സില്‍വര്‍ ലൈനിന് ഭൂമി നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് റെയില്‍വേ

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

പാലക്കാട് : ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള ഭൂമി സില്‍വര്‍ ലൈന്‍ നിര്‍മാണത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു റെയില്‍വേ അറിയിച്ചു. കെ റെയില്‍ നല്‍കിയ പദ്ധതി അംഗീകരിക്കുന്ന കാര്യത്തിലും റെയില്‍വേ ബോര്‍ഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു വിവരാവകാശരേഖയില്‍ വ്യക്തമാക്കി. റെയില്‍വേയുടെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍...

Read moreDetails

അശ്രദ്ധ ; മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് മന്ത്രി വി.ശിവന്‍കുട്ടി

അശ്രദ്ധ ; മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും തീർച്ചയായും ഒഴിവാക്കേണ്ടുന്ന ഒന്നുതന്നെയായിരുന്നു തിരുവാതിര കളിയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. അതേസമയം...

Read moreDetails

കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കവി എസ്.രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ് രമേശന്‍. അധ:സ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി നിന്നു എക്കാലവും രമേശന്റെ കവിത....

Read moreDetails

കക്ഷിരാഷ്ടീയം തോറ്റു ; ജയിച്ചുനില്‍ക്കുന്നത് മനുഷ്യത്വം ; കൊല്ലപ്പെട്ട ധീരജിന്റെ നാട് പ്രതികരിച്ചതിങ്ങനെ

കക്ഷിരാഷ്ടീയം തോറ്റു ; ജയിച്ചുനില്‍ക്കുന്നത് മനുഷ്യത്വം ; കൊല്ലപ്പെട്ട ധീരജിന്റെ നാട് പ്രതികരിച്ചതിങ്ങനെ

കണ്ണൂർ : കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്ന ഒരു വിദ്യാർഥിനേതാവിന്റെ കൊലപാതകത്തോടുള്ള ആ നാടിന്റെ പ്രതികരണം കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യബന്ധങ്ങളുടെ മഹത്ത്വം ഉയർത്തിപ്പിടിക്കുന്നതായിരുന്നു. ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥി തൃച്ചംബരത്തെ ധീരജിന്, അദ്ദേഹത്തിന്റെ വീടിനരികിൽ സ്മാരകം പണിയുന്നതിന് എട്ടുസെന്റ് സ്ഥലം ഒരു ഉപാധിയുമില്ലാതെ...

Read moreDetails

സ്‌കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം വന്നേക്കും ; അവലോകന യോഗം നാളെ

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. അതേ സമയം സ്‌കൂളുകളില്‍ കൂടുതല്‍...

Read moreDetails

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥി മരിച്ചു

ബെംഗളൂരു : ബെംഗളൂരു കെങ്കേരിയിൽ മലയാളി ഡെന്റൽ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. തൃശ്ശൂർ ചാലക്കുടി എലഞ്ഞിപ്പറ കാവുങ്കൽ വീട്ടിൽ കെ.സി. ജെയിംസിന്റെയും ലിറ്റിയുടെയും മകൻ ആൽവിനാണ് (23) മരിച്ചത്. രാജരാജേശ്വരി ഡെന്റൽ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആൽവിൻ...

Read moreDetails

സ്കൂട്ടർ യാത്രികരായ സ്ത്രീകള്‍ക്കെതിരെ ആക്രമം ; നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ്

സ്കൂട്ടർ യാത്രികരായ സ്ത്രീകള്‍ക്കെതിരെ ആക്രമം ; നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ്

മാള : വെണ്ണൂരിലും വലിയപറമ്പിലുമായി സ്കൂട്ടർയാത്രികരായ വീട്ടമ്മയെയും യുവതിയെയും ബൈക്കിലെത്തിയവർ ആക്രമിച്ചു. വെണ്ണൂരിൽ വീട്ടമ്മയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്തു. വലിയപറമ്പിൽ യുവതിയുടെ തലയ്ക്ക് അടിച്ചാണ് കവർച്ചശ്രമം നടത്തിയത്. വെണ്ണൂർ കുന്നത്തുപറമ്പിൽ സുരേഷിന്റെ ഭാര്യ രാധാമണി(50)യുടെ രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചത്. പിടിവലിക്കിടയിൽ...

Read moreDetails

കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

ആലപ്പുഴ : നഗരപരിസരത്തെ വീട്ടിൽ രക്ഷിതാക്കളോടൊപ്പം വിരുന്നുവന്ന നാലുവയസ്സുകാരിയെ കാണാതായെന്ന വാർത്ത പരന്നത് ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ്. രണ്ടുമണിക്കൂറോളം വാർത്ത നാടിനെ ആശങ്കയിലാക്കി. ബന്ധുക്കളും നാട്ടുകാരും പോലീസും രണ്ടുമണിക്കൂറോളം കുഞ്ഞിനെത്തേടി പരക്കംപാഞ്ഞു. ഒടുവിൽ പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഈ പുകിലൊന്നുമറിയാതെ അകത്തെ...

Read moreDetails

കവി എസ്.രമേശന്‍ അന്തരിച്ചു

കവി എസ്.രമേശന്‍ അന്തരിച്ചു

കൊച്ചി : കവി എസ്.രമേശന്‍(69) അന്തരിച്ചു. പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക...

Read moreDetails

പെരുമ്പാവൂര്‍ കൊലപാതകം ; രണ്ടു പേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍ കൊലപാതകം : പ്രതികളെ കുറിച്ച് സൂചന

കൊച്ചി : പെരുമ്പാവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്ത ഒരാള്‍ പമ്പിലെ ജീവനക്കാരനാണ്. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലപ്പെട്ട അന്‍സില്‍ കീഴില്ലത്തെ പെട്രൊള്‍ പമ്പില്‍ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ...

Read moreDetails
Page 4862 of 5016 1 4,861 4,862 4,863 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.