെ മുൻപു രണ്ടു തവണ എ.സലിം സസ്പെൻഷൻ നടപടി നേരിട്ടിട്ടുണ്ട്. എസ്.നിഷാദിനെതിരെ മുൻപ് അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ടെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധി ; നിർഭാഗ്യകരം : എസ്.പി എസ്. ഹരിശങ്കര്‍

Next Post

പുലിക്കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചെന്ന് നിഗമനം ; വിദഗ്ധചികിത്സ നൽകാൻ വനംവകുപ്പ് ; ഭീതിയോടെ പ്രദേശവാസികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുലിക്കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചെന്ന് നിഗമനം ; വിദഗ്ധചികിത്സ നൽകാൻ വനംവകുപ്പ് ; ഭീതിയോടെ പ്രദേശവാസികൾ

പുലിക്കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചെന്ന് നിഗമനം ; വിദഗ്ധചികിത്സ നൽകാൻ വനംവകുപ്പ് ; ഭീതിയോടെ പ്രദേശവാസികൾ

മകരവിളക്ക് ദർശനത്തിനെത്തി സംവിധായകൻ വിഘ്നേഷ് ശിവൻ ; ആരാധകർക്ക് പൊങ്കൽ ആശംസകളും

മകരവിളക്ക് ദർശനത്തിനെത്തി സംവിധായകൻ വിഘ്നേഷ് ശിവൻ ; ആരാധകർക്ക് പൊങ്കൽ ആശംസകളും

ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപക‍ടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി

ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപക‍ടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി

ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021