ശബരിമല മകരവിളക്ക് ഇന്ന് ; ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ശബരിമല : ശബരിമലയില്‍ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി. പകല്‍ 2.29ന് മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. അവിടെനിന്ന് സ്വീകരിച്ച്...

Read moreDetails

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണോ എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ...

Read moreDetails

ദിലീപിന് നിര്‍ണായക ദിനം ; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് അടക്കം 5 പ്രതികള്‍ സമര്‍പിച്ച ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ...

Read moreDetails

തിരുവല്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ല : പി ജെ കുര്യന്‍

തിരുവല്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ല : പി ജെ കുര്യന്‍

തിരുവല്ല : തിരുവല്ലയില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്നും ഈ സംഭവത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും രാജ്യസഭ മുന്‍ ഉപാധ്യക്ഷനുമായ പ്രൊഫ പി ജെ കുര്യന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം...

Read moreDetails

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

ദില്ലി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാല്‍പത്തി ആറായിരത്തില്‍ അധികം പേര്‍ക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ കേസുകളില്‍ റെക്കോഡ് പ്രതിദിന...

Read moreDetails

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയുടെ വിധി ഇന്ന്

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് ; വിധി നാളെ

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ഇന്ന് വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. കത്തോലിക്ക സഭയുടെ...

Read moreDetails

ഒമിക്രോണ്‍ ; വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയാല്‍ വ്യാപാരികള്‍ അംഗീകരിക്കില്ല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഒമിക്രോണ്‍ ; വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയാല്‍ വ്യാപാരികള്‍ അംഗീകരിക്കില്ല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

എറണാകുളം : ഒമിക്രോണിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയാല്‍ വ്യാപാരികള്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര. കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക്...

Read moreDetails

മൂന്ന് വയസുകാരന്റെ മരണകാരണം ക്രൂരമര്‍ദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തിരൂര്‍ : തിരൂരിലെ മൂന്ന് വയസുകാരന്റെ മരണകാരണം ക്രൂരമര്‍ദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ തലച്ചോറിലും, ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും. കുഞ്ഞിന്റെ രണ്ടാനച്ഛന്‍ അര്‍മാന്‍ പാലക്കാട് നിന്ന് പിടിയില്‍. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്ന് വീണതെന്ന് മൊഴി നല്‍കിയ അമ്മയും കസ്റ്റഡിയില്‍...

Read moreDetails

പെരുമ്പാവൂരില്‍ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യം

പെരുമ്പാവൂര്‍ കൊലപാതകം : പ്രതികളെ കുറിച്ച് സൂചന

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെരുന്പാവൂര്‍ സ്വദേശികളായ ബിജു, അബിന്‍ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട അന്‍സിനോടുണ്ടായിരുന്ന വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂര്‍ കീഴില്ലത്തെ പെട്രോള്‍ പമ്പ് ജീവനക്കാരാണ് അറസ്റ്റിലായ ബിജുവും...

Read moreDetails

ദിലീപിനെതിരെ വല മുറുക്കി ക്രൈംബ്രാഞ്ച് ; വിശദാംശങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ആലുവ : നടന്‍ ദിലീപിനെതിരെ വല മുറുക്കി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും ദിലീപിന്റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പോലീസ് മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡ്‌സികുകളും പിടിച്ചെടുത്തു. നടിയെ ബലാത്സംഗം ചെയ്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനും ദിലീപിന്റെ...

Read moreDetails
Page 4856 of 5016 1 4,855 4,856 4,857 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.